Home Articles posted by Web Desk (Page 299)
Entertainment TV/OTT

ലക്ഷ്മിയെ ‘കുളിപ്പിച്ച്’ ശോഭ; ഹോട്ടല്‍ ടാസ്‌ക്കില്‍ ബോറടിച്ച് പ്രേക്ഷകര്‍

ബിഗ് ബോസ് മലയാളത്തില്‍ പ്രേക്ഷകര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്നാണ് ഹോട്ടല്‍ ടാസ്‌ക്. ബിബി ഹൗസ് ഒരു ഹോട്ടല്‍ ആകുകയും മത്സരാര്‍ഥികള്‍ക്കു ഓരോ ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നു. പിന്നീട് ഹൗസിലേക്ക് ചില അതിഥികള്‍ എത്തും. ഈ അതിഥികളില്‍ നിന്ന് പോയിന്റുകള്‍ കരസ്ഥമാക്കുകയാണ് ഓരോ മത്സരാര്‍ഥികളും
Cinema Entertainment

ആ വിമാന ദുരന്തത്തിൽ ഞാനും ഉണ്ടാവേണ്ടതായിരുന്നു; വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തലുമായി മീന

മലയാളികൾക്ക് ഇന്നും മറക്കാനാവാത്ത നടിയാണ് സൗന്ദര്യ. കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ ആമിനയെ അത്രവേ​ഗം മലയാളികൾക്ക് മറക്കാൻ കഴിയില്ല. 2004-ൽ വെറും 31-ാം വയസ്സിലാണ് സൗന്ദര്യ വിമാനം ദുരന്തത്തിൽ മരിച്ചത്. ആ അപകടത്തിൽ താനുമുണ്ടായേനെയെന്ന് നടി മീന വെളിപ്പെടുത്തി. ജഗപതി ബാബുവിന്റെ ടോക്ക് ഷോയിൽ സംസാരിക്കവേയാണ് മീന സൗന്ദര്യയുമായുള്ള സൗഹൃദത്തെ കുറിച്ചും, ആ ദാരുണ അനുഭവത്തെ
India News

ഓപ്പറേഷൻ സിന്തൂർ അവസാനിപ്പിച്ചത് ആരുടേയും ഇടപെടലുകൾ കൊണ്ടല്ല; ആവർത്തിച്ച് രാജ്നാഥ് സിങ്

ഹൈദരാബാദ്: പാക്കിസ്ഥാൻ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്തൂർ പ്രതിരോധ നടപടി നിർത്തിവെയ്ക്കുന്നതിൽ മറ്റൊരു ബാഹ്യ ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നും പ്രശ്നം ഇരു രാജ്യങ്ങൾക്കുമിടയിൽ ഉള്ളതാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സെപ്റ്റംബർ 17 ബുധനാഴ്ച ഹൈദരാബാദ് പരേഡ് ​ഗ്രൗണ്ടിൽ വെച്ച് നടന്ന ഹൈദരാബാദ് വിമോചന ദിന ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു
Cricket Homepage Featured Sports

ടി20 റാങ്കിങ്ങുകളിൽ ഇന്ത്യൻ ആധിപത്യം; ആദ്യ സ്ഥാനങ്ങളിലെല്ലാം ഇന്ത്യൻ താരങ്ങൾ

ടി20 റാങ്കിങ്ങിൽ ഇന്ത്യൻ ആധിപത്യം. ബോളർമാരുടെ പട്ടികയിൽ വരുൺ ചക്രവർത്തിയും ഒന്നാം സ്ഥാനത്തെത്തിയതോടെ എല്ലാ വിഭാഗങ്ങളിലും ആദ്യ സ്ഥാനത്ത് ഇന്ത്യൻ താരങ്ങളായി. ടീം റാങ്കിങ്ങിലും ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ബാറ്റിങ്ങിൽ അഭിഷേക് ശർമയും ഓൾറൗണ്ടർമാരിൽ ഹാർദിക് പാണ്ഡ്യയുമാണ് ഒന്നാം സ്ഥാനത്ത്.  സ്ഥിരതയാർന്ന പ്രകടനമാണ് വരുൺ ചക്രവർത്തിയെ ഒന്നാം റാങ്കിലെത്തിച്ചത്. ഈ നേട്ടം
Homepage Featured Kerala News

ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് സുപ്രീം കോടതി; ഹർജികൾ തള്ളി

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകി സുപ്രീം കോടതി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിൻറെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാൻ പാടില്ല എന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം വന്നാലും ഉത്തരവാദിത്തം ദേവസ്വം
Kerala News

അയ്യപ്പ സംഗമം: പന്തളം കൊട്ടാരം പ്രതിനിധിയെത്തില്ല; യുവതീ പ്രവേശനത്തിലെ നിലപാട് തിരുത്താത്തതിൽ വിയോജിപ്പ്

