ന്യൂഡൽഹി: 90 മിനുട്ടിലേറെ വിമാനത്തിന്റെ ലാൻഡിങ് ഗിയർ കമ്പാർട്ടുമെന്റിനുള്ളിൽ ഒളിച്ചു യാത്ര ചെയ്ത് ബാലൻ ഡൽഹി വിമാനത്താവളത്തിലെത്തി. 13 വയസ്സ് പ്രായമുള്ള അഫ്ഗാനിസ്ഥാനിലെ കുണ്ടൂസ് സ്വദേശിയാണ് ബാലൻ. ഇറാനിലേക്ക് പോകാനാണ് കുട്ടി വിമാനത്തിൽ കയറിപ്പറ്റിയതതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു
2023 ഏകദിന ലോകകപ്പിനു പിന്നാലെയാണ് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്ക് ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകകപ്പിന്റെ സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോടു മൂന്ന് വിക്കറ്റിനു ദക്ഷിണാഫ്രിക്ക തോല്‍വി വഴങ്ങി. ഇതിന്റെ നിരാശയിലാണ് ഡി കോക്ക് ഉടന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിക്കല്‍ പ്രഖ്യാപിച്ചിട്ട് ഏതാണ്ട് രണ്ട് വര്‍ഷം
ബോളിവുഡ് അരങ്ങേറ്റം കുറിക്കാന്‍ മലയാളത്തിന്റെ പ്രിയതാരം ഉണ്ണി മുകുന്ദന്‍. റിലയന്‍സ് എന്റര്‍ടൈന്‍മെന്റ്‌സ് ആണ് ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി രണ്ട് ഹിന്ദി സിനിമകള്‍ ഒരുക്കുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഉണ്ണി മുകുന്ദന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് റിലയന്‍സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ പ്രഖ്യാപനം. ‘വരാനിരിക്കുന്ന രണ്ട് ഹിന്ദി സിനിമകളില്‍ ഇന്ത്യയുടെ
കൊല്ലം: അസം ബിഹാർ ഉത്തർപ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കേരളത്തിലേക്കെത്തിയ അതിഥി തൊഴിലാളികൾക്കായി ബി ജെ പി മൈഗ്രന്റ് വർക്കേഴ്സ് സെൽ എന്നപേരിൽ പോഷക സംഘടന രൂപീകരിക്കുന്നതായി റിപ്പോർട്ട്. പാർട്ടിക്ക് ഈ സംസ്ഥാനങ്ങളിൽ നിർണായക സ്വാധീനമുണ്ട്. ഇത് കേരളത്തിലെത്തിയ ശേഷവും നിലനിർത്തുകയാണ് ഈ സെൽ രൂപീകരണത്തിന്റെ ലക്ഷ്യം. അതത് സംസ്ഥാനങ്ങളിലെ ബിജെപി നേതൃത്വവുമായി
ഓരോ സ്ഥലത്തിനും ഓരോ പ്രത്യേകതകൾ കാണും. ചില ഇടങ്ങൾ അതിന്റെ ഭംഗി, ഭക്ഷണം, വാസ്തു, ചരിത്രം അങ്ങനെ പലവിധ കാരണങ്ങളാലാവാം പ്രശസ്തമാകുന്നത്. എന്നാൽ പ്രേതബാധ കാരണം പ്രശസ്തമായ ഒരിടം ഇന്ത്യയിൽ ഉണ്ട്.തെക്ക് കിഴക്കൻ റെയിൽവേ സോണിന്റെ ഭാഗമായ പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലുള്ള ബെഗുൻകോദർ റെയിൽവേ സ്റ്റേഷൻ. പ്രേതവും ഭൂതവും കെട്ടുകഥ ആണെന്ന് പറയുമ്പോഴും പ്രേതത്തെ പേടിച്ചു 42 വർഷത്തോളമാണ് ഈ
