Home Articles posted by Web Desk (Page 303)
Finance Personal Finance

ക്രെഡിറ്റ് കാർഡ് തട്ടിപ്പിൽ നഷ്ടമായത് 3 ലക്ഷം; സുരക്ഷിതരായിരിക്കാനുള്ള 5 വഴികൾ

ക്രെഡിറ്റ് കാർഡുകൾ ഇന്ന് പലരും ഉപയോഗിക്കുന്നുണ്ട്. ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ എണ്ണം കൂടിയതോടെ തട്ടിപ്പുകളും വർധിച്ചിട്ടുണ്ട്. അടുത്തിടെ 42 വയസ്സുള്ള ഒരാളിൽ നിന്ന് ക്രെഡിറ്റ് കാർഡ് തട്ടിപ്പിലൂടെ 3.4 ലക്ഷം രൂപ തട്ടിയെടുത്ത വാർത്തകൾ പുറത്തുവന്നിരുന്നു. ഫെയ്സ്ബുക്കിൽ അമേരിക്കൻ എക്സ്പ്രസ്
Kerala Lead News News

തെറ്റുകാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി; നിയമസഭാ കവാടത്തിൽ സമരമിരിക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം: കസ്റ്റഡി മർദന കേസിൽ ഭരണ – പ്രതിപക്ഷ അംഗങ്ങൾ നേർക്കുന്നേർ. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച പ്രതിപക്ഷ എംഎൽഎമാർക്ക് അതേ രീതിയിൽ തന്നെ മറുപടി കൊടുത്തിരിക്കുകയാണ് മുഖ്യമന്ത്രിയും ഭരണപക്ഷ അംഗങ്ങളും. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെതിരെയായിരുന്നു പ്രതീപക്ഷ അംഗങ്ങൾ ആഞ്ഞടിച്ചത്. ആഭ്യന്തര വകുപ്പിന് മേൽ
Kerala Lead News News

ആഭ്യന്തര വകുപ്പിന് മേൽ മുഖ്യമന്ത്രിയ്ക്ക് നിയന്ത്രണമില്ല; കസ്റ്റഡി മർദ്ദനത്തിൽ ആഞ്ഞടിച്ച് പ്രതിപക്ഷ എംഎൽഎമാർ

സംസ്ഥാനത്തെ പൊലീസ് മർദനത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ എംഎൽഎമാർ. ആഭ്യന്തര വകുപ്പിന് മേൽ മുഖ്യമന്ത്രിയ്ക്ക് നിയന്ത്രണമില്ലെന്ന വിമർശനമാണ് എംഎൽഎമാർ ഉയർത്തുന്നത്.  പിണറായി വിജയന്റെ പഴയ പ്രസംഗം ഓർമിപ്പിച്ചാണ് റോജി എം ജോൺ എംഎൽഎ പ്രമേയം അവതരിപ്പിച്ചത്. പണ്ട് കരുണാകരന്റെ കാലത്ത്  പൊലീസ് മർദ്ദനത്തെ കുറിച്ച്  വാതോരാടെ
Homepage Featured Kerala News

കാസർഗോഡ് 10-ാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയിൽ

കാഞ്ഞങ്ങാട്: കാസർഗോഡ് ബന്തടുക്കയിൽ പത്താം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിൽ സാരിയിൽ തൂങ്ങികിടക്കുന്ന നിലയിലാണ് ദേവികയെന്ന പതിനാറുകാരിയെ ഇന്ന് രാവിലെ കണ്ടെത്തിയത്. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് ദേവിക.  ബന്തടുക്ക ഗ്രാമീണ ബാങ്കിനു സമീപം ഹോട്ടൽ നടത്തുന്ന ഉന്തത്തടുക്കയിലെ സവിതയുടെ മകളാണ്. ദേവികയുടേത് ആത്മഹത്യ തന്നെയാണെന്നാണ്
Finance Homepage Featured Personal Finance

15 വർഷം കൊണ്ട് 40 ലക്ഷം സമ്പാദിക്കാം; സർക്കാർ ഉറപ്പിൽ ഇവിടെ നിക്ഷേപിക്കൂ

ചെറിയ നിക്ഷേപത്തിൽ വലിയ സമ്പാദ്യം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്കായി സർക്കാർ നിരവധി പദ്ധതികൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അത്തരത്തിൽ സുരക്ഷിതമായ ദീർഘകാല നിക്ഷേപ പദ്ധതികളിൽ ഒന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. സ്ഥിരനിക്ഷേപത്തേക്കാൾ ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്യുന്ന പിപിഎഫ് സാധാരണക്കാർക്ക് അനുയോജ്യമായ മികച്ച നിക്ഷേപ പദ്ധതിയാണ്. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ചെറുകിട, ഇടത്തരം
Homepage Featured Kerala News

