Home Articles posted by Web Desk (Page 281)
Homepage Featured World

തിരിച്ചു പിടിക്കാൻ ശ്രമിച്ചാൽ മറ്റൊരു യുദ്ധം; യുഎസ്സുമായി സഹകരിക്കരുതെന്ന് മുന്നറിയിപ്പുമായി താലിബാൻ

കാബൂൾ: അമേരിക്ക ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാൻ ശ്രമം നടത്തിയാൽ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുമെന്ന് താലിബാൻ. കാണ്ഡഹാറിൽ ഉന്നതതല നേതൃയോഗം ചേർന്നാണ് താലിബാൻ നേതാക്കൾ വിഷയത്തിൽ പ്രതിജ്ഞയെടുത്തത്. യുഎസ്സിന്റെ ശ്രമങ്ങളിൽ പാകിസ്താൻ സഹകരണം ഉണ്ടായാൽ താലിബാനുമായി നേരിട്ട് ഒരു ഏറ്റുമുട്ടൽ
Homepage Featured India

വായിൽ പ്ലാസ്റ്റർ ഒട്ടിച്ചാണ് നിൽക്കുന്നത്; നേതാക്കളെ വിലക്കി ഡിഎംകെ

ചെന്നൈ: നടനും രാഷ്ട്രിയ നേതാവുമായ വിജയ് യെ കുറിച്ചും അദ്ദേഹത്തിന്റെ പാർട്ടി തമിഴക വെട്രി കഴകത്തെ (ടിവികെ) കുറിച്ചും പരസ്യ പ്രതികരണങ്ങൾ നടത്തരുത് എന്ന് വിലക്കി ഡിഎംകെ നേതൃത്വം. മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾക്കാണ് ഡിഎംകെ കർശന നിർദേശം നൽകിയത്. ടിവികെയെ കുറിച്ച് സംസാരിക്കരുതെന്ന് തങ്ങൾക്ക് നിർദേശമുണ്ടെന്നാണ് തമിനാട് കൈത്തറി, ടെക്സ്റ്റൈൽസ് മന്ത്രി ആർ. ഗാന്ധി പറഞ്ഞത്.
Kerala Lead News News

തദ്ദേശ തിരഞ്ഞെടുപ്പ്: നവംബർ-ഡിസംബർ മാസങ്ങളിൽ; തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഡിസംബറിനു ശേഷം?

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പ് നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കും. ഇതോടൊപ്പം ഡിസംബർ 20 നു മുമ്പ് പുതിയ ഭരണസമിതി ചുമതലയേൽക്കണം എന്നുമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. കളക്ടർമാരും ഡെപ്യൂട്ടി കളക്ടർമാരും തദ്ദേശ തിരഞ്ഞെടുപ്പിലെ റിട്ടേണിങ് ഓഫീസർമാരാണ്. ഇവർക്ക് തന്നെയാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെയും ചുമതലയുള്ളത്.
Articles Health Homepage Featured

രാവിലെ വെറും വയറ്റിൽ ഒരു കഷ്ണം ഇഞ്ചി ചവയ്ക്കൂ, നേടാം ഈ ആരോഗ്യ ഗുണങ്ങൾ

ഉദാസീനമായ ജീവിതശൈലികൾ മുമ്പെന്നത്തേക്കാളും ഇന്ന് സാധാരണമായിരിക്കുന്നു. ഇത് ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുടെ വർധനവിന് കാരണമായിട്ടുണ്ട്. ശരീരഭാരം വർധിപ്പിക്കുന്നതു മുതൽ വിട്ടുമാറാത്ത രോഗങ്ങൾ വരെ, ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നതിന്റെ പാർശ്വഫലങ്ങൾ ഇപ്പോൾ ആഗോളതലത്തിൽ ഒരു ആശങ്കയായി ഉയർന്നിട്ടുണ്ട്. വളർന്നുവരുന്ന ഇത്തരം പ്രശ്നങ്ങളെ നേരിടാൻ, നമ്മുടെ ദൈനംദിന
Health Homepage Featured

ഓറഞ്ച് ജ്യൂസോ നാരങ്ങ വെള്ളമോ; രോഗപ്രതിരോധശേഷി കൂട്ടാൻ ഏതാണ് നല്ലത്?

പ്രതിരോധശേഷി വർധിപ്പിക്കുന്ന രണ്ടു പാനീയങ്ങളാണ് ഓറഞ്ച് ജ്യൂസും നാരങ്ങ വെള്ളവും. രണ്ടിലും വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും പലർക്കും ഇഷ്ടമാണ്. മാത്രമല്ല, അവ വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം. രണ്ടും ആരോഗ്യകരമാണെങ്കിലും, പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഓറഞ്ച് ജ്യൂസ് ആണോ അതോ നാരങ്ങ വെള്ളമാണോ നല്ലതെന്ന കാര്യത്തിൽ പലരും ആശയക്കുഴപ്പത്തിലാകാറുണ്ട്.
Homepage Featured Kerala News

ഓപ്പറേഷൻ നുംഖോർ: ദുൽഖറിന്റെ രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ; കൂടുതൽ വാഹനങ്ങൾ പിടിച്ചെടുത്തേക്കാം

