Home Articles posted by Web Desk (Page 297)
News Sports

ഏഷ്യ കപ്പ് മത്സരം കാണാന്‍ ദുബായിലെത്തി; ഹാര്‍ദിക്കും മഹിയേകയും പ്രണയത്തില്‍?

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ബോളിവുഡ് നടി മഹിയേക ശര്‍മയും ഡേറ്റിങ്ങില്‍ ആണെന്ന് റിപ്പോര്‍ട്ട്. ഏഷ്യ കപ്പിനായുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായ ഹാര്‍ദിക് ഇപ്പോള്‍ ദുബായിലുണ്ട്. മഹിയേക ശര്‍മയും കഴിഞ്ഞ ദിവസം ദുബായിലെത്തിയിരുന്നു. ഇതോടെയാണ് ഇരുവരും ഡേറ്റിങ്ങില്‍ ആണെന്ന വാര്‍ത്തകള്‍
Finance Personal Finance

8000 രൂപയുടെ എസ്ഐപി നിക്ഷേപം 6 ലക്ഷം എത്താൻ എത്ര സമയമെടുക്കും?

വലിയൊരു തുക നിക്ഷേപിച്ചാൽ മാത്രമാണ് മികച്ച വരുമാനം ലഭിക്കുകയെന്നാണ് ചിലർ വിശ്വസിക്കുന്നത്. അതിനാലാണ്, നിക്ഷേപിക്കാൻ വലിയൊരു മൂലധനം ഉണ്ടാകുന്നതുവരെ പലരും കാത്തിരിക്കുന്നത്. ഈ ചിന്ത അവരുടെ നിക്ഷേപ യാത്ര ആരംഭിക്കുന്നത് വൈകിപ്പിച്ചുകൊണ്ടേയിരിക്കും. ഒരു ചെറിയ നിക്ഷേപത്തിന് പോലും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന കാര്യം ആദ്യം മനസിലാക്കുക. നിക്ഷേപ കാലയളവിൽ കോമ്പൗണ്ടിങ് ഒരു വലിയ
Homepage Featured Kerala News

ലോക്കപ്പ് മർദ്ദനം; എംഎൽഎമാരുടെ സത്യാ​ഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക്

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് നേതാവ് വി എസ് സുജിത്തിനെ ക്രൂരമായ മർദ്ദനത്തിനിരയാക്കിയ കുന്നംകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് യു ഡി എഫ് എം എൽ എ മാർ നടത്തുന്ന സത്യാ​ഗ്രഹ സമരം മൂന്നാം ​ദിവസത്തിലേക്ക് കടന്നു. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷറഫ്, ചാലക്കുടി എംഎൽഎ ടി.ജെ സനീഷ് കുമാർ ജോസഫ് എന്നിവരാണ് സമരം ചെയ്യുന്നത്. പിരിച്ചുവിടൽ ഉത്തരവു വരും വരെ
Food Homepage Featured Lifestyle

സൂപ്പർ ബ്രാന്റാകാൻ സ്വിഗ്ഗി; ബഡ്ജറ്റ് ഫ്രണ്ട്ലി ഭക്ഷണവുമായി ഇനി ടോയിംഗും

പൂനെ: സ്വിഗ്ഗി യിൽ നിന്നും ബജറ്റ് ഫ്രണ്ട്‌ലി ഭക്ഷണമെത്തിക്കാൻ ടോയിംഗ് റെഡി ആയിക്കഴിഞ്ഞു. പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ പുതിയ ഫുഡ് ഡെലിവറി ആപ്പാണ് ടോയിംഗ്’ (Toing). വിദ്യാർത്ഥികളെയും യുവ പ്രൊഫഷണലുകളെയും ലക്ഷ്യമിട്ട് 100-150 രൂപയ്ക്ക് താഴെ വിലവരുന്ന വിഭവങ്ങൾക്കാണ് പുതിയ ആപ്പ് മുൻഗണന നൽകുന്നത്. വിവിധ ആവശ്യങ്ങൾക്കായി വ്യത്യസ്ത ആപ്പുകൾ അവതരിപ്പിച്ച്
Homepage Featured Kerala News

പാലിയേക്കര ടോള്‍ പിരിവ്: തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി

കൊച്ചി: നിലവിൽ വിലക്ക് തുടരുന്ന പാലിയേക്കര ടോള്‍ പിരിവ് കേസിൽ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോള്‍ വിലക്ക് അതുവരെ തുടരും. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചു. ഇടക്കാല ഗതാഗത കമ്മറ്റി സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു. ഹര്‍ജി നല്‍കിയവരെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല എന്ന് NHAI കോടതിയെ അറിയിച്ചു. ഇടപ്പള്ളി മണ്ണുത്തി
India Lead News News

കോൺഗ്രസിന് വോട്ട് ചെയ്യുന്നവരെ ആസൂത്രിതമായി നീക്കി; തെരഞ്ഞെടുപ്പ് കമ്മീഷനെ വിടാതെ രാഹുല്‍

ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേടിൽ വീണ്ടും മാധ്യമ സമ്മേളനവുമായി രാഹുൽ ഗാന്ധി. കോൺഗ്രസിന് വോട്ട് ചെയ്യുന്നവരെ ആസൂത്രിതമായി നീക്കി വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും രാഹുൽ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും രാഹുൽ ആഞ്ഞടിച്ചു. ഇത്തവണ പരാതിക്കാരെയും നേരിട്ട് ഹാജരാക്കിയാണ് രാഹുൽ മാധ്യമങ്ങളെ കണ്ടത്. “നൂറ് ശതമാനം സത്യത്തിന്റെ
Cricket Sports

പാക്കിസ്ഥാന്റെ പിടിവാശി, ഒടുവില്‍ ക്ഷമാപണം; അനിശ്ചിതത്വത്തിന്റെ മണിക്കൂറുകള്‍

ഏഷ്യ കപ്പിലെ യുഎഇ-പാക്കിസ്ഥാന്‍ മത്സരം നാടകീയത നിറഞ്ഞതായിരുന്നു. കളി നടക്കില്ലെന്നു പോലും ഒരു ഘട്ടത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ കരുതി. ഒടുവില്‍ പാക്കിസ്ഥാന്റെ ‘പിടിവാശി’ ഏറെക്കുറെ ലക്ഷ്യംകണ്ടു. അതിനുശേഷമാണ് മത്സരം ആരംഭിച്ചത്. ഏഷ്യ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരമാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്. മത്സരശേഷം ഇന്ത്യന്‍ താരങ്ങള്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്കു
Homepage Featured India News

വായ്പ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആനുകൂല്യം അവകാശമല്ല: സുപ്രീംകോടതി

ന്യൂഡൽഹി: ബാങ്ക്  ഉൾപ്പെടുത്തിയിരിക്കുന്ന നിബന്ധനകൾ പാലിക്കാത്ത പക്ഷം വായ്പയെടുത്തവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതികൾ ഉപയോഗപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി. വായ്പയെടുത്തയാൾക്ക് ഒറ്റത്തവണ തീർപ്പാക്കലിന് അർഹതയുണ്ടെങ്കിലും പദ്ധതിയിൽ പറയുന്ന നിബന്ധനകൾ പാലിച്ചിരിക്കണമെന്നും കോടതി വ്യക്തമാക്കി. എസ്ബിഐയും തന്യ എനർജി എന്റർപ്രൈസും തമ്മിലുള്ള കേസിലാണ് കോടതിയുടെ നിർണായക
Homepage Featured Kerala News

മുത്തങ്ങയിൽ നേരിട്ടത് കൊടിയമർദനം, വേദന അങ്ങനെ തന്നെ നിലനിൽക്കും, മാപ്പില്ല: സികെ ജാനു

കൽപ്പറ്റ: കുട്ടികൾ ഉൾപ്പെടെയുള്ളവർ ക്രൂരമായ പീഡനത്തിന് വിധേയരായ മുത്തങ്ങ സംഭവത്തിൽ നേരിട്ടത് കൊടിയമർദനമാണെന്നും എത്രകാലം കഴിഞ്ഞു മാപ്പ് പറഞ്ഞാലും അതിന് അർഹതയില്ലെന്നും സികെ ജാനു പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചു. മുത്തങ്ങ സംഭവത്തിൽ ഖേദമുണ്ടെന്ന് ഇന്നലെ കോൺ‌​ഗ്രസ് നേതാവ് എകെ ആൻ്റണി പറഞ്ഞിനോടുള്ള പ്രതികരണമാണ് സികെ ജാനുവിന്റെ പ്രസ്താവന. വേദന അങ്ങനെ തന്നെ നിലനിൽക്കും. വൈകിയ
Cricket Homepage Featured Sports

ബുംറയെ ആറ് സിക്സറടിക്കുമെന്ന് വീരവാദം; മൂന്ന് മത്സരങ്ങളിലും അക്കൗണ്ട് പോലും തുറക്കാതെ പാക് താരം

ദുബായ്: ഏഷ്യ കപ്പിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ വാർത്തകളിൽ ഇടം പിടിച്ച താരമാണ് പാക്കിസ്ഥാന്റെ ഓൾറൈണ്ടർ സയിം അയൂബ്. ഇന്ത്യയുടെ മിന്നും പേസർ ജസപ്രീത് ബുംറയെ ഓവറിലെ ആറ് പന്തിലും സയിം ബൗണ്ടറി കടത്തുമെന്ന മുൻ പാക് താരം തൻവീർ അഹമ്മദിന്റെ വീദവാദമാണ് അദ്ദേഹത്തെ വാർത്തകളിൽ സജീവമാക്കിയത്. എന്നാൽ ആറ് സിക്സടിക്കാൻ പോയിട്ട് ടൂർണമെന്റിൽ ഇതുവരെ കളിച്ച മൂന്ന്