Home Articles posted by Web Desk (Page 298)
Kerala Lead News News

സമരമുഖങ്ങളിലും ആശങ്ക; പൊലീസ് ജലപീരങ്കിയിൽ അമീബിക് മസ്തിഷ്കജ്വരത്തിന് സാധ്യത

തിരുവനന്തപുരം: അടുത്ത കാലത്ത് കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ ആശങ്കയായി തുടരുകയാണ് അമീബിക് മസ്തിഷ്കജ്വരം. ഇതുവരെ 67 കേസുകളും 18 മരണവുമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ ആളുകൾ രോഗബാധിതരായി ചികിത്സയിലും കഴിയുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ പ്രതിഷേധങ്ങളിൽ പൊലീസ്
Kerala Lead News News

മുഖ്യമന്ത്രി എന്നോടൊപ്പം അഥവാ സി എം വിത്ത് മി; വരുന്നൂ സമഗ്ര സിറ്റിസൺ കണക്ട് സെൻറർ

തിരുവനന്തപുരം: ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായ പുതിയ സംരംഭവുമായി സർക്കാരെത്തുന്നു. ‘മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം വിത്ത് മി എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെൻറർ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുതാര്യവും നൂതനവും ആയ ഈ സംവിധാനത്തിലൂടെ
Homepage Featured News World

ഫോബസ് റിയൽ ടൈം പട്ടിക: ഏറ്റവും സമ്പന്നനായ മലയാളി എം. എ യൂസഫലി; ലോകസമ്പന്നരിൽ ഒന്നാമത് ഇലോൺ മസ്ക്

ദുബായ്: ലോകസമ്പന്നരുടെ ഫോബ്സ് റിയൽടൈം പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളിയായി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി. 58100 കോടി രൂപയുടെ (7 ബില്യൺ ഡോളർ) ആസ്തിയാണ് എം. എ യൂസഫലിക്കുള്ളത്. പട്ടികയിൽ 547ആം സ്ഥാനത്താണ് അദേഹം. ഹൈപ്പർമാർക്കറ്റുകൾ, ഷോപ്പിങ്ങ് മാളുകൾ, ഐടി ഇൻഫ്രാസ്ട്രക്ച്ചർ, ഫുഡ് പ്രോസസിങ്ങ് കേന്ദ്രങ്ങൾ, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലായി മികച്ച
Kerala News

ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ പ്രവേശനമില്ല; നിർണായക നീക്കവുമായി കേരള സർവകലാശാല

തിരുവനന്തപുരം: ക്രിമിനൽ കേസ് പശ്ചാത്തലമുള്ളവർക്ക് പ്രവേശനം വിലക്കി കേരള സർവകലാശാല. ബിരുദ , ബിരുദാനനന്തര, ​ഗവേഷണ കോഴ്സുകളിലേക്ക് പ്രവേശനത്തിന് എത്തുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കുന്ന ഘട്ടത്തിൽ തന്നെ പശ്ചാത്തലം പരിശോധിക്കാനാണ് ഒരുങ്ങുന്നത്. ബിരുദ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ ക്രിമിനൽ കേസിൽ പ്രതികളല്ലെന്ന് സത്യവാങ്മൂലം നൽകണം. സത്യവാങ്മൂലം ലംഘിച്ചാൽ പ്രവേശനം
Local News

ഇടുക്കിയിൽ നിർമ്മാണ പ്രവർത്തനത്തിനിടയിൽ മണ്ണിടിച്ചിൽ; രണ്ട് തൊഴിലാളികൾ മരിച്ചു 

ഇടുക്കി: ഇടുക്കി ചിത്തിരപുരത്ത് മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് രണ്ട് പേർ‌ മരിച്ചു. റിസോർട്ടിന് സംര‍ക്ഷണ ഭിത്തി നിർമ്മിക്കാൻ മണ്ണെടിക്കുന്നതിന് ഇടയിലാണ് അപകടം സംഭവിച്ചത്.  ആനച്ചാൽ സ്വദേശി രാജീവ്, ബൈസൺ വാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്.  റെവന്യു വകുപ്പ് സീൽ ചെയ്ത കെട്ടിടത്തിൽ അനധികൃതമായി ഖനനം നടത്തുമ്പോഴായിരുന്നു അപകടം. നിയമം ലംഘിച്ച് ഖനനപ്രവർത്തനം
Homepage Featured Kerala News

