Home Articles posted by Web Desk (Page 302)
Kerala Lead News News

ആശങ്ക ഒഴിയുന്നില്ല; സംസ്ഥാനത്ത് ഈ വർഷം മാത്രം 58 കോവിഡ് മരണങ്ങൾ 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആശങ്ക പൂർണമായും വിട്ടൊഴിഞ്ഞട്ടില്ലെന്ന് അടിവരയിടുകയാണ് പുറത്തുവരുന്ന കണക്കുകൾ. ഈ വർഷം മാത്രം 8768 പേർക്ക് കോവിഡ് സ്ഥിരീകരിക്കുയും 54 പേർ കോവിഡ് ബാധിച്ച് മരിച്ചെന്നും മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി ഒന്ന് മുതൽ ഓഗസ്റ്റ് എട്ട് വരെയുള്ള കണക്കാണിത്.
Football Homepage Featured Sports

സച്ചിന്റെ ഓമനപ്പേരില്‍ രാജകീയ തുടക്കം, തോറ്റ് തോറ്റ് കടം പെരുകി; ബ്ലാസ്റ്റേഴ്‌സിനു പുതുജീവന്‍ ലഭിക്കുമോ?

2014 ലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് രൂപീകരിക്കുന്നത്. ഫുട്‌ബോളിനെ ലഹരിയായി കാണുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ സ്വന്തം ടീമായി നെഞ്ചിലേറ്റി. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഓരോ കളികള്‍ക്കും ലഭിച്ചിരുന്ന ആവേശം അതിന്റെ നേര്‍ക്കാഴ്ചയായിരുന്നു. ‘മഞ്ഞപ്പട’ എന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ അറിയപ്പെടുന്നത്. ട്വല്‍ത്ത് മെന്‍
Lifestyle Travel

ന്യൂഡിൽസും, മോമോസും ഇഷ്ട നിവേദ്യങ്ങൾ; നിഗൂഢ ആചാരങ്ങളുമായി കാളി ക്ഷേത്രം

ഭദ്രകാളിക്ക് കടുംപയാസം, ചിക്കനും, ആടുമൊക്കെ നിവേദ്യങ്ങൾ ആയിട്ടുള്ള ക്ഷേത്രങ്ങളെ കുറിച്ച് നമുക്കറിയാം. എന്നാൽ ന്യൂഡിൽസും, മോമോസയും ഒക്കെ ഇഷ്ട നേദ്യമായി സ്വീകരിക്കുന്ന ഭദ്രകാളിയും നമ്മുടെ രാജ്യത്തുണ്ട്. കൊൽക്കത്തയിൽ ഓൾഡ് ചൈന ടൗൺ എന്നറിയപ്പെടുന്ന താൻഗ്രയിലാണ് ഈ ഭദ്രകാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെറിയ കാളി ക്ഷേത്രം ആണെങ്കിലും വളരെ നിഗൂഢമായ ആചാരങ്ങൾ പിന്തുടരുന്ന
Health Wellness

രാത്രിയിൽ പപ്പായ കഴിക്കൂ; നന്നായി ഉറങ്ങാം, വണ്ണം കുറയ്ക്കാം

നമ്മുടെ നാട്ടിൽ സുഭമായ പപ്പായ നിരവധി പോഷക ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്നു. പപ്പായയിൽ നാരുകൾ കൂടുതലായതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കും. അധിക നാരുകൾ വിവിധ ദഹന പ്രശ്നങ്ങൾ തടയുന്നു. ഉറങ്ങുന്നതിനുമുമ്പ് പപ്പായ കഴിക്കുന്നത് ശരീരത്തിന് വിശ്രമം നൽകുന്നതിനൊപ്പം ശരീര ഭാരം കുറയ്ക്കാനും സഹായിക്കും. ഇത് എങ്ങനെയെന്ന് അറിയാം. ദഹന ആരോഗ്യത്തിന് വളരെ ഫലപ്രദമാകുന്ന പഴങ്ങളിൽ ഒന്നാണ്
News World

​ഗാസയിൽ കരയാക്രമണം ശക്തമാക്കി ഇസ്രയേൽ; ദക്ഷിണ​ഗാസയിലേക്ക് പലായനം ചെയ്ത് പലസ്തീനികൾ

