കുട്ടികൾക്കുള്ള ഒരു സമ്പൂർണ്ണ ഭക്ഷണമായി പാൽ കാലങ്ങളായി പ്രചാരത്തിലുണ്ട്. അവയിൽ കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ വൈറ്റമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമാണ്. എന്നാൽ, പാൽ ചില പ്രകൃതിദത്ത ചേരുവകളുമായി സംയോജിപ്പിക്കുമ്പോൾ, കുട്ടികളിൽ ശാരീരികവും ബൗദ്ധികവുമായ വികാസത്തിന് ആവശ്യമായ അധിക പോഷണം നൽകാൻ
ന്യൂഡൽഹി: ഡൽഹി നാഷണൽ ക്യാപിറ്റൽ റീജിയനിൽ കാലങ്ങളായി തുടരുന്ന വായുമലിനീകരണം തടയുന്നതിനായി കാരണക്കാരായവരുടെ അറസ്റ്റിലേക്കു വരെ പോകാമെന്ന് സുപ്രീം കോടതി നിർദേശം. ഒക്ടോബർ മാസത്തോടെ ഇവിടെ വായു മലിനീകരണം ഏറ്റവും കൂടിയേക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി നിർദേശം. ഡൽഹി കൂടാതെ രാജസ്ഥാൻ, ഉത്തർപ്രദേശ് ഹരിയാന തുടങ്ങുന്ന സംസ്ഥാനങ്ങളുടെ ഭാഗങ്ങൾ ഉൾപ്പെടുന്ന മേഖലയാണ് നാഷണൽ ക്യാപ്പിറ്റൽ
തൃശ്ശൂർ: ഭവന നിർമ്മാണത്തിന് സഹായം അഭ്യർത്ഥിച്ചെത്തിയ വയോധികന്റെ നിവേദനം നിരസിച്ചതിന് പിന്നാലെ കലുങ്ക് സഭയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മറുപടികളും പ്രതികരണങ്ങളും വീണ്ടും വിവാദമാകുന്നു. കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കാമോയെന്ന് ചോദിച്ചെത്തിയ വയോധികയോട് സുരേഷ് ഗോപി നടത്തിയ പ്രതികരണമാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ
എഴുപത്തിയഞ്ചാം ജന്മദിനത്തിൽ 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിറന്നാൾ ദിനത്തിൽ മധ്യപ്രദേശിലെ ഥാറിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ. നേതാക്കള്‍ക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത മോദി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി മാതൃവന്ദന യോജനയുടെ ഭാഗമായി പത്ത് ലക്ഷം രൂപ വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുന്ന
ഡെറാഡൂൺ: കനത്ത മഴയിലും ഉരുൾപൊട്ടലിലും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ മലയോര സംസ്ഥാനങ്ങളിൽ 18 പേർ മരിച്ചു. 20 പേരെ കാണാതായി. നൂറുകണക്കിന് ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. കനത്ത മഴ മൂലം നദികളിൽ വെള്ളപ്പൊക്കമുണ്ടായാണ് അപകടത്തിന് കാരണം. ഉരുൾപൊട്ടലിൽ വീടുകളും റോഡുകളും തകർന്നു. വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തു. സെപ്റ്റംബർ 20 വരെ ഉത്തരാഖണ്ഡിലെ ഡെറാഡൂൺ, ചമ്പാവത്, ഉധം സിംഗ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75 വയസ് പിന്നിടുകയാണ്. വികസിത ഇന്ത്യയുടെ കുതിപ്പിന് നെടുനായകത്വം വഹിക്കുന്ന മോദിയുടെ പിറന്നാളിന് ആശംസയുമായി ലോകനേതാക്കളും വ്യാവസായ പ്രമുഖരും രംഗത്തെത്തി കഴിഞ്ഞു. ഇപ്പോഴിതാ മോദിക്ക് ആശംസയുമായി രംഗത്തെത്തുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് തലവൻ മുകേഷ് അംബാനി. “സ്വതന്ത്ര ഇന്ത്യ 100 വർഷം തികയുമ്പോൾ മോദിജി ഇന്ത്യയെ സേവിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ ആരോഗ്യവകുപ്പിനേയും സർക്കാരിനേയും പ്രതിപക്ഷം കടുത്ത വിമർശനത്തിന് ഇരയാക്കി. മസ്തിഷ്ക ജ്വര നിയന്ത്രണത്തിൽ സർക്കാർ പരാജയപ്പെട്ടുവെന്നും, യഥാർത്ഥ മരണസംഖ്യ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. അടിയന്തര പ്രമേയ നോട്ടീസ്
പാലക്കാട്: ആദിവാസി യുവാവിനെ പൂട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഒത്തുതീർപ്പിനു നിർബന്ധിക്കുന്നതായി മർദ്ദനമേറ്റ വെള്ളയ്യൻ. മൊഴിയെടുക്കാനെന്ന നിലയിൽ വിളിപ്പിച്ച ശേഷം ചിറ്റൂർ ഡിവൈഎസ്പി കേസിൽ ജാമ്യം ലഭിച്ച രംഗനായികയോട് സംസാരിച്ച് കേസ് ഒത്തു തീർക്കാൻ നിർബന്ധിച്ചെന്നാണ് ആരോപണം. കേസിലെ മുഖ്യപ്രതി വെസ്റ്റേൺ ഗേറ്റ്സ് ഉടമ പ്രഭുവിൽ നിന്ന് തനിക്ക് ഭീഷണിയുണ്ട്. സംഭവം
ന്യൂഡൽഹി: ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം ഏകദേശം ലക്ഷ്യത്തിലെത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരയുദ്ധം ആരംഭിച്ചതിന് പിന്നാലെ ഗാസ സിറ്റിയിലേക്ക് പ്രവേശിച്ച ഇസ്രയേൽ സൈന്യം ബഹുഭൂരിപക്ഷം പ്രദേശങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തതായി ഐഡിഎഫ് വക്താവ് ബ്രിഗേഡിയർ ജനറൽ എഫീ ഡെഫ്രിൻ വ്യക്തമാക്കി. ശക്തമായ ആക്രമണമാണ് ഗാസ സിറ്റിയിൽ ഇസ്രയേൽ സൈന്യം
കൊച്ചി: ശബരിമലയിലെ സ്വർണപാളിയിൽ തൂക്കകുറവ് കണ്ടെത്തിയ സംഭവം ദേവസ്വം വിജിലൻസ് എസ്പി അന്വേഷിക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിക്കുന്നത്. ബുധനാഴ്ച കേസ് പരിഗണനയ്ക്കെടുത്ത കോടതി തൂക്കം സംബന്ധിച്ച് ചോദ്യങ്ങളുന്നയിക്കുകയായിരുന്നു. 2019 ല്‍ അഴിച്ചെടുത്തപ്പോള്‍ 42 കിലോ ഉണ്ടായിരുന്ന തൂക്കം അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലെത്തിച്ചപ്പോള്‍ 38 കിലോ ആയി


























