ഇന്ന് വളരെയേറെ ജനപ്രിയമായ നിക്ഷേപ രീതിയാണ് സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി. ചെറിയ വരുമാനക്കാര്‍ക്കും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനുള്ള സൗകര്യപൂര്‍വമായ മാര്‍ഗമാണിത്. പ്രതിവാരമോ പ്രതിമാസമോ എന്ന കണക്കിൽ നിശ്ചിത ഇടവേളകളില്‍ ഒരു നിശ്ചിത തുക വീതം നിശ്ചിത കാലയളവിലേക്ക് സമയ
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബോളിവുഡ് സിനിമകളെ പിന്നിലാക്കി ഇന്ത്യന്‍ ബോക്‌സ്ഓഫീസ് കളക്ഷനില്‍ ദക്ഷിണേന്ത്യന്‍ സിനിമകള്‍ ഞെട്ടിച്ചിരുന്നു. പുഷ്പ 2, കല്‍ക്കി 2898 എഡി എന്നീ സിനിമകളെല്ലാം അതിനു ഉദാഹരണം. എന്നാല്‍ 2025 ലേക്ക് എത്തിയപ്പോള്‍ ഹിന്ദി സിനിമ വന്‍ മുന്നേറ്റമുണ്ടാക്കിയിരിക്കുന്നു. ഇതുവരെയുള്ള ഇന്ത്യന്‍ ബോക്‌സ്ഓഫീസ് കളക്ഷന്‍ പരിഗണിക്കുമ്പോള്‍ ആദ്യ പന്ത്രണ്ടില്‍ ആറെണ്ണവും
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം ഒഴിഞ്ഞ് സഹീര്‍ ഖാന്‍. ലഖ്‌നൗ മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് സഹീറിന്റെ പടിയിറക്കമെന്നാണ് ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീമിനെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ സഹീറിന്റെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായാണ് മാനേജ്‌മെന്റിലെയും പരിശീലക സംഘത്തിലെയും അംഗങ്ങള്‍ നില്‍ക്കുന്നതെന്നാണ് വിവരം. മുഖ്യ
കൊച്ചി: ആദ്യം ഒരു ബാങ്ക് അക്കൗണ്ട്, അതിനോടൊപ്പം ഡെബിറ്റ് കാർഡ് ,പിന്നൊരു ക്രെഡിറ്റ് കാർഡ്. ഇതാണ് നിലവിലെ പരമ്പരാഗത രീതി. എന്നാൽ ബാങ്ക് അക്കൗണ്ട് തുറക്കാതെ തന്നെ ക്രെഡിറ്റ് കാർഡ് നേടാനുള്ള വഴിയുണ്ടോ എന്നാണ് ഇക്കാലത്ത് ആളുകളുടെ അന്വേഷണം. മെച്ചപ്പെട്ട സാമ്പത്തിക സ്വാതന്ത്ര്യമാണ് എക്കാലത്തും ആളുകളുടെ ലക്ഷ്യം. ആധുനീക സാങ്കേതികവിദ്യയും നൂതന പദ്ധതികളും ബാങ്ക് അക്കൗണ്ടുമായി
‘കല്‍ക്കി 2898 എ.ഡി’യുടെ രണ്ടാം ഭാഗത്തില്‍ നിന്ന് ബോളിവുഡ് താരം ദീപിക പദുക്കോണ്‍ പുറത്തായതിന്റെ കാരണം തേടുകയാണ് ആരാധകര്‍. നിര്‍മാതാക്കളായ വൈജയന്തി മൂവീസാണ് ദീപികയെ രണ്ടാം ഭാഗത്തില്‍ നിന്ന് പുറത്താക്കിയ വിവരം ഔദ്യോഗികമായി അറിയിച്ചത്. ചിത്രത്തിന്റെ നിര്‍മാതാക്കളും ദീപികയും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് ഈ നീക്കമെന്നാണ് പുറത്തുവരുന്ന