കൊച്ചി: രാജ്യവ്യാപകമായി കസ്റ്റംസ് നടത്തുന്ന ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി പൃഥ്വിരാജിൻറെയും ദുൽഖറിൻറെയും വീട്ടിൽ പരിശോധന. നികുതിവെട്ടിച്ച് ഭൂട്ടാൻ വഴി ആഡംബര കാറുകൾ ഇന്ത്യയിലേക്ക് എത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവരുടെയും വീട്ടിൽ പരിശോധന നടത്തുന്നത്. കൂടാതെ കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം, ജില്ലകളിൽ ഉൾപ്പടെ 30 ഇടങ്ങളിലും പരിശോധന
ഗാസ: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ്. ഐക്യരാഷ്ട്ര സഭയിലാണ് ഫ്രാൻസിന്റെ പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ പിന്തുണ അറിയിച്ചത്. പാലസ്തീനെ അംഗീകരിച്ച രാജ്യങ്ങൾ ഹമാസ് നടത്തിയ ഒക്ടോബർ 7 ആക്രമണത്തെ അനുകൂലിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതുവരെ 150 ലേറെ രാജ്യങ്ങൾ പലസ്തീനെ സ്വതന്ത്ര
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം നടപ്പാക്കിയ എച്ച് വൺ ബി വിസ ഫീസ് വർധനവിൽ നിന്ന് ഡോക്ടർമാരെ ഒഴിവാക്കാൻ സാധ്യത. അന്താരാഷ്ട്ര മാധ്യമം ബ്ലൂംബെർഗ് ന്യൂസാണ് വൈറ്റ്ഹൗസ് വക്താവ് ടെയ്‌ലർ റോജേഴ്‌സിനെ ഉദ്ധരിച്ച് ഈ വിവരം റിപ്പോർട്ട് ചെയ്തത്. എച്ച് വൺ ബി വിസയുടെ വർധനവുമായി ബന്ധപ്പെട്ട് ട്രംപ് ഒപ്പുവെച്ച ഉത്തരവിൽ ഡോക്ടർമാർ, മെഡിക്കൽ റെസിഡന്റുമാർ തുടങ്ങിയവർക്ക്
കൊച്ചി: വിവാദങ്ങൾ അവസാനിപ്പിച്ച് ലോക ഫുട്ബോൾ ചാമ്പ്യൻമാരായ അർജന്റീനയുടെ കേരളത്തിലെസൗഹൃദ മത്സരത്തിന് അന്തിമ തീരുമാനമായി. അര്‍ജന്റീന ടീമിനൊപ്പം സൗഹൃദ മത്സരത്തിനെത്തുന്നത് ഓസ്ട്രേലിയ ആകുമെന്നാണ് റിപ്പോര്‍ട്ട്. ഓസ്ട്രേലിയയും സ്പോൺസറും കരട് കരാർ കൈമാറി. ലോക റാങ്കിംഗിൽ 25-ാം സ്ഥാനത്തുള്ള ഓസ്ട്രേലിയ ഖത്തർ ലോകകപ്പിൽ അര്‍ജന്റീനയുമായി ഏറ്റുമുട്ടിയിരുന്നു. അന്ന് 2-1-ന് അർജന്റീന കളി
തിരുവനന്തപുരം: കോവളം സമുദ്ര ബീച്ചിന് സമീപത്ത് വെച്ച് ചന്ദനമുട്ടികൾ കൈമാറുന്നതിനിടയിൽ നാലംഗ സംഘം പിടിയിൽ. അനധികൃതമായി വിൽപ്പനയ്ക്കെത്തിച്ച 155 കിലോ ചന്ദന മുട്ടികൾ യുവാക്കളിൽ നിന്നും പിടികൂടി. ഫോറസ്റ് ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ പ്രത്യേക സംഘം ആണ് കൊല്ലം സ്വദേശികളായ ഷെഫീക്, നബീബ്, തമിഴ്നാട് സ്വദേശി നെഹേമി, നെയ്യാറ്റിൻകര സ്വദേശി ബിജു കുമാർ എന്നിവരെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ


























