Home Articles posted by Web Desk (Page 285)
Homepage Featured News World

പാകിസ്ഥാൻ ബോംബാക്രമണം: ഖൈബർ പഖ്തൂൺഖ്വ ഗ്രാമത്തിൽ 30 പേർ കൊല്ലപ്പെട്ടു

തിറ: ഖൈബർ പഖ്തൂൺഖ്വയിലെ ഗ്രാമത്തിൽ പാകിസ്ഥാൻ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, പുലർച്ചെ 2 മണിയോടെ പഷ്തൂൺ ഭൂരിപക്ഷമുള്ള മത്രെ ദാര ഗ്രാമത്തിൽ ജെഎഫ്-17 യുദ്ധവിമാനങ്ങളിൽ നിന്ന് എൽഎസ്-6 ബോംബുകൾ പതിച്ചു.
Homepage Featured Kerala News

പുതുക്കിയ ജിഎസ്ടിയിൽ നൂറ് ശതമാനം ലാഭം ഉറപ്പാക്കി ലുലു; ഇന്ന് മുതൽ പുതിയ നികുതിയിൽ വിൽപന

കൊച്ചി: പുതുക്കിയ ജി.എസ്.ടി സ്ലാബിൽ വിലക്കുറവോടെ ലുലു സ്റ്റോറുകളിൽ ഇന്ന് മുതൽ ഷോപ്പിങ്ങ് നടത്താം. സേവ് ബിഗ് വിത്ത് നെക്സ്റ്റ് ജൻ ജിഎസ് ടിക്ക് ലുലു സ്റ്റോറുകളിൽ ഇന്ന് മുതൽ തുടക്കം. ഇന്ത്യാ ​ഗവൺമെന്റിന്റെ പുതുക്കിയ ജി.എസ്.ടി നിരക്ക് ഇന്ന് (തിങ്കൾ) മുതൽ പ്രാബല്യത്തിൽ വന്നതോടെ ഇനി ലുലുവിലെ ഹൈപ്പർമാർക്കറ്റുകളിലും ഫാഷൻ, ലുലു കണക്ട്, സെലിബ്രേറ്റ് സ്റ്റോറുകളിൽ വിലക്കുറവിൽ
Homepage Featured Kerala News

112 ൽ വിളി വന്നു; ആത്മഹത്യക്ക് ശ്രമിച്ചയാളുടെ ജീവൻ രക്ഷിച്ച് കേരള പോലീസ്

കൊച്ചി: എറണാകുളം കൊച്ചു കടവന്തറയിൽ ആത്മഹത്യയ്ക്കു ശ്രമിച്ചയാളെ രക്ഷിച്ച് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായ സൗത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർ. കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് സ്ഥലത്തെത്തിയത്. കിടപ്പുമുറിയിൽ തൂങ്ങിക്കിടക്കുന്ന ഒരാളെയായിരുന്നു സംഭവസ്ഥലത്തെത്തിയ പോലീസ് കണ്ടത്. തുടർന്ന് പോലീസ് ഇയാളെ രക്ഷിക്കുകയായിരുന്നു. കൊച്ചു കടവന്തറ
Cricket Homepage Featured Sports

സഞ്ജുവിനെ കുറ്റം പറയുന്നവര്‍ ഈ യാഥാര്‍ഥ്യം മറക്കുകയാണോ? ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന ബിസിസിഐ

ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണ്‍ വിമര്‍ശനങ്ങളിലും ട്രോളുകളിലും നിറഞ്ഞുനില്‍ക്കുകയാണ്. ക്രീസിലെത്തിയതു മുതല്‍ സഞ്ജു സമ്മര്‍ദ്ദത്തിലായിരുന്നെന്ന് വ്യക്തമാണ്. സഞ്ജുവിനു ഈ സമ്മര്‍ദ്ദം നല്‍കിയ ബിസിസിഐ, ടീം സെലക്ടര്‍മാര്‍ എന്നിവരാണ് യഥാര്‍ഥത്തില്‍ ഈ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടത്. സഞ്ജു ബാറ്റ്
Kerala News

താൻ വന്നത് നല്ല സമയത്തെന്ന് ഫിലിപ്പ് ഡി മർഫി; ബിസിനസ് സഹകരണത്തിന് കൈകോർത്ത് കേരളവും -ന്യുജേഴ്സിയും

കൊച്ചി: കേരളത്തിലേക്ക് നിക്ഷേപം നടത്താൻ താത്പര്യം അറിയിച്ച് ന്യൂജേഴ്സി ​ഗവർണർ ഫിലിപ്പ് ഡി മർഫി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര വാണിജ്യ സഹകരണം ഊട്ടിയുറപ്പിക്കാൻ കൂടിക്കാഴ്ച ​ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലുലു ​ഗ്രാൻഡ് ഹയാത്തിൽ ​ നടന്ന ബിസിനസ് പാർട്ടണർഷിപ്പ് മീറ്റിലും അത്താഴ വിരുന്നിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ വിശേഷിച്ച് കേരളത്തിൽ
Homepage Featured Kerala News

