ന്യൂഡൽഹി: ഇന്ത്യ – പാകിസ്ഥാൻ സംഘർഷം ഒഴിവാക്കുന്നതിൽ ഇടപ്പെട്ടുവെന്ന വാദവുമായി വാണ്ടും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാപാരബന്ധം ആയുധമാക്കിയാണ് ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന പ്രശ്നത്തിന് പരിഹാരം കണ്ടതെന്ന് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളുമായുളള വ്യാപാരബന്ധം ഇല്ലാതാക്കുമെന്ന്
ന്യൂഡൽഹി: ഡൽഹിയുടെ മുൻ ബാറ്റ്സ്മാൻ മിഥുൻ മൻഹാസ് ബിസിസിഐയുടെ അധ്യക്ഷനായേക്കുമെന്ന് സൂചന. ഈ മാസം 28 ന് ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ ബിസിസിയിലെ വിവിധ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. ഇതിൽ പ്രധാന സ്ഥാനാർഥിയാണ് മിഥുൻ മൻഹാസ്. നിർഭാഗ്യം കൊണ്ട് മാത്രം ഇന്ത്യൻ ടീമിലേക്കെത്താൻ കഴിഞ്ഞില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ മികവുറ്റ കളിക്കാരനാകാൻ മൻഹാസിന് കഴിഞ്ഞിരുന്നു. രഞ്ജി
ചെന്നൈ: നടനും തമിഴക വെട്രി കഴകം പാർട്ടിയുടെ പ്രസിഡന്റുമായ വിജയ്‌യെ തള്ളി ആൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേട്ര കഴകം. ഡിഎംകെയും ടിവികെയും തമ്മിലാണ് 2026ലെ തിരഞ്ഞെടുപ്പിൽ പോരാട്ടം നടക്കുക എന്ന വിജയ്‌യുടെ പ്രസ്താവന തെറ്റാണെന്നും ഡിഎംകെയുടെ എഐഎഡിഎംകെ മാത്രമാണെന്നും എഐഎഡിഎംകെ എംഎൽഎ ആർ ബി ഉദയകുമാർ പറഞ്ഞു. പരീക്ഷ എഴുതുന്നതിന് മുമ്പേ തന്നെ പാസ്സായെന്നാണ് വിജയ്‌യുടെ അവകാശവാദം പക്ഷേ
കൊച്ചി: ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ചലചിത്ര മേഖലയിലെ പ്രധമ പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കേ അവാർഡ് മോഹൻലാലിലൂടെ മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. 2023 ലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമാണ് മോഹൻലാലിനെ തേടിയെത്തയിരിക്കുന്നത്. നേരത്തെ 2004ൽ ആണ് മലയാള സിനിമയിൽ നിന്ന് സംവിധാന രംഗത്തെ മികവിന് അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരത്തിന് അർഹത നേടിയത്. പുരസ്‌കാര നേട്ടത്തിൽ ഇപ്പോൾ
ഒരിക്കലും അവസാനിക്കാത്ത കാഴ്ചകളാണ് ഇടുക്കി സഞ്ചാരികള്‍ക്കായി കാത്തുവച്ചിരിക്കുന്നത്. ഇടുക്കിയുടെ ഏറെ കുറെ ഇടങ്ങൾ സഞ്ചാരികൾ കണ്ടുവെങ്കിലും ചിപ്പിക്കുള്ളിലെ മുത്തുകൾ പോലെ കാണാത്ത അതിമനോഹരമായ ഇടങ്ങൾ ഇനിയും ഉണ്ട്. അത്തരത്തിൽ ഒരിടം ആണ് പൈനാവിലെ മൈക്രോവേവ് വ്യൂ പോയിന്റ്. അധികം ആരും അറിഞ്ഞിട്ടില്ലാത്ത ഇവിടം ഇപ്പൊൾ സഞ്ചാരികളെ കൊണ്ട് നിറയുകയാണ്. പുൽമേടുകൾ നിറഞ്ഞതും നിബിഡ വനങ്ങളാൽ
കർണാടക: കർണാടകയിലെ കൽബുർഗി ജില്ലയിലെ ആളന്ദ് നിയമസഭാ മണ്ഡലത്തിൽ വ്യാപകമായി വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തെന്ന പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് കർണാടക സർക്കാർ. 2023 ഇലക്ഷന് മുമ്പ് മണ്ഡലത്തിൽ 256 പോളിങ് ബൂത്തുകളിൽ നിന്നായി 6670 പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയെന്നായിരുന്നു കോൺഗ്രസ് എംഎൽഎ ഭോജരാജ് രാമചന്ദ്രപ്പ പാട്ടീൽ നൽകിയ പരാതിയിൽ ആരോപിച്ചത്.ഈ വിഷയത്തിലാണ് ഇപ്പോൾ
മലയാളത്തിലെ നിരവധി കോമഡി, കൾട്ട് ക്ലാസിക്ക് ചിത്രങ്ങൾ ബോളിവുഡിൽ റീമേക്ക് ചെയ്ത സംവിധായകനാണ് പ്രിയദർശൻ. ഹിന്ദിയിൽ അദ്ദേഹം റീമേക്ക് ചെയ്ത ഹേരാ ഫേരി എന്ന ചിത്രത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. അടുത്തിടെ പിക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ചിത്രം റീമേക്ക് അല്ലായിരുന്നു എന്നും വാസ്തവത്തിൽ അത് മറ്റൊരു ചിത്രത്തിന്റെ പതിപ്പായിരുന്നു എന്നും
ഏഷ്യ കപ്പിലെ ആദ്യ സൂപ്പര്‍ ഫോര്‍ മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് വിക്കറ്റിനു തോല്‍പ്പിച്ച പാക്കിസ്ഥാനാണ് ഇന്ത്യക്ക് ഇന്ന് എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ കാര്യങ്ങള്‍ വളരെ എളുപ്പമായിരുന്നെങ്കിലും സൂപ്പര്‍ ഫോറില്‍ കളി ഏകപക്ഷീയമാകില്ലെന്നു ഉറപ്പ്. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ കളികളും ജയിച്ചെങ്കിലും ഇന്ത്യക്ക് പരിഹരിക്കാന്‍ ഒന്നിലേറെ ആശങ്കകള്‍
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഗമത്തിന്റെ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ചുള്ള കോദ്യത്തിന് വേണെമെങ്കിൽ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്ന മറുചോദ്യമാണ് ഉന്നയിച്ചത്. എല്ലാ സെഷനിലും ആൾ വേണമെന്നാണോ കരുതുന്നത് എന്നും ഗോവിന്ദൻ ചോദിച്ചു. സംഗമം പരാജയമാണെന്ന് മാധ്യമങ്ങൾ നാണവും മാനവുമില്ലാതെ കള്ളം പ്രചരണം
പമ്പ: ശബരിമലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ടാണ് സർക്കാർ കഴിഞ്ഞ ദിവസം ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. ശബരിമലയ്ക്കൊപ്പം തന്നെ പമ്പ, നിലയ്ക്കൽ, പരമ്പരാഗത പാത എന്നിവയുടെ സമഗ്രവികസനമാണ് മാസ്റ്റർപ്ലാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 2050 വരെയുള്ള വികസന സാധ്യതകള്‍ മുന്നില്‍ക്കണ്ടു കൊണ്ടാണ് കാര്യങ്ങള്‍ നീക്കുന്നതെന്നാണ് അയ്യപ്പ സംഗമ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ


