മുംബൈ: ആപ്പിളിന്റെ പുതിയ ഐഫോൺ 17 സീരീസ് ഫോണുകൾ സ്വന്തമാക്കാൻ സ്റ്റോറുകൾക്ക് മുന്നിൽ മണിക്കൂറുകളോളം കാത്തുനിന്ന് ഐഫോൺ പ്രേമികൾ. മുംബൈ, ഡൽഹി, ബംഗളൂരൂ തുടങ്ങിയ നഗരങ്ങളിൽ സെയിൽ തുടങ്ങുന്നതിന് മണിക്കൂറുകൾ മുൻപ് തന്നെ ക്യൂ നിൽക്കുന്നവരുടെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നേരത്തെ സിംഗപ്പുർ ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ ഐഫോൺ 17 സീരീസ് ഫോണുകൾ വാങ്ങാൻ
ഉത്തരാഖണ്ഡ്: മഴ ശക്തമായി തുടരുന്ന ഉത്തരാഖണ്ഡില്‍ വ്യാഴാഴ്ച്ചയുണ്ടായ മണ്ണിടിച്ചലില്‍ 2 പേര്‍ മരണം. ചമോലി ജില്ലയിലെ നാലു ഗ്രാമങ്ങളിലാണ് മണ്ണിടിച്ചലുണ്ടായത്. നാല്‍പതിലധികം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. അഞ്ചു പേരെ പ്രദേശത്ത് നിന്ന് രക്ഷപ്പെടുത്തി. ധുര്‍മ കുന്താരി ലഗാഫാലി വില്ലേജുകളിലായി അഞ്ചു പേരെ സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ (എസ്ഇഒഎസ്)
വാഷിംഗ്‌ടൺ ഡിസി: 2021-ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യം പിൻവാങ്ങിയതിനെ തുടർന്ന് രാജ്യത്ത് അവശേഷിച്ച ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബഗ്രാം വ്യോമതാവളം യുഎസ് സേനയ്ക്ക് തിരികെ നൽകാൻ ശ്രമിക്കുകയാണെന്നാണ് ട്രംപ് ഒരു പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ നിലവിൽ രാജ്യം ഭരിക്കുന്ന
വാഷിങ്ടൻ: അമേരിക്കൻ പൊലീസിന്റെ വെടിയേറ്റാണ് തെലങ്കാനയിൽ നിന്നുള്ള സോഫ്റ്റ് വെയർ എഞ്ചിനീയർ മുഹമ്മദ് നിസാമുദീൻ എന്ന മുപ്പതുകാരൻ കൊല്ലപ്പെടുന്നത്. കാലിഫോർണിയയിലെ സാന്റ ക്ലാരയിലാണ് സംഭവം. ഇയാൾ താമസിക്കുന്ന വീട്ടിലാണ് പൊലീസെത്തി ഇയാൾക്ക് നേരെ വെടിയുതിർക്കുന്നത്. പൊലീസും മുഹമ്മദ് നിസാമിദീന്റെ കുടുംബവും ഇക്കാര്യം സ്ഥിരീകരിക്കുന്നു. സെപ്റ്റംബർ മൂന്നിനാണ് സംഭവം നടക്കുന്നത്. എന്നാൽ
തീയേറ്ററുകളിൽ എത്തിയ ദിവസം മുതൽ റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ് കല്യാണി പ്രിയദർശൻ നയികയായി എത്തിയ മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം ലോകഃ: ചാപ്റ്റർ 1- ചന്ദ്ര. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച 5 വനിതാ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ചിത്രം മറ്റൊരു റെക്കോഡ് കൂടി തകർത്തിരിക്കുയാണ് ഇപ്പോൾ. സാക്നിൽക് പ്രകാരം, 21 ദിവസത്തിനകം ചിത്രം ബോക്സ് ഓഫീസിൽ 126.90 കോടി രൂപ കളക്ഷൻ


























