പാലക്കാട് ഡിസിസിയില്‍ ഷാഫി പറമ്പില്‍-രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടുകെട്ടിനെതിരെ വികാരം ശക്തം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണങ്ങളെ തുടര്‍ന്നാണ് ജില്ലാ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നത്. പാലക്കാട് സീറ്റില്‍ ഇനി രാഹുല്‍ മത്സരിക്കരുതെന്ന് ജില്ലാ നേതൃത്വം കെപിസിസിയെ അറിയിച്ചു. ഇതേ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കാർഷിക വികസന, കർഷകക്ഷേമ വകുപ്പിന് കീഴിലുള്ള കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി- വാല്യൂ ചെയിൻ മോഡേർണൈസേഷൻ (KERA) പ്രോജക്റ്റിൽ അവസരങ്ങൾ. പ്രോജക്റ്റ് അസിസ്റ്റന്റ്, പ്രോജക്റ്റ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് 29 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനങ്ങൾ. പ്രോജക്റ്റ് എക്സിക്യൂട്ടീവിന് ബിഎസ്സി അഗ്രികൾച്ചർ അല്ലെങ്കിൽ എഞ്ചിനിയറിങ്ങ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനത്തിനായി ഇന്ന് ജപ്പാനിലെത്തും. പതിനഞ്ചാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെ ക്ഷണപ്രകാരമാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി എത്തുന്നത്. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അവസരമായി ആണ് സന്ദർശനത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇത് പ്രാദേശികവും ആഗോളവുമായ
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിൽ നിന്ന് ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലം മാറ്റാൻ കേന്ദ്ര സർക്കാർ കൊളീജിയത്തിൽ പലതവണ സമ്മർദ്ദം ചെലുത്തിയതായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോകൂറിന്റെ വെളിപ്പെടുത്തൽ. സർക്കാരിന്റെ ആവശ്യത്തെ എതിർത്തുകൊണ്ടിരുന്ന താനും ജസ്റ്റിസ് എ.കെ. സിക്രിയും വിരമിച്ചശേഷം 2020 ൽ ആണ് ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം നടപ്പാക്കിയത് എന്നും അദ്ദേഹം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഛത്തീസ്ഗഡിന് മുകളിൽ തുടരുന്ന ന്യൂനമർദ്ദമാണ് കേരളത്തിലെ മഴയ്ക്ക് കാരണം. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. മറ്റ് ജില്ലകളിൽ ഇടവിട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം കണ്ണൂരിൽ മലയോര
ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം സർക്കാരിന്റെ ഇരട്ടത്താപ്പെന്ന് ശബരിമലക്ഷേത്രത്തിൽ പ്രവേശിച്ച ബിന്ദു അമ്മിണി. ശബരിമല കയറിയ സ്ത്രീകളെ സർക്കാർ ചേർത്ത് നിർത്തിയില്ല. സർക്കാരിന്റെ ലക്ഷ്യം മറ്റൊന്നാണ്. എന്‍റെ കേസുകളിൽ തെളിവ് നശിപ്പിച്ചു, തെളിവടങ്ങിയ സിഡി കോടതിയിലെത്തിച്ചത് ഒടിഞ്ഞ നിലയിലാണ്. സുരക്ഷയ്ക്ക് നിയോഗിച്ച പൊലീസിൽ നിന്നും പ്രശ്നങ്ങളുണ്ടായി. ഞാൻ അപേക്ഷിച്ചതിനാൽ 2024 ൽ
മാസം തോറും ഒരു നിശ്ചിത തുക മാറ്റിവയ്ക്കാൻ സാധിക്കുന്നുവെങ്കിൽ സിസ്റ്റമാറ്റിക് പ്ലാനുകൾ (എസ്ഐപി) തിരഞ്ഞെടുക്കുന്നത് വളരെ നല്ലതാണ്. എസ്ഐപി ശൈലിയിലുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം ഇന്ന് ഏറെ ജനകീയമായിട്ടുണ്ട്. തിരഞ്ഞെടുത്ത മ്യൂച്വല്‍ ഫണ്ടില്‍ കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപി. ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്ക് എസ്‌ഐപി അനുയോജ്യമായ
അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് സ്ട്രെസ് അഥവ സമ്മർദ്ദം ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. നമ്മൾ സമ്മർദ്ദത്തിലാകുമ്പോൾ, നമ്മുടെ ശരീരം കോർട്ടിസോൾ എന്ന ഹോർമോൺ പുറത്തുവിടുന്നു. ഊർജ്ജത്തിനും ശ്രദ്ധയ്ക്കും കോർട്ടിസോൾ പ്രധാനമാണെങ്കിലും, ദീർഘനേരം ഇത് അധികമാകുന്നത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഉയർന്ന കോർട്ടിസോളിന്റെ അളവ് ശരീരഭാരം, ഉത്കണ്ഠ,
ഐപിഎല്ലില്‍ നിന്നും വിരമിച്ചെങ്കിലും ക്രിക്കറ്റില്‍ പരീക്ഷണങ്ങള്‍ തുടരാന്‍ തന്നെയാണ് രവിചന്ദ്രന്‍ അശ്വിന്റെ തീരുമാനം. കളി നിര്‍ത്തി മെന്റര്‍, പരിശീലകന്‍ ചുമതലകള്‍ അശ്വിന്‍ ഏറ്റെടുത്തേക്കുമെന്ന് പ്രതീക്ഷിച്ച ആരാധകരിലേക്ക് ഇപ്പോള്‍ വരുന്ന വാര്‍ത്ത മറ്റൊന്നാണ്. ഇനിയും കളിക്കാന്‍ തന്നെയാണ് അശ്വിന്റെ പദ്ധതികള്‍ ! ദി ഹഡ്രഡ് (The Hundred) ക്രിക്കറ്റ് കളിക്കാനാണ് അശ്വിന്‍
ജീവിതശൈലി രോഗങ്ങൾ മറ്റ് വലിയ രോഗവസ്ഥകൾക്കും കാരണമാകുന്നതായുള്ള പഠനങ്ങൾ പുറത്തു വരുന്നത് ഇതാദ്യമായല്ല. ബോസ്റ്റൺ സർവകലാശാലയിൽ നിന്നുള്ള ഒരു പുതിയ പഠനം കണ്ടെത്തിയത് ടൈപ്പ് 2 പ്രമേഹം സ്തനാർബുദത്തെ കൂടുതൽ ആക്രമണാത്മകവും ചികിത്സിക്കാൻ പ്രയാസകരവുമാക്കുവെന്നാണ്. പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ മാത്രമല്ല, കാൻസറിനെതിരായ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തെയും