Home Articles posted by Web Desk (Page 290)
Finance Personal Finance

സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ നൽകുന്ന 7 ബാങ്കുകൾ

ഒരു ബാങ്കിൽ സ്ഥിര നിക്ഷേപ (എഫ്ഡി) അക്കൗണ്ട് തുറക്കുന്നതിന് മുമ്പ്, വ്യത്യസ്ത ബാങ്കുകളുടെ പലിശ നിരക്കുകൾ താരതമ്യം ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യും. മിക്ക ബാങ്കുകളും ഏതാണ്ട് സമാനമായ പലിശ നിരക്കുകളാണ് വാഗ്‌ദാനം ചെയ്യുന്നതെങ്കിലും, പലിശ നിരക്കിലെ ചെറിയൊരു വ്യത്യാസം പോലും മൊത്തം വരുമാനത്തിൽ
Kerala News

ഡി ശിൽപ ഐ പി എസിനെ കർണാടക കേഡറിലേക്ക് മാറ്റണമെന്ന ഉത്തരവിന് സ്റ്റേ

ന്യൂഡൽഹി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയെ കർണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ. സുപ്രീംകോടതിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്. കേന്ദ്രസർക്കാർ നൽകിയ അപ്പീലിലാണ് നടപടി. കേഡർ മാറ്റം നിലവിൽ പ്രായോഗികമല്ലെന്നാണ് കേന്ദ്ര നിലപാട്. ശിൽപ അടക്കം എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് നൽകി. കേസിൽ പിന്നീട് വിശദമായ വാദം കേൾക്കും. കർണാടക സ്വദേശിയായ ഡി ശിൽപയെ
India Lead News News

മോദിയുടെ ജയം വോട്ട് ചോരിയിലൂടെ; ഹൈഡ്രജൻ ബോംബ് ഉടൻ ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി

കൽപ്പറ്റ: വോട്ടർ ക്രമക്കേടിൽ കൂടുതൽ വെളിപ്പെടുത്തലുണ്ടാകുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ട് ചോരിയിൽ ഒരു ഹൈഡ്രജൻ ബോംബ് ഉടൻ ഉണ്ടാകുമെന്നും അത് പൊട്ടിത്തെറിക്കുന്നതിലൂടെ എല്ലാം വെളിപ്പെടുമെന്നും രാഹുൽ ഗാന്ധി വയനാട്ടിൽ പറഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ നൽകുന്നില്ലെന്നും രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി
Homepage Featured India News

ഇന്ത്യൻ സംസ്ഥാനങ്ങളുടെ കടം പത്തു വർഷത്തിനിടെ മൂന്നിരട്ടിയായെന്ന് സിഎജി റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെ പൊതുകടം പത്തു വർഷത്തിനിടെ മൂന്നിരട്ടിയായെന്ന് സി എ ജി റിപ്പോർട്ട്. സംസ്ഥാനങ്ങളുടെ ആകെ കടം 59.6 ലക്ഷം കോടിയായതായും റിപ്പോർട്ടിൽ പറയുന്നു. പത്തുവർഷത്തിന് മുൻപ് ഇത് 17.58 ലക്ഷം കോടിയായിരുന്നു. 31 മാർച്ച് 2023 വരെയുള്ള കണക്കുകൾ പ്രകാരം ആറു സംസ്ഥാനങ്ങൾക്ക് ജി എസ് ഡി പി യുടെ 30 ശതമാനത്തിലധികം പൊതു കട ബാധ്യതയുണ്ട്. ആറു സംസ്ഥാനങ്ങൾക്ക് 20
Career Job Listing

പ്ലസ് ടുവിൽ 50% മാർക്കുണ്ടോ? 1 ലക്ഷം വരെ ശമ്പളം, 1,180 പ്രൈമറി ടീച്ചർ അവസരങ്ങൾ

ന്യൂഡൽഹി: ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ, ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ എന്നിവയുടെ കീഴിൽ അസിസ്റ്റന്റ് ടീച്ചർ (പ്രൈമറി) തസ്തികയിലേക്ക് 1,180 ഒഴിവുകൾ. 50 ശതമാനം മാർക്കോടെ പ്ലസ് ടു, എലമെന്ററി എജ്യുക്കേഷനിൽ 2 വർഷ ഡിപ്ലോമ അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ പ്ലസ് ടു, 4 വർഷ ബാച്‌ലർ ഓഫ് എലമെന്ററി എജ്യുക്കേഷൻ അല്ലെങ്കിൽ ബിരുദം, എലമെന്ററി എജ്യുക്കേഷനിൽ 2 വർഷ ഡിപ്ലോമ എന്നിവയാണ് അടിസ്ഥാന
Features Homepage Featured Sports

അര്‍ജന്റീനയുടെ കേരളത്തിലെ കളി തിരുവനന്തപുരത്ത് നിന്ന് മാറ്റാന്‍ കാരണം?

ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുന്നതിന്റെ ത്രില്ലിലാണ് ഫുട്‌ബോള്‍ ആരാധകര്‍. മെസിയുടെ കളി കാണാന്‍ എന്തൊക്കെ ചെയ്യണമെന്ന് ആരാധകര്‍ ഇപ്പോഴേ അന്വേഷിച്ചു തുടങ്ങി. തിരുവനന്തപുരത്തായിരിക്കും കളിയെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ മെസി പന്ത് തട്ടുക തിരുവനന്തപുരത്ത് ആയിരിക്കില്ല, മറിച്ച് കൊച്ചിയില്‍ ആയിരിക്കും ! തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ്
Entertainment TV/OTT

‘സ്‌ത്രൈണതയുള്ള പുരുഷന്‍’ സ്വത്വം വെളിപ്പെടുത്തി നെവിന്‍, ആരോപണത്തില്‍ നിന്ന് പിന്‍വലിഞ്ഞ് ആദില; നാടകീയ രംഗങ്ങള്‍

ബിഗ് ബോസ് മലയാളം സീസണ്‍ സെവനിലെ വളരെ ട്രിക്കിയായുള്ള ക്യാരക്ടറാണ് നെവിന്റേത്. എല്‍ജിബിടിക്യു വിഭാഗത്തെയാണോ നെവിന്‍ റെപ്രസന്റ് ചെയ്യുന്നതെന്ന സംശയം ബിഗ് ബോസ് പ്രേക്ഷകര്‍ക്കു ഉണ്ടായിരുന്നു. തന്റെ സ്വത്വം വെളിപ്പെടുത്താനും നെവിന്‍ തയ്യാറാകാത്തതിനാല്‍ പ്രേക്ഷകരുടെ ആ കണ്‍ഫ്യൂഷനും അവിടെ അവശേഷിച്ചു. ഒടുവില്‍ നെവിന്‍ തന്നെ ഇക്കാര്യത്തില്‍ ക്ലാരിറ്റി വരുത്തിയിരിക്കുകയാണ്. നെവിന്റെ
Cricket Sports

സെഞ്ചുറി നേട്ടവുമായി അർഷ്ദീപ്; ടി20യിലെ അപൂർവ്വ റെക്കോർഡ് ഇനി ഇന്ത്യൻ താരത്തിന്റെ പേരിൽ

ജസ്പ്രിത് ബുംറയ്‌ക്കോ മുഹമ്മദ് ഷമിക്കോ അവകാശപ്പെടാനില്ലാത്ത അപൂര്‍വ്വ നേട്ടം സ്വന്തമാക്കി അര്‍ഷ്ദീപ് സിങ്. രാജ്യാന്തര ട്വന്റി 20യില്‍ ഇന്ത്യക്കായി 100 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമായി. ഏഷ്യ കപ്പില്‍ ഒമാനെതിരായ മത്സരത്തിനിടെയാണ് ഈ സുവര്‍ണനേട്ടം.  2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെയാണ് അര്‍ഷ്ദീപ് സിങ് ഇന്ത്യക്കായി ആദ്യ ട്വന്റി 20 കളിക്കുന്നത്. മൂന്ന് വര്‍ഷവും 74 ദിവസവും
Homepage Featured Kerala News

പാറശ്ശാലയിൽ ആഹാരം കഴിക്കുന്നതിനിടയിൽ തെങ്ങ് വീണു; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പാറശാല ചാവടിയിൽ തെങ്ങ് വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. ചാവടി സ്വദേശികളായ വസന്തകുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്. തെങ്ങ് വീണ് പാലം തകർന്നായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന 5 തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു. ജോലിക്കിടെ ചായ കുടിച്ച ശേഷം വിശ്രമിക്കുകയായിരുന്ന തൊഴിലാളി സ്ത്രീകളുടെ തലയിലേക്കാണ് തെങ്ങ് കടപുഴകി വീണത്. ഇരുവരെയും ആശുപത്രിയിൽ
Homepage Featured Kerala News

വളങ്ങൾക്ക് വലിയ തോതിൽ വില കൂടുന്നു; കർഷകർ പ്രതിസന്ധിയിൽ

വയനാട്: രാസവളങ്ങൾക്ക് സംസ്ഥാനത്ത് വില കൂടുകയും വിപണിയിൽ കടുത്ത ക്ഷാമം നേരിടുകയും ചെയ്യുന്നു. യൂറിയ, പൊട്ടാഷ്, അമോണിയ, ഡി എ പി ( ഡൈ അമോണിയം ഫോസ്ഫേറ്റ്) കോംപ്ലക്സ് വളങ്ങളായ 16:16:16, 10:26:26, 15:15:15 വളങ്ങൾക്ക് സംസ്ഥാനത്ത് ക്ഷാമം നേരിടുന്നുണ്ട്. വില കൂടിയതോടെ കാർഷിക ചിലവിൽ വൻ വർദ്ധനയുണ്ടായേക്കും. നിർമ്മാണ മേഖലയിൽ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വളം ഡിപ്പോകളിൽ വളം