കൊച്ചി: ഡൊമിനിക് അരുൺ സംവിധാനത്തിൽ കല്യാണി പ്രിയദർശൻ പ്രധാനകഥാപാത്രമായെത്തിയ സൂപ്പർഹീറോ ചിത്രം ലോകഃയുടെ ഒടിടി റിലീസിനെ കുറിച്ചുള്ള വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കി നടനും ചിത്രത്തിന്റെ നിർമാതാവുമായ ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ച നടൻ, ഇപ്പോൾ ഒടിടി റിലീസ് പദ്ധതിയില്ലെന്നും
തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയിൽ ഓൺലൈൻ ട്രേഡിങ് വഴി പണം തട്ടിയ കർണാടക സ്വദേശി അറസ്റ്റിൽ. 9,40,000 രൂപയാണ് തട്ടിയെടുത്ത കർണാടക സ്വദേശിയായ പ്രകാശ് ഇരപ്പയെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം കുളത്തൂർ ആറ്റിപ്ര സ്വദേശിയായ ജയിംസ് സുകുമാരനിൽ നിന്നാണ് പണം തട്ടിയത്. 2024ൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പേരിൽ വ്യാജ ആപ്പ് രൂപീകരിച്ച് ആയിരുന്നു തട്ടിപ്പ് നടത്തിയത്. ഡൽഹി,
നിങ്ങളേത് ചാനലാണ്, നിന്നാൽ മതി അവിടെ, കാണിച്ചുതരാം; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തിരുവനന്തപുരത്തെ നഗരസഭാ കൗൺസിലർ തിരുമല അനിൽ കുമാർ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് സംസാരിക്കവേ പൊട്ടിത്തെറിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മരണം റിപ്പോർട്ടു ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത വിഷയം ചോദിച്ചപ്പോളായിരുന്നു രാജീവ് പ്രകോപിതനായത്. ഏത് ചാനലിന്റെയാണെന്നും കാണിച്ചുതരാമെന്നുമെന്നും പറഞ്ഞാണ് ഭീഷണി മുഴക്കിയത്. നിങ്ങളോട്
ന്യൂഡൽഹി: സ്വതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ പ്രഖ്യാപിച്ച നികുതി പരിഷ്കരണം തിങ്കളാഴ്ച മുതൽ നിലവിൽ വരുന്നതോടെ ജിഎസ്ടി സേവിംഗ്സ് ഉത്സവത്തിന് തുടക്കമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി പരിഷ്കരണം പ്രാബല്യത്തിൽ വരുന്നതോടെ വലിയ രീതിയിൽ വിലക്കുറവുണ്ടാകുമെന്നും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം നല്‍കുന്നതും സാധാരണക്കാർക്ക് ആശ്വാസമേകുന്നതുമാണെന്ന് പ്രധാനമന്ത്രി
സൈബർ കുറ്റവാളികൾക്കെതിരെ നിലപാട് കടുപ്പിക്കുമ്പോഴും സൈബർ തട്ടിപ്പ് വലിയതോതിൽ തുടരുകയാണ്. ദില്ലിയിൽ ഡിജിറ്റൽ അറസ്റ്റുവഴി 23 കോടിരൂപയാണ് ഇത്തവണ കൈക്കലാക്കിയത്. റിട്ടേഡ് ബാങ്ക് ഉദ്യോഗസ്ഥനാണ് പണം നഷ്ടമായത്. ഗുൽമോഹർ പാർക്കിലെ വീട്ടിൽ 78 കാരനെ ഒരുമാസമാണ് കുറ്റവാളികൾ വെർച്വൽ തടങ്കലിൽ വച്ചത്. ഏകദേശം 23കോടി രൂപയാണ് ഇയാൾക്ക് നഷ്ടപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. നരേഷ് മൽഹോത്രയെന്ന
