തൃശ്ശൂർ: അടുത്തിടെ സമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലായ വീഡിയോകളിലൊന്നായിരുന്നു തൃശ്ശൂർ നഗരത്തിൽ പൊലീസുകാരി ആംബുലൻസിന് വഴിയൊരുക്കാനായി ഓടുന്നത്. തൃശ്ശൂർ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. അപർണ ലവകുമാറാണ് ഗതാഗതക്കുരുക്കിനിടെ ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കിയത്. എന്നാൽ മോട്ടോർ വാഹന വകുപ്പ്
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഇന്ത്യയിലേക്കുള്ള വരവ് കാത്തിരിക്കുകയാണ് ഓരോ കായികപ്രേമിയും. മെസിയും അര്‍ജന്റീന ടീമും കേരളത്തിലേക്കും പന്ത് തട്ടാന്‍ എത്തുന്നുണ്ട്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് മെസിയുടെയും സംഘത്തിന്റെയും കേരള സന്ദര്‍ശനം. മെസിക്ക് മുന്‍പ് ഇന്ത്യയിലെത്തിയ താരങ്ങളാണ് പെലെ, മറഡോണ, റോണാള്‍ഡീനോ, എമിലിയാനോ മാര്‍ട്ടിനെസ് എന്നിവര്‍. ലോകകപ്പ് ജയിച്ച
നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ കിട്ടുന്ന ഇടത്ത് നിക്ഷേപിക്കാനാണ് പലരും ആഗ്രഹിക്കുന്നത്. ഇതിനായി കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് ബാങ്കുകളുടെ എഫ്ഡികളെയാണ്. പല ബാങ്കുകളും സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാൽ, ബാങ്കുകളുടേതിന് സമാനമായി പോസ്റ്റ് ഓഫീസും ഉയർന്ന പലിശ നിരക്ക് നിക്ഷേപകർക്ക് നൽകുന്നുണ്ട്. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി,
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനും സർക്കാരിനും പൂർണ്ണ പിന്തുണയുമായി എൻഎസ്എസ്. പിണറായി സർക്കാർ ശബരിമല ആചാരം സംരക്ഷിക്കുമെന്ന് പൂർണവിശ്വാസമുണ്ടെന്ന് എൻഎസ്എസ് വൈസ് പ്രസിഡന്റ് എൻ സംഗീത് കുമാർ പറഞ്ഞു.അയ്യപ്പ സംഗമം സംഘടിപ്പിക്കുന്ന സർക്കാർ ആചാരം സംരക്ഷിക്കാനും വിശ്വാസം സംരക്ഷിക്കാനും മുൻപന്തിയിൽ തന്നെയുണ്ടാകുമെന്നാണ് തങ്ങളുടെ
കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം വിഭാഗമായ റിലയന്‍സ് ജിയോയുടെ പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ) അടുത്ത വര്‍ഷം. 2026 ആദ്യ പകുതിയിലായിരിക്കും ജിയോയുടെ ഐപിഒ. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 48ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി ഇക്കാര്യം പറഞ്ഞത്. ‘ഇന്ന് അഭിമാനത്തോട് കൂടി ഞാന്‍ പറയുകയാണ്. ഐപിഒയ്ക്കുള്ള
സത്യൻ അന്തിക്കാട് എന്ന സംവിധായകനെയും തിരക്കഥാകൃത്തിനെയും എല്ലാവർക്കും പരിചിതമാണ്. എന്നാൽ സത്യൻ എന്ന ഗാനരചയിതാവിനെ എത്രപേർക്ക് അറിയാം? മോഹൻലാലും സത്യൻ അന്തിക്കാടും ഒരിടവേളയ്ക്ക് ശഷം ഒന്നിക്കുന്ന പുതിയ ചിത്രം ഹൃദയപൂർവ്വത്തിന്റെ പ്രമോഷന്റെ ഭാഗമായി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. കിന്നാരം സിനിമയിലെ ഹദയസഖി നീ അരികിൽ വരൂ.. മനസ്സൊരുമയിൽ
കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനി മെറ്റയും ചേര്‍ന്ന് സംയുക്ത സംരംഭം രൂപീകരിക്കുന്നു. ഇന്ത്യയിലെയും മറ്റ് തെരഞ്ഞെടുത്ത രാജ്യങ്ങളിലെയും കമ്പനികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സേവനങ്ങള്‍ നല്‍കുകയാണ് പുതിയ കമ്പനിയുടെ ലക്ഷ്യം. പുതിയ സംയുക്ത സംരംഭം ആരംഭിക്കുന്നതിനായി ഇരുകമ്പനികളും ചേര്‍ന്ന് 855 കോടി രൂപയാണ് ആദ്യഘട്ടത്തില്‍
ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന യുള്ള കണ്ഡ യിലാണ് ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ശ്രീ കൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആറു മാസത്തോളം മഞ്ഞ് പുതച്ചു നില്‍ക്കുന്ന ഈ ക്ഷേത്രം സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 4000 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കിന്നൗര്‍ മലയിലൂടെ 12 കിലോമീറ്റര്‍ ട്രെക്കിങ് നടത്തിയാല്‍ മാത്രമേ
കോയമ്പത്തൂർ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം അധിക തീരുവ നിലവിൽ വന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് രാജ്യത്തെ ടെക്സ്റ്റൈൽസ് മേഖല. തുണിവ്യാപര രംഗത്തെ പ്രധാന വിപണികളിലൊന്നായ തിരുപ്പൂരിൽ 2000 കോടി രൂപയുടെ അമേരിക്കൻ ഓർഡറുകൾ കയറ്റുമതി പ്രതിസന്ധി നേരിടുന്നതായാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് 25നാണ് നേരത്തെ പ്രഖ്യാപിച്ച 25 ശതമാനം തീരുവയ്ക്ക് പുറമെ 25 ശതമാനം
മധുരം ഇഷ്ടമില്ലാത്തവർ വിരളമാണ്. മധുര പലഹാരങ്ങളും മധുര പാനീയങ്ങളും പലർക്കും ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാൽ, ഇവയിലെ കൃത്രിമ പഞ്ചസാര അനാരോഗ്യകരമാണെന്ന് പലർക്കും അറിയില്ല. മധുരമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കരുതെന്ന് നിരവധി ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. പ്രകൃതിദത്തമായി പഞ്ചസാര അടങ്ങിയ ചില പഴങ്ങളുണ്ട്. അവ കുറച്ച് ആരോഗ്യകരമാണ്, എന്നാലും മിതമായ അളവിലേ കഴിക്കാവൂ. ഏതെങ്കിലും