ടെൽ അവീവ്: ​ഗാസയിൽ കരയാക്രമണം ശക്തമാക്കി ഇസ്രയേൽ. ചൊവ്വാഴ്ച ആരംഭിച്ച കരയാക്രമണത്തിൽ 62 കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ​ഗാസ ന​ഗരം പിടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് ഇസ്രയേൽ നിലവിൽ സ്വീകരിക്കുന്നത്. ഇതിന്റെ ഭാ​ഗമായി കരമാർ​ഗമുള്ള യുദ്ധം തുടങ്ങി. ​ഗാസ സിറ്റിയുടെ നാല് ഭാ​ഗത്തും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഗാ​സ​മു​ന​മ്പി​നെ പ​ല
Homepage Featured Kerala News

പോക്സോ കേസ്; എഇഒയെ സസ്പെൻഡ് ചെയ്തു; കൂടുതൽ പ്രതികളുണ്ടെന്ന് പൊലീസ്

കാസർഗോഡ്: പോക്സോ കേസിൽ ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ വികെ സൈനുദീനെ സസ്പെൻഡ് ചെയ്തു. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവിറക്കിയത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ സൈനുദീൻ റിമാൻഡിൽ ആണ്. 18 പേർ രണ്ടുവർഷമായി പീഡിപ്പിച്ചിരുന്നെന്നാണ് 16 കാരൻ പൊലീസിന് നൽകിയ മൊഴി. ഡേറ്റിംഗ് ആപ്പ് ഏജന്റായിരുന്നു കുട്ടിയെ പ്രതികൾക്കായി
Homepage Featured Kerala News

പെൺകുട്ടിക്ക് നഷ്ടമായത് 350 ദിര്‍ഹം, തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പ്രവാസി കമ്മീഷൻ

കൊച്ചി: വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം. പെൺകുട്ടിക്ക് 350 ദിര്‍ഹം നഷ്ടമായി. പത്രത്തിൽ വന്ന പരസ്യം വിശ്വസിച്ച് അപേക്ഷ നൽകിയ പെൺകുട്ടിക്കും കുടുംബത്തിനും 350 ദിർഹം (ഒമ്പതിനായിരത്തോളം രൂപ) നഷ്ടമായി. ഇത്തരം തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പ്രവാസി കമ്മീഷൻ രംഗത്തെത്തി. പ്രവാസി കമ്മീഷന് അദാലത്തിൽ ആണ് പെൺകുട്ടിയുടെ പരാതി ലഭിച്ചത്. അംഗീകാരമില്ലാത്ത ഏജൻസികളെക്കുറിച്ച്
Cinema Entertainment

മമ്മൂട്ടിയെ കണ്‍വിന്‍സ് ചെയ്യിപ്പിക്കാന്‍ ദുല്‍ഖര്‍; ലോകഃയുടെ ഭാഗമാകുമോ?

ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര 250 കോടിയും കടന്ന് മുന്നേറുകയാണ്. ലോകഃ യൂണിവേഴ്‌സിന്റെ അടുത്ത ഭാഗങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. അതിനിടെയാണ് ചാപ്റ്റര്‍ വണ്ണിലെ മൂത്തോന്‍ എന്ന കഥാപാത്രത്തെ കുറിച്ച് നിര്‍മാതാവ് കൂടിയായ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ വെളിപ്പെടുത്തിയത്. മമ്മൂട്ടിയാണ് മൂത്തോനെന്ന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ദുല്‍ഖര്‍ പുറത്തുവിടുകയായിരുന്നു.
Homepage Featured Kerala News

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ രതീഷിന് സസ്പെൻഷൻ

തൃശ്ശൂർ: പീച്ചി കസ്റ്റഡി മർദനത്തിൽ എസ്എച്ച്ഒ പി.എം രതീഷിനെതിരെ വകുപ്പ് തല നടപടി. രതീഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് ദക്ഷിണ മേഖല ഐജി ഉത്തരവിറക്കി. നിലവിൽ കടവന്ത്ര എസ്എച്ച്ഒയാണ് രതീഷ്. പീച്ചി കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ രതീഷിനെതിരേ പരാതികൾ ഉയർന്നിരുന്നു. എന്നാൽ ഈ സമയത്തൊന്നും തന്നെ രതീഷിനെതിരേ യാതൊരുവിധത്തിലുള്ള നടപടിയും എടുത്തിരുന്നില്ല. കുന്നംകുളം
Cinema Entertainment Homepage Featured

ജീത്തു ജോസഫും മമ്മൂട്ടിയും ഒന്നിക്കാത്തത് എന്തുകൊണ്ട്?

ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മിറാഷ്’ റിലീസിനൊരുങ്ങുകയാണ്. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ജീത്തു ജോസഫ് പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ്, ആസിഫ് അലി തുടങ്ങിയ താരങ്ങളുമായി സിനിമ ചെയ്ത ജീത്തു എന്തുകൊണ്ട് മമ്മൂട്ടിക്കായി ഒരു