മുത്തങ്ങയിലും ശിവ​ഗിരിയിലും നടത്തിയ പൊലീസ് ഇടപെടലിൽ ഖേദം പ്രകടിപ്പിച്ച് എ.കെ ആന്റണി

തി​രു​വ​ന​ന്ത​പു​രം: ആ​ദി​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​മി ന​ൽ​കി​യ​ത് താ​നാ​യി​രു​ന്നു. എ​ന്നി​ട്ടും ആ​ദി​വാ​സി​ക​ളെ ചു​ട്ടു​ക​രി​ച്ചെ​ന്ന് താ​ൻ പ​ഴി​കേ​ട്ടുവെന്നും തുറന്നു പറഞ്ഞ് എ.കെ ആന്റണി. ശിവ​ഗിരിയിൽ നടത്തിയ പൊലീസ് നടപടിയിൽ  ഖേദം പ്രകടിപ്പിക്കുന്നതായി എ.കെ.ആന്റണി വ്യക്തമാക്കി. നിയമസഭയിൽ ചർച്ചയ്ക്കിടയിൽ താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ പോലീസ്
Business Finance

10,000 രൂപ നിക്ഷേപിക്കാനുണ്ടോ? ഇതാ നിങ്ങൾക്കും ഒരു സംരംഭം തുടങ്ങാം

സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ഒരിക്കലെങ്കിലും പറഞ്ഞിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ എന്ത് തുടങ്ങുമെന്നും എങ്ങനെ തുടങ്ങുമെന്ന കാര്യത്തിലാകും ആ പറച്ചിൽ തട്ടി നിൽക്കുക. അതിനുള്ള പ്രധാന കാരണം നിക്ഷേപമാണ്. കുറഞ്ഞ മുതൽ മുടക്കിൽ എന്ത് ചെയ്യാൻ സാധിക്കുമെന്ന ആശങ്ക. എന്നാൽ, ഒരു ബിസിനസ്സ് ആരംഭിക്കുന്നതിന് എല്ലായ്പ്പോഴും വലിയ ബജറ്റ് ആവശ്യമില്ലയെന്ന കാര്യം
Kerala Lead News News

സംസ്ഥാനത്ത് മഴ കനക്കും, കൂടെ ഇടിമിന്നലും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ചയും വ്യാഴാഴ്ചയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Career Education

നിയമപഠനത്തിന് ക്ലാറ്റ് 2026; ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം, പ്രവേശന പരീക്ഷ ഡിസംബർ 7 ന്

രാജ്യത്തെ 26 ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ, നിയമ പ്രോഗ്രാമുകളിലെ 2026-ലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ ലോ അഡ്മിഷൻ ടെസ്റ്റി(ക്ലാറ്റ്)ന് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം. അപേക്ഷ consortiumofnlus.ac.in വഴി ഒക്ടോബർ 31-ന് രാത്രി 11.59 വരെ അപേക്ഷിക്കാം. ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ്, ഭോപാൽ, ജോധ്‌പുർ, റായ്പുർ, ഗാന്ധിനഗർ, ജി.എൻ.എൽ.യു സിൽവസ കാമ്പസ്, ലഖ്‌നൗ,
Lifestyle Travel

പരീക്ഷ ജയിക്കാൻ മഞ്ച് വഴിപാട്, ബാല മുരുകൻ മഞ്ച് മുരുകനായപ്പോൾ

ഉഴുന്ന് വട മുതൽ കോഴിക്കറി വരെ ഇഷ്ട നിവേദ്യങ്ങളായ വഴിപാടുകൾ നടത്തുന്ന ക്ഷേത്രങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. എന്നാൽ അഭീഷ്ട സിദ്ധിക്കായി കടകളിൽ നിന്നും വാങ്ങുന്ന നെസ്‌ലെയുടെ മഞ്ച് വഴിപാടായി സ്വീകരിക്കുന്ന അമ്പലം കൂടി നമ്മുടെ നാട്ടിൽ ഉണ്ട്. തെക്കൻ പഴനി എന്നറിയപ്പെടുന്ന ആലപ്പുഴയിലെ തലവടി ബാല മുരുക ക്ഷേത്രത്തിലാണ് മഞ്ച് പ്രസാദമായി നൽകുന്നത്. മറ്റു മുരുക ക്ഷേത്രങ്ങളിൽ കർപ്പൂരവും,