കോഴിക്കോട്: രാജ്യവ്യാപകമായി കസ്റ്റമസ് നടത്തുന്ന ഓപ്പറേഷൻ നുംഖോറിന്റെ ഭാഹമായി നടത്തിയ പരിശോധനയിൽ നടൻ ദുൽഖർ സൽമാന്റെ രണ്ട് കാറുകൾ പിടിച്ചെടുത്തു. ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഇന്ത്യയിൽ എത്തിക്കുന്നു എന്ന ഇന്റലിജൻസ്‌ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് കേരളത്തിൽ പരിശോധന നടത്തിയത്. നടന്മാരായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവരുടെ വീടുകളിവും കേരളത്തിലെ
Homepage Featured News World

യു എസിൽ ഹനുമാൻ പ്രതിമ എന്തിന് ? വിവാദ പരാമർശവുമായി റിപ്പബ്ലിക്കൻ നേതാവ് അലക്സാണ്ടർ ഡങ്കൻ

വാഷിങ്ടൺ: അമേരിക്കയിലെ ടെക്സാസിൽ സ്ഥിതി ചെയ്യുന്ന സ്റ്റാച്യു ഓഫ് യൂണിയൻ എന്ന് വിളിക്കുന്ന ഹനുമാൻ പ്രതിമയ്ക്കെതിരെ വിവാദ പരാമർശവുമായി അലക്സാണ്ടർ ഡങ്കൻ. ഡൊണാൾഡ് ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവാണ് ഡങ്കൻ. പ്രതിമയുടെ വീഡിയോയ്ക്കൊപ്പം എക്സിൽ ഷെയർ ചെയ്ത കുറിപ്പാണ് വിവാദത്തിലായത്. വ്യാപക പ്രതിഷേധമാണ് ഡങ്കനെതിരെ ഉയരുന്നത്. അനിയന്ത്രിതമായി യു എസ് നികുതി
Entertainment Homepage Featured TV/OTT

ഷാനവാസ് വിഷയം വിടാതെ നെവിന്‍; ജിസേലും ആര്യനും ലൗ ട്രാക്കെന്ന് ബിന്നി

ഏഴ് ആഴ്ചകള്‍ പിന്നിടുമ്പോള്‍ ബിഗ് ബോസ് മലയാളം സീസണ്‍ സെവന്‍ കൂടുതല്‍ ചൂടുപിടിക്കുകയാണ്. ആര്യന്‍-ജിസേല്‍ കോംബോ തന്നെയാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മുന്‍ സീസണുകളിലെ പോലെ ആര്യനും ജിസേലും ലൗ ട്രാക്ക് പിടിക്കുകയാണെന്ന് ബിന്നി പറഞ്ഞു. ലൗ ട്രാക്കാണെന്ന് സമ്മതിക്കാന്‍ അവര്‍ക്കു ബുദ്ധിമുട്ടുണ്ട്. എന്നാല്‍ മുന്‍ സീസണുകള്‍ കണ്ടതില്‍ നിന്നാണ് ഇങ്ങനെയൊരു ട്രാക്കില്‍ അവര്‍
Economy Finance Homepage Featured

വിരമിക്കൽ ജീവിതത്തിന് ഒരു കോടി രൂപ മതിയോ?

വിരമിക്കൽ ജീവിതം എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗമാണ്. അതിനാൽതന്നെ, വിരമിക്കൽ ജീവിതം മുൻകൂട്ടി ആസൂത്രണം ചെയ്യണം. സാമ്പത്തിക നേട്ടം ഉറപ്പുള്ള നിക്ഷേപ പദ്ധതികളിൽ ചേരുന്നത് വിരമിക്കൽ ജീവിതം സുഗമമായി മുന്നോട്ടു നയിക്കാൻ സഹായിക്കും. പലരും ഒരു കോടി രൂപയുടെ വിരമിക്കൽ കോർപ്പസ് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുമെന്ന് കരുതുന്നു. എന്നാൽ, ഈ തുക 25 വർഷത്തെ വിരമിക്കൽ കാലയളവിന്
Cinema Entertainment Homepage Featured

മാംസം കഴിക്കരുത്, മദ്യപാനവും പുകവലിയും പാടില്ല, കാന്താര കാണാൻ വ‍്രതം; പോസ്റ്റിനെ കുറിച്ച് വെളിപ്പെടുത്തലുമായി ഋഷഭ് ഷെട്ടി

പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കാന്താര ചാപ്റ്റർ വണ്ണിന്റെ ട്രെയ്‌ലർ ഇന്നലെ പുറത്തിറങ്ങിയിരുന്നു. ട്രെയ്ലർ ഇറങ്ങിയതിന് പിന്നാലെ ചിത്രം കാണുന്നതിന് മുൻപ് നിർബന്ധമായും പാലിക്കേണ്ട് മൂന്ന് നിദ്ദേശങ്ങളുമായി ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. എന്നാൽ ഈ വിഷയത്തിൽ വെളിപ്പെടുത്തലുമായി ചിത്രത്തിന്റെ സംവിധായകനും നടനുമായ ഋഷഭ്