തിരുവനന്തപുരം: നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ടീമിന്റെ പ്രദർശന മത്സരം കൊച്ചിയിൽ നടത്തുന്നത് സർക്കാർ പരിഗണനയിൽ. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽവെച്ച് മത്സരം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. നേരത്തെ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ മത്സരം നടത്തുമെന്നാണ് സംഘാടകർ
കോട്ടയം: മൂന്നു വയസുള്ളപ്പോള്‍ പിതാവില്‍നിന്നു കേട്ട കഥയില്‍ മഹാത്മാ ഗാന്ധിയെ കണ്ടതുമുതലുള്ള സ്വന്തം ജീവിതം വിശദീകരിച്ച് അവസാനിക്കുമ്പോൾ ദയാഭായി സദസിനോടു പറഞ്ഞു നമ്മള്‍ ഉള്ളില്‍ ശുദ്ധിയുള്ളവരായികരിക്കണം, ആദര്‍ശങ്ങളില്‍നിന്ന് വ്യതിചലിക്കരുത്. എങ്കിലേ ജീവിതത്തിന് മഹത്വമുണ്ടാകൂ. നിറഞ്ഞ കയ്യടിയായിരുന്നു സദസിന്റെ പ്രതികരണം. കോട്ടയം ജില്ലാ പഞ്ചായത്തും വനിതാശിശുവികസന വകുപ്പും
വാഷിംഗ്‌ടൺ ഡിസി: ചാർളി കിർക്കിന്റെ ദാരുണമായ മരണത്തെത്തുടർന്ന്, ടേണിംഗ് പോയിന്റ് യുഎസ്എയുടെ ബോർഡിന്റെ പുതിയ സിഇഒയും ചെയർപേഴ്‌സണുമായി എറിക്ക ലെയ്ൻ ഫ്രാന്റ്സ്വെ എന്ന എറിക്ക കിർക്കിനെ നിയമിച്ചു. ചാർളി കിർക്കിന്റെ മരണം വരെ പൊതുജനങ്ങൾക്ക് ദൃശ്യമാകാതിരുന്ന ചാർളി കിർക്കിന്റെ വിധവ വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. എറിക്ക ആവണം പിൻഗാമി എന്ന് ടേണിംഗ്
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ ത്രില്ലർ ആക്ഷൻ സിനിമയാണ് തിര. സിനിമ രംഗത്തേക്കുള്ള ധ്യാൻ ശ്രീനിവാസന്റെ ആദ്യ ചുവടുവെയ്പ്പ് തിരയിലൂടെയായിരുന്നു. അന്ന് ചിത്രം മികച്ച പ്രതികരണം നേടിയെങ്കിലും ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് നേരിട്ടത്. പിന്നീട് ചിത്രത്തിന് ഒരു കൾട്ട് ഫോളോയിങ് തന്നെയുണ്ടായി. പല സമയങ്ങളിലായി തിരയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള
കൊച്ചി: കൊച്ചിയുടെ പൊതു ഗതാഗത സംവിധാനങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കി കൊച്ചി മെട്രോ. ഓഗസ്റ്റ് മാസത്തെ കണക്കുകളനുസരിച്ച് കൊച്ചി മെട്രോയിൽ ദിവസം യാത്ര ചെയ്യുന്നത് ശരാശരി ഒരു ലക്ഷത്തിലേറെപ്പേരാണ്. 34.10 ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ മാസം മെട്രോയിൽ യാത്ര ചെയ്തത്. മുൻ മാസത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 2 ലക്ഷത്തിലധികം വർധനയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മുംബൈ: ഫാഷൻ ലോകത്തെ ട്രെന്‍റായിരുന്ന ലബുബുവിനെ കടത്തി വെട്ടി പുതിയൊരു താരോദയം ഉണ്ടായിരിക്കുന്നു. ബാർബിയും, ഹോട്ട്‌വീലുകളുമൊക്കെ പോലെ ആളുകളെ ആകർഷിച്ച ലബുബുവിനെ കടത്തിവെട്ടിയിരിക്കുന്നത് കൊറിയൻ സെൻസേഷൻ സകുയയുടെ പാവ കീറിംഗ് ആണ്. ഇന്ന് രാവിലെ ഗിമ്പോ വിമാനത്താവളത്തിൽ എത്തിയ ജാപ്പനീസ് റാപ്പറും കെ-പോപ്പ് ഗ്രൂപ്പായ NCT WISH-ലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമായ ഫുജിനാഗ സകുയ തന്റെ
ന്യൂഡൽഹി: വോട്ടർ ക്രമക്കേടിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണങ്ങൾ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കമ്മിഷൻ ഉണർന്നിരുന്നപ്പോൾ വോട്ട് മോഷണം പോയെന്ന് ആരോപിച്ച രാഹുൽ വോട്ട് കള്ളന്മാരെ സംരക്ഷിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്നും കൂട്ടിച്ചേർത്തു. വോട്ടർ പട്ടിക ക്രമക്കേടിൽ വ്യാഴാഴ്ച രാഹുൽ മാധ്യമങ്ങളെ വീണ്ടും കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ വീണ്ടും
മമ്മൂട്ടിയും സുരേഷ് ഗോപിയും വളരെ അടുത്ത സുഹൃത്തുക്കളാണ്. കരിയറിന്റെ തുടക്കകാലത്ത് മമ്മൂട്ടി ചിത്രങ്ങളില്‍ സഹനടനായി സുരേഷ് ഗോപി തിളങ്ങിയിട്ടുണ്ട്. പിന്നീട് ഈ സൗഹൃദം ദൃഢമാകുകയും മലയാളത്തിലെ മികച്ച കോംബോകളില്‍ ഒന്നാകുകയും ചെയ്തു. എന്നാല്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും വര്‍ഷങ്ങളോളം പരസ്പരം മിണ്ടാതെ നടന്ന ‘കഥ’ അറിയുമോ? കരിയറിന്റെ ഇടക്കാലത്താണ് ഇരുവരും തമ്മില്‍
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന കുട്ടനാട് കോളജ് ഓഫ് എൻജിനീയറിങ്ങിലും മറ്റ് വകുപ്പുകളിലേയും നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കുട്ടനാട് കോളജ് ഓഫ് എൻജിനീയറിങ്ങിൽ അസിസ്റ്റന്റ് പ്രഫസറുടെ 21 ഒഴിവുകൾ. കരാർ അടിസ്ഥാമത്തിലാണ് നിയമനം. ഇൻഫർമേഷൻ ടെക്നോളജി, സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ്
വയനാട്: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും, സോണിയ ഗാന്ധിയും വയനാട്ടിലെത്തി. കെ സി വേണുഗോപാൽ എംപിയും ഇവരോടൊപ്പം ഉണ്ടായിരുന്നു. കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫും കോൺഗ്രസ് നേതാക്കളും ചേർന്ന് ഇരുവരേയും സ്വീകരിച്ചു. രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയതിനു പിന്നാലെ ഹെലികോപ്റ്റർ മാർഗമാണ് വയനാട്ടിലെത്തിയത്. വയനാട് ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ ഗ്രൗണ്ടിലാണ് ഹെലികോപ്റ്റർ


























