ന്യൂഡൽഹി: പാകിസ്ഥാൻ വഴിയുള്ള വ്യോമപാത അടച്ചത് ഒക്ടോബർ 24 വരെ നീട്ടി ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് വ്യോമപാത അടയ്ക്കാനുള്ള നടപടി തുടങ്ങിയത്. പാകിസ്ഥാൻ ഇപ്പോഴും വ്യോമപാത തുറക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യയും സമയം നീട്ടിയത്. എന്നാൽ വ്യോമപാത അടയ്ക്കൽ നടപടിയിൽ തിരിച്ചടിയുണ്ടാകുന്നത്
മുംബൈ: ജൽസയ്ക്ക് പുറത്ത് തടിച്ചുകൂടിയ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ബിഗ് ബിയുടെ വക ഹെൽമെറ്റുകൾ. കോൻ ബനേഗ ക്രോർപതി” എന്ന റിയാലിറ്റി ഗെയിം ഷോയിലെ ഒരു മത്സരാർത്ഥിയായിരുന്ന ഇന്ത്യയുടെ ഹെൽമെറ്റ് മാൻ” എന്നറിയപ്പെടുന്ന രാഘവേന്ദ്ര കുമാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ ആരാധകർക്ക് ഹെൽമെറ്റുകൾ വിതരണം ചെയ്തത്. 1982 മുതൽ ബച്ചൻ എല്ലാ ഞായറാഴ്ചയും
ന്യൂഡൽഹി: 2019 ലെ ഇലക്ട്രോണിക് സിഗരറ്റ് നിരോധന നിയമത്തിന് വിരുദ്ധമായി ഇ-സിഗരറ്റുകളുടെ പരസ്യം, ചിത്രീകരണം അല്ലെങ്കിൽ പ്രചാരണം എന്നിവയിൽ പങ്കാളികളായ നടൻ രൺബീർ കപൂർ, ദി ബാഡ്‌സ് ഓഫ് ബോളിവുഡ് എന്ന വെബ് ഷോയുടെ നിർമ്മാതാക്കൾ, നെറ്റ്ഫ്ലിക്സ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മുംബൈ പോലീസിനോട് ആവശ്യപ്പെട്ടു. സിനിമയിലെ ഒരു രംഗത്തിൽ, നിയമപരമായ
ന്യൂഡൽഹി: കൊളോണിയൽ കാലഘട്ടത്തിലെ ക്രിമിനൽ മാനനഷ്ട നിയമം അടിയന്തരമായി പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി. വ്യക്തികളും രാഷ്ട്രീയ പാർട്ടികളും പലപ്പോഴും “പകവീട്ടാൻ” വേണ്ടി മാത്രമേ ഇത് ഉപയോഗിക്കുന്നുള്ളൂ എന്ന് കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) മുൻ സെക്ഷൻ 499 ന് പകരമായി നിലവിൽ വന്ന ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 356 പ്രകാരമുള്ള
പത്തനംതിട്ട: ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി ഭഗവത് ഗീതയെ കുറിച്ച് ക്ലാസെടുക്കുന്നതായി വിമർശിച്ച് തമിഴ്നാട് മുൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് ബദലായി വിശ്വാസികളുടെ നേതൃത്വത്തിൽ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനേയും തമിഴ്നാട് മുഖ്യമന്ത്രി
സ്പൈഡർമാൻ : ബ്രാൻഡ് ന്യൂ ഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ അപകടത്തിൽ നടൻ ടോം ഹോളണ്ടിന് പരിക്ക്. സ്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോയിൽ നടന്ന ചിത്രീകരണത്തിനിടയിലാണ് അപകടം സംഭവിച്ചത്. ദുഷ്കരമായ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് ടോം ഹോളണ്ടിന് പരിക്കേൽക്കുന്നത്. താഴേക്ക് വീണ് പരിക്കേറ്റെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒപ്പമുണ്ടായിരുന്ന സ്റ്റണ്ട് മാസ്റ്ററിനും
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭാവി വികസന പ്രക്രിയകളെക്കുറിച്ച് ചർച്ച ചെയ്യാനായി സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയാണ് വികസന സദസ്സ്. പൊതുജന പങ്കാളിത്തത്തോടെ ആശയങ്ങൾ സർക്കാരിലേക്ക് എത്തിക്കുന്നതിനും അവയ്ക്ക് പ്രായോഗിക രൂപം നൽകുന്നതിനും ലക്ഷ്യമിടുന്നുവെന്നാണ് സംസ്ഥാന സർക്കാർ വികസന സദസ്സിനെക്കുറിച്ച് പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് നിശാഗന്ധി
കൊച്ചി: കേരളത്തിന്റെ ഭക്ഷണവിഭവങ്ങൾ ആസ്വദിച്ചും, വൈവിധ്യങ്ങളെ പരിചയപ്പെട്ടും ഇടപ്പള്ളി ലുലുമാൾ സന്ദർശിച്ച് ന്യുജേഴ്സി ഗവർണർ ഫിലിപ്പ് ഡി മർഫി. കൊച്ചിയിൽ ബിസിനസ് പാർട്ട്ണർ ഷിപ്പ് ഉച്ചകോടിക്കെത്തിയ അദ്ദേഹം ലുലുഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ക്ഷണപ്രകാരമാണ് കൊച്ചി ലുലുമാൾ സന്ദർശിച്ചത്. ന്യുജേഴ്സിയിൽ ലുലുവിന്റെ വാണിജ്യങ്ങൾക്ക് പിന്തുണ നൽകുന്ന അദ്ദേഹം എം.എ യൂസഫലിയുടെ അടുത്ത്
കൽപ്പറ്റ: നിർമ്മാണം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ലീഗിന്റെ ടൗൺഷിപ്പ് നിർമ്മാണ പദ്ധതിക്ക് നോട്ടീസ് നൽകിയിരിക്കുകയാണ് മേപ്പാടി ഗ്രാമ പഞ്ചായത്ത്. ഏഴു ദിവസത്തിനകം നോട്ടീസിന് വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് സ്റ്റേ ഓർഡറിനും സാധ്യതയുണ്ട്. മുണ്ടക്കൈ ദുരന്ത ബാധിതർക്കായി നിർമ്മിക്കുന്ന ലീഗിന്റെ
രൺവീർ സിങ്ങ് നായകനായി ചെയ്യാനിരുന്ന സൂപ്പർഹീറോ ചിത്രമാണ് ‘ശക്തിമാൻ’. സിനിമയുടെ സംവിധാനം ബേസിൽ ജോസഫാണ് എന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ചിത്രത്തിന് വേണ്ടി വിലയേറിയ രണ്ട് വർഷങ്ങൾ ബേസിൽ നഷ്ടപ്പെടുത്തി എന്ന വെളിപ്പെടുത്തലുമായി നടനും സംവിധായകനുമായ അനുരാഗ് കശ്യപ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ബേസിൽ തന്നെയാണ് ഈ വിഷയം തന്നോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.


