സർക്കാരിനെതിരായ പോരാട്ടത്തിന്റെ ഫോക്കസ് നഷ്ടപ്പെടും; രാഹുലിൽ വലഞ്ഞ് കോൺഗ്രസ്

തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ തിങ്കളാഴ്ച തുടങ്ങിയ നിയമസഭ സമ്മേളനത്തിൽ എത്തിയതിൽ കോൺഗ്രസിനുള്ളിൽ തന്നെ ആശയക്കുഴപ്പം. രാഹുൽ സഭ സമ്മേളനത്തിൽ വിട്ടുനിൽക്കണമെന്നായിരുന്നു നേരത്തെ പാർട്ടി അനൗദ്യോഗികമായി രാഹുലിന് നൽകിയ നിർദ്ദേശമെന്ന് അറിയാൻ സാധിക്കുന്നു. എന്നാൽ, ഇത് മറികടന്നുകൊണ്ടാണ് ഒരു വിഭാഗം
Homepage Featured News World

ഇസ്രയേലിനെ പ്രതിരോധിക്കാൻ ജിസിസി രാജ്യങ്ങൾ ഒരുമിക്കുന്നു; ഏകീകൃത സൈനിക കമാൻഡ് ഉടൻ

ദോഹ: ഖത്തറിലെ ഇസ്രയേൽ നടത്തിയ അക്രമണത്തിന് പിന്നാലെ അറബ് രാജ്യങ്ങൾ സൈനികമായി ഒരുമിക്കുന്നു. അറബ് രാജ്യങ്ങൾക്ക് മേൽ തുടർച്ചയായി നടന്ന അക്രമണത്തിന് പിന്നാലെയാണ് ഏകീകൃത സൈനിക കമാൻഡിന് രൂപം നൽകാൻ ജി.സി.സി രാജ്യങ്ങൾ ഒരുങ്ങുന്നത്. ഖത്തറിലെ ഹമാസ് കേന്ദ്രത്തിന് നേരെ നടത്തിയ ഇസ്രയേലിന്റെ വ്യോമാക്രമണം നീതികരിക്കാൻ കഴിയാത്ത നടപടിയെന്നാണ് അറബ് ഉച്ചകോടിയിൽ വിമർശനമം ഉയർന്നത്. ​ഗൾഫ്
News World

ഖത്തർ വ്യാേമാക്രമണം: നെതന്യാഹുമായി കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

ജെറുസലേം: ഖത്തറിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.ഖത്തറിൽ നടത്തിയ ആക്രമണത്തിന്റെ വ്യാപ്തിയും പ്രത്യാഖ്യാതങ്ങളും ചർച്ചയാകും. മുതിർന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണം അന്താരാഷ്ട്ര പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നാലെ പരസ്യ പ്രതിഷേധം അറിയിച്ച്
India News

പൊലീസ് സ്റ്റേഷനുകളിലെ സി.സി ടിവി നിരീക്ഷിക്കാൻ കൺട്രോൾ റും വേണം: സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്തെ പോലീസ് സ്റ്റേഷനുകളെ നിരീക്ഷിക്കാൻ കൺട്രോൾ റൂമുകളും പോലീസ് സ്റ്റേഷനുകളിൽ പരിശോധന നടത്താൻ സ്വതന്ത്ര ഏജൻസിയേയും നിർദേശിച്ച് സുപ്രീംകോടതി. കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട കേസ് പരി​ഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ ഓഫ് ചെയ്യാനുള്ള സാദ്ധ്യതയും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കസ്റ്റഡി മരണങ്ങളും കസ്റ്റഡി
Homepage Featured Kerala News

കന്യാസ്ത്രീ ആരാധനാമഠത്തിൽ ജീവനൊടുക്കി; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

കൊല്ലം: കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് മധുരൈ സ്വദേശിനിയായ മേരി സ്‌കോളാസ്റ്റിക്ക (33)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം ശങ്കേഴ്സ് ജംഗഷനിലുള്ള നിത്യ ആരാധന മഠത്തിലാണ് കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.