എറണാകുളം കളമശ്ശേരിയിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മൂന്നാർ കാന്തല്ലൂരിൽ നിന്നാണ് പ്രതി മറയൂർ പൊലീസിന്റെ പിടിയിലായത്. ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളാണ് അതിക്രമത്തിനിരയായത്. ഇന്നലെ രാത്രിയാണ് കളമശ്ശേരി പൊലീസിന് പരാതി ലഭിക്കുന്നത്. തൊട്ടടുത്ത വീട്ടിലെ യുവാവാണ് കുട്ടിയെ ഉപദ്രവിച്ചത്. ഈ കുടുംബവുമായി പരിചയമുളള യുവാവാണ് ഇയാള്‍. ഇവരുടെ വീട്ടിൽ
അനുവാദമില്ലാതെ തന്റെ പാട്ടുകൾ ഉപയോഗിച്ചു എന്നു എന്ന് ചൂണ്ടിക്കാട്ടി ഇളയരാജ കോടതിയെ സമീപിച്ചതിനെത്തുടർന്ന് താത്കാലികമായി നീക്കം ചെയ്ത അജിത് നായകനായ ചിത്രം ഗുഡ് ബാഡ് അഗ്ലി ഒടിടിയിൽ തിരിച്ചെത്തി. ഇളയരാജയുടെ പാട്ടുകൾ നീക്കം ചെയ്താണ് ഇപ്പോൾ നെറ്റ് ഫ്ലിക്സ് വീണ്ടും ചിത്രം പുറത്തിറക്കിയിരിക്കുന്നത്. ഇളയരാജ ഈണം നൽകിയ ഒത്ത രൂപൈ തരൈ.. എന്ന് തുടങ്ങുന്ന നാട്ടുപുറ പാട്ട് എന്ന
സിപിഎം നേതാവ് കെ ജെ ഷൈനിനെ സൈബർ ഇടങ്ങളിൽ അധിക്ഷേപിച്ചതിനെ ചൊല്ലി ഉണ്ടായ സിപിഎം കോൺഗ്രസ് പോര് മുറുകുന്നു. കെ ജെ ഷൈൻ കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കോൺഗ്രസ് പ്രവർത്തകന്റെ ഭാര്യ സിപിഎം പ്രവർത്തകർക്കെതിരെയും പരാതി നൽകി. ഷൈനിനെ അധിക്ഷേപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത് സമൂഹമാധ്യമങ്ങളിൽ നടത്തിയ അധിക്ഷേപത്തിനെതിരെകെ ജെ ഷൈൻ പോലീസിൽ പരാതി നൽകിയിരുന്നു. കസ്റ്റഡി മർദനത്തിന്
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട് അഭിമാനനേട്ടങ്ങളുടെ വാർത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 1142 കോടി രൂപയുടെ വരുമാനമാണ് കൊച്ചി സിയാൽ വിമാനത്താവള കമ്പനി നേടിയത്. മുൻ വർഷം 412 കോടിയായിരുന്ന നികുതികൾ കഴിച്ചുള്ള ലാഭം 490 കോടി രൂപ രൂപയായി ഉയർന്നു. ഇക്കാലയളവിൽ ഒരു കോടിയിലേറെപ്പേർ കൊച്ചി വിമാനത്താവളത്തിലൂടെ യാത്ര ചെയ്തിട്ടുണ്ട്. ഈ വർഷം 50
മലയാളത്തിൽ പുതിയ ഇൻഡസ്ട്രിയൽ ഹിറ്റ് പിറന്നിരിക്കുന്നു. കല്യാണി പ്രിയദർശനെ കേന്ദ്ര കഥാപാത്രമാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ‘ലോകഃ – ചാപ്റ്റർ 1 ചന്ദ്ര’ വേൾഡ് വൈഡ് 265 കോടിക്കു മുകളിൽ കളക്ഷൻ നേടിയതോടെയാണ് ഇൻഡസ്ട്രിയൽ ഹിറ്റ് സ്റ്റാറ്റസ് നേടിയത്. മോഹൻലാൽ ചിത്രം ‘എമ്പുരാനെ’ മറികടന്നാണ് ലോകഃയുടെ നേട്ടം. മലയാളത്തിൽ ആദ്യ ഒരു കോടി ചിത്രം പിറക്കുന്നത്


