ഡിജിപിയുടെ സർക്കുലറിന് പുല്ലുവില; വനിതാ ബറ്റാലിയനിൽ വീണ്ടും റീൽസ് ചിത്രീകരണം

തിരുവനന്തപുരം: തിരുവനന്തപുരം കളയിക്കാവിളയിൽ ഡിജിപിയുടെ സർക്കുലർ ലംഘിച്ച് വീണ്ടും റീൽസ് ചിത്രീകരണം. പോലീസ് വനിതാ ബറ്റാലിയനിലെ എസ് ഐ ഉൾപ്പെടെയുള്ളവരാണ് റീൽസ് ചിത്രീകരിച്ചത്. പോലീസ് അസോസിയേഷൻ ഭാരവാഹികളും റീൽസിൽ ഉണ്ട്. ഡ്യൂട്ടിക്കിടെയായിരുന്നു പോലീസ് ഉദ്യോ​ഗസ്ഥരുടെ റീൽസ് ചിത്രീകരണമെന്നാണ് റിപ്പോർട്ടുകൾ. പോലീസ് യൂണിഫോമിൽ റീൽസുകൾ ചിത്രീകരിക്കുന്നത് വിലക്കിയായിരുന്നു നേരത്തെ ഡി
Gulf Homepage Featured News

അന്താരാഷ്ട്ര ഹജ്ജ് കോൺഫറൻസ്: തീർത്ഥാടകർക്കുള്ള സേവനങ്ങളുടെ നിലവാരം ഉയർത്തും

റിയാദ്: അഞ്ചാമത് അന്താരാഷ്ട്ര ഹജ്ജ് കോൺഫറൻസും എക്സിബിഷനും നവംബർ ഒമ്പത് മുതൽ ജിദ്ദയിൽ നടക്കും.’മക്കയിൽ നിന്ന് ലോകത്തിലേക്ക്’ എന്ന പ്രമേയത്തിൽ ഹജ്ജ്, ഉംറ മന്ത്രാലയവും ‘ദൈവത്തിൻ്റെ അതിഥികൾ (ളുയൂഫുറഹ്മാൻ)’ പദ്ധതിയും സംയുക്തമായാണ് നാല് ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്. ഹജ്ജ് തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കുക എന്ന
Homepage Featured Kerala News

കളമശ്ശേരി സ്ഫോടനം: വിദ്വേഷ പോസ്റ്റിൽ അന്വേഷണം; ഇന്റർ പോളിന്റെ സഹായം തേടി ആഭ്യന്തര വകുപ്പ്

കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വിദ്വേഷ പരാമർശങ്ങൾ ഉൾക്കൊള്ളിച്ച പോസ്റ്ററിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കും. ഇതിനായി ആഭ്യന്തര വകുപ്പ് ഇന്റർപോളിന്റെ സഹായം തേടും. വിവാദമായ ശേഷം രാജീവ് ചന്ദ്രശേഖർ പോസ്റ്റ് പിൻവലിച്ചിരുന്നു. രാജീവ് പിൻവലിച്ച പോസ്റ്റ് മ്യൂച്വൽ ലീ​ഗൽ അസിസ്റ്റന്റ് വഴി ലഭ്യമാക്കാനാണ് സംസ്ഥാന ആഭ്യന്തര
Kerala Lead News News

പാലിയേക്കര ടോൾ : വിലക്ക് തുടരും; വ്യാഴാഴ്ച വീണ്ടും പരിഗണിക്കാമെന്ന് ഹൈക്കോടതി

തൃശൂർ: മുരിങ്ങൂരിലെ സർവീസ് റോഡ് തകർച്ചയുടെ പശ്ചാത്തലത്തിൽ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. കളക്ടറുടെ റിപ്പോർട്ട്‌ ലഭിച്ച ശേഷം വ്യാഴാഴ്ച വിഷയം പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോൾ വിലക്ക് നീക്കിയുള്ള ഉത്തരവ് പുറപ്പെടുവിക്കാനാണ് ഇരുന്നതെന്നും എന്നാൽ‌ റോഡ് തകർച്ചയുടെ പശ്ചാത്തലത്തിൽ നിലവിൽ ഉത്തരവ് ഇടുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. ചില വ്യവസ്ഥകളോടെ ടോൾ
Cricket Homepage Featured Sports

പാക് സ്ലെഡ്ജിങ്ങില്‍ ആളികത്തി അഭിഷേക്; പണികിട്ടുന്നത് ജയ്‌സ്വാളിന് !

രോഹിത് ശര്‍മയുടെ പടിയിറക്കത്തോടെ ട്വന്റി 20 ഫോര്‍മാറ്റില്‍ തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുന്ന ഒരു ഓപ്പണറെ ഇന്ത്യക്ക് ആവശ്യമുണ്ടായിരുന്നു. യശസ്വി ജയ്‌സ്വാളിനെയാണ് ആ സ്ഥാനത്തേക്ക് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ഒരുപരിധിവരെ ജയ്‌സ്വാളിനു അത് സാധിച്ചതുമാണ്. എന്നാല്‍ അഭിഷേക് ശര്‍മയുടെ വരവോടെ ജയ്‌സ്വാള്‍ പിന്‍സീറ്റിലേക്ക് തഴയപ്പെട്ടു. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