ഡൽഹി: ഉത്തരാഖണ്ഡിൽ പതിമൂന്നു കിലോമീറ്ററിനടുത്ത് നീളത്തിൽ സോൻ പ്രയാഗിനേയും കേദാർനാഥിനേയും ബന്ധിപ്പിക്കുന്ന വൻ റോപ് വേ ഒരുക്കുകയാണ് അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (എഇഎൽ). തീർത്ഥാടകരുടെ പ്രിയ സ്ഥലങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ഈ പാത ഒരുങ്ങുന്നതോടെ 9 മണിക്കൂർ നീണ്ട യാത്ര വെറും 36 മിനിറ്റായി
മലയാളത്തിന്റെ എക്കാലത്തെയും വലിയ സസ്പെൻസ് ത്രില്ലറായ ദൃശ്യത്തിന് നാലാം ഭാഗവും ഉണ്ടാകുമെന്ന് സൂചന. ദൃശ്യത്തിന് തുടർച്ചയുണ്ടാകില്ലെന്ന് ഇപ്പോൾ പറയാൻ ആകില്ലെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. അന്യഭാഷകളിൽ ഉൾപ്പെടെ ദൃശ്യം സ്വീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്. കേരളത്തിന് പുറത്തുള്ള സിനിമാ ലോകവും ദൃശ്യത്തിന്റെ മൂന്നാം വരവിന് കാത്തിരിക്കുകയാണ്. കൂടുതൽ ഭാഷകളിൽ ദൃശ്യം
5 ലക്ഷം നിക്ഷേപിച്ചാൽ 10 ലക്ഷമായി തിരികെ കിട്ടും; ഈ സ്കീമിൽ നിക്ഷേപിക്കൂ സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്കുകളെയാണ് കൂടുതൽ പേരും സമീപിക്കുന്നത്. ഉറപ്പുള്ള വരുമാനത്തിനൊപ്പം നിക്ഷേപ സുരക്ഷയുമാണ് പലരെയും ബാങ്കുകളിലേക്ക് ആകർഷിക്കുന്നത്. എന്നാൽ, ബാങ്കുകളെപ്പോലെ തന്നെ സ്ഥിര നിക്ഷേപങ്ങൾക്ക് പോസ്റ്റ് ഓപീസും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരത്തിൽ സുരക്ഷിതമായ രീതിയിൽ പണം
രാത്രിയിൽ ചോറ് ഒഴിവാക്കാൻ പറ്റാത്ത ശീലക്കാർ നിരവധിയുണ്ട്. മറ്റൊരു കൂട്ടർ ചപ്പാത്തി പ്രിയരാണ്. രണ്ടും വൈവിധ്യമാർന്നതും, കൂടുതലായി ആളുകൾ കഴിക്കുന്നതും, നമ്മുടെ അടുക്കളകളിൽ സ്ഥിര സാന്നിധ്യം നേടിയവയുമാണ്. എന്നാൽ, ദിവസത്തിലെ അവസാന ഭക്ഷണം ആസൂത്രണം ചെയ്യുമ്പോൾ, ദഹനത്തിന് പ്രാധാന്യം നൽകേണ്ടതുണ്ട്. രാത്രിയിൽ വയർ നിറയെ കഴിക്കുന്നത് നിങ്ങളെ വീർപ്പുമുട്ടിക്കുകയോ, മന്ദത അനുഭവപ്പെടുകയോ,
ന്യൂഡൽഹി: സൈനിക നടപടികളൊന്നും ഇല്ലാതെ തന്നെ പാക് അധീന കശ്മീർ വീണ്ടും ഇന്ത്യയുടെ ഭാഗമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയുമായുള്ള ലയനത്തിന് വേണ്ടി പാക് അധീന കശ്മീരിൽ മുദ്രാവാക്യങ്ങൾ ഉയർത്തുകയാണ്. പാക് അധീന കശ്മീർ ഭാരതത്തിൻറെ ഭാഗമാണെന്ന് ഉച്ചത്തിൽ വിളിച്ച് പറയുന്ന ദിവസം വരുമെന്നും രാജ്‌നാഥ് സിങ് മൊറോക്കോയിലെ പരിപാടിയിൽ ഇന്ത്യൻ സമൂഹവുമായി
അഹമ്മദാബാദ്: അഹമ്മദാബാദ് എയർ ഇന്ത്യ അപകടത്തിന്റെ അന്വേഷണത്തിൽ കേന്ദ്രത്തിന്റെയും ഡിജിസിഎയുടെയും മറുപടി തേടി സുപ്രീം കോടതി. ജൂൺ 12 നാണ് ഗുജറാത്തിൽ എയർ ഇന്ത്യ ഫ്ലൈറ്റ് AI-171 ന്റെ ദാരുണമായ അപകടമുണ്ടായത്. സ്വതന്ത്രവും നീതിയുക്തവും നിഷ്പക്ഷവും വേഗത്തിലുള്ളതുമായ അന്വേഷണം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സംബന്ധിച്ച് സുപ്രീം കോടതി തിങ്കളാഴ്ച കേന്ദ്ര സർക്കാരിൽ നിന്നും സിവിൽ ഏവിയേഷൻ
ന്യൂഡൽഹി: ഭ്രമണപഥത്തിൽ ഇന്ത്യൻ ഉപഗ്രഹങ്ങളുടെ അടുത്തായി അയൽ രാജ്യങ്ങളുടെ ഉപഗ്രഹം കണ്ടെത്തിയതിനെ തുടർന്ന് ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ബോഡിഗാർഡ് സാറ്റലെെറ്റുകളെ (അംഗരക്ഷക ഉപഗ്രഹങ്ങൾ) നിയോഗിക്കാൻ പദ്ധതിയിട്ട് കേന്ദ്രസർക്കാർ. ഇന്ത്യൻ ഉപഗ്രഹത്തിന് നേരെയുള്ള ആക്രമണങ്ങൾ തിരിച്ചറിയാനും അവയിൽ നിന്ന് പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് ബോഡിഗാർഡ് സാറ്റലെെറ്റുകൾ.
ന്യൂഡൽഹി: ഇഡി കേസിൽ ജാക്വിലിന്റെ ഹർജി സുപ്രീം കോടതി തള്ളി. തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തനിക്കെതിരെ ഫയൽ ചെയ്ത 215 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ജാക്വലിൻ ഫെർണാണ്ടസ് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തിങ്കളാഴ്ച തള്ളിയത്. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എ.ജി. മാസിഹ്
ന്യൂഡൽഹി: എസ് ഡി പി ഐ പ്രവർത്തകനായിരുന്ന കെ എസ് ഷാനിനെ കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആർ എസ് എസ് പ്രവർത്തകരാണ് പ്രതികൾ. ഹൈക്കോടതി നേരത്തേ നാലു പ്രതികൾക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഈ വിധി സുപ്രീം കോടതി റദ്ദാക്കുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു. ദീപങ്കർ ദത്ത അധ്യക്ഷനായുള്ള ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഷാൻ വധക്കേസിൽ ആർ എസ് എസുകാരായ
കോട്ടയം: കെ.ജെ. ഷൈനിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ്റെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. ഈ ഫോണിൽ നിന്നാണോ പോസ്റ്റ് ഇട്ടതെന്ന് സാങ്കേതിക പരിശോധനകളിലൂടെ ഉറപ്പുവരുത്തുമെന്ന് പോലീസ് അറിയിച്ചു. സൈബർ ആക്രമണത്തിൽ നടപടികൾ വേഗത്തിലാക്കാൻ മെറ്റയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. മെറ്റയിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും അറസ്റ്റ്


