പത്തനംതിട്ട: സെപ്റ്റംബർ ഇരുപതിന് പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിൽ പന്തളം രാജകുടുംബത്തിന്റെ പ്രതിനിധികൾ പങ്കെടുക്കില്ല. കൊട്ടാര കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെത്തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്നുവെന്നാണ് വിശദീകരണം. എന്നാൽ, ഇക്കാര്യം അറിയിച്ചുകൊണ്ട് കൊട്ടാരം നിർവാഹകസംഘം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സർക്കാരിന്റേയും ദേവസ്വം ബോർഡിന്റെയും നിലപാടുകളുമായി
Homepage Featured India News

റിസർവ് ബാങ്ക് പലിശനിരക്ക് കുറയ്ക്കും; മോർഗൻ പ്രവചനം ശരിയാകുമോ?

ന്യൂഡൽഹി: രാജ്യത്ത് ഭക്ഷ്യനസ്തുക്കളുടെ വില കുറഞ്ഞതും ചരക്ക് സേവന നികുതി നിരക്കിൽ വരുത്തിയ മാറ്റങ്ങളും കാരണം വരും മാസങ്ങളിൽ പണപ്പെരുപ്പം കുറയാൻ സാധ്യതയുണ്ടെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനം മോർഗൻ സ്റ്റാൻലി റിപ്പോർട്ട് ചെയ്തു. പണപ്പെരുപ്പം കുറഞ്ഞാൽ ഈ വർഷം അവസാനത്തോടെ റിസർവ് ബാങ്ക് 0.5% വരെ പലിശനിരക്ക് കുറയ്ക്കാൻ അവസരമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. മോർഗൻ സ്റ്റാൻലിയുടെ
Kerala News

തൃശൂർ അതിരൂപത മെത്രാൻ മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശൂർ: തൃശൂർ അതിരൂപത മെത്രാൻ മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 94 വയസായിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞ് 2.50 നായിരുന്നു അന്ത്യം. പാലാ വിളക്കുമാടം തൂങ്കുഴിയിൽ കുരിയപ്പൻ റോസ ദമ്പതികളുടെ മകനായി 1930 ഡിസംബർ 13 നായിരുന്നു മാർ തൂങ്കുഴിയുടെ ജനനം. ചങ്ങനാശ്ശേരി രൂപതയ്ക്കുവേണ്ടി സെമിനാരിയിൽ ചേർന്ന അദ്ദേഹം പിന്നീട് തലശ്ശേരി രൂപതയ്ക്കുവേണ്ടി പുരോഹിതനായി. സഭാനിയമത്തിലും സിവിൽ നിയമത്തിലും
Cricket Sports

പത്താന്‍ അഫ്രീദിയെ ‘കുരയ്ക്കുന്ന പട്ടി’യോടു ഉപമിച്ചപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു: മുഹമ്മദ് യൂസഫ്

ഏഷ്യ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിലെ ഷെയ്ക്ക് ഹാന്‍ഡ് വിവാദത്തില്‍ ആരാധകര്‍ മാത്രമല്ല ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് താരങ്ങളും കൊണ്ടും കൊടുത്തും വിഷയത്തെ ചൂടുപിടിപ്പിക്കുകയാണ്. ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെതിരെ പാക്കിസ്ഥാന്റെ മുന്‍താരം മുഹമ്മദ് യൂസഫ് വളരെ മോശം വാക്കുകളാണ് ഉപയോഗിച്ചത്. പാക്കിസ്ഥാനി ടിവി ചാനലില്‍ സംസാരിക്കുമ്പോഴാണ് മുഹമ്മദ് യൂസഫ്
Finance Personal Finance

50 വയസിന് മുമ്പ് വിരമിക്കണോ? ആ സ്വപ്നം യാഥാർത്ഥ്യമാക്കാനൊരു വഴിയുണ്ട്

വിരമിക്കൽ ജീവിതം എല്ലാവരുടെയും മുന്നിലുള്ള ഒന്നാണ്. എന്നാൽ, നേരത്തെ വിരമിക്കുകയെന്നത് വളരെ ചുരുക്കം ചിലരുടെ ജീവിതത്തിൽ മാത്രമേ സംഭവിക്കാറുള്ളൂ. മിക്ക ആളുകളെയും സംബന്ധിച്ചിടത്തോളം, 50 വയസിന് മുമ്പ് ജീവിതം സുരക്ഷിതമാക്കുകയെന്നത് അതിസമ്പന്നർക്ക് മാത്രം കഴിയുന്ന ഒന്നു മാത്രമായി കരുതുന്നുണ്ട്. വർധിച്ചുവരുന്ന ജീവിതച്ചെലവുകൾ, കുടുംബ പ്രതിബദ്ധതകൾ, ജീവിതത്തിന്റെ പ്രവചനാതീതത എന്നിവ