Home Articles posted by Web Desk (Page 278)
Kerala News

ജോലിയിൽ തടസ്സം നിന്നു, അധിക്ഷേപിച്ചു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരേ മാധ്യമപ്രവർത്തകയുടെ പരാതി. പ്രതികരണം ചോദിക്കുന്നതിനിടയിൽ അധിക്ഷേപിച്ചെന്നും ജോലി തടസ്സപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് കൈരളി ന്യൂസ് റിപ്പോർട്ടർ സുലേഖ ശശികുമാർ ഡി.ജി.പിക്ക് പരാതി നൽകിയത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കും
India News

‘അന്ത്യ ചടങ്ങുകൾ മാനിക്കണം’; അഫ്‌സൽ ഗുരുവിന്റെ ശവകൂടിരം തീഹാർ ജയിലിൽ നിന്ന് മാറ്റണമെന്ന് ഹർജി തള്ളി ഹൈക്കോടതി

ന്യൂഡൽഹി: തിഹാർ ജയിലിൽ നിന്ന് ഭീകരരായ മുഹമ്മദ് അഫ്‌സൽ ഗുരുവിന്റെയും മുഹമ്മദ് മഖ്ബൂൾ ഭട്ടിന്റെയും ശവകുടീരങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ശവകുടീരങ്ങൾ തീവ്രവാദത്തെ മഹത്വവൽക്കരിക്കാൻ പ്രോത്സാഹിപ്പിക്കുമെന്ന് ഉന്നയിച്ചാണ് ഹർജിക്കാർ രം​ഗത്തെത്തിയത്. രാജ്യത്തെ ജയിലിനുള്ളിൽ ദഹിപ്പിക്കുന്നതോ സംസ്‌കരിക്കുന്നതോ ആയിട്ടുള്ള ഒരു
Cricket Homepage Featured Sports

യൂത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യയുടെ യുവത്വം; ഓസ്ട്രേലിയക്കെതിരെ വമ്പൻ ജയം

ബ്രിസ്ബേൻ: അണ്ടർ 19 യൂത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യയുടെ അണ്ടർ 19 ടീം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരത്തിൽ 51 റൺസിൻറെ വമ്പൻ ജയവുമായാണ് ഇന്ത്യൻ ടീം പരമ്പര സ്വന്തമാക്കിയത്. കളിയിൽ ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യയാണ്. വൈഭവ് സൂര്യവൻഷി, അഭിഗ്യാൻ കുണ്ടു, വിഹാൻ മൽഹോത്ര എന്നിവരുടെ അർധസെഞ്ചുറികൾ നേടി 49.4 ഓവറിൽ 300 റൺസെടുത്ത് ഓൾ ഔട്ടായപ്പോൾ ഓസ്ട്രേലിയയുടെ ജെയ്ഡന്
Homepage Featured India News

ഡോക്ടറാകാൻ താൽപര്യമില്ലെന്ന് ആത്മഹത്യ കുറിപ്പ്; നീറ്റിൽ 99.99 ശതമാനം മാർക്ക്, കൗമാരക്കാരൻ ജീവനൊടുക്കി

മുംബൈ: ഡോക്ടറാകാൻ താൽപര്യമില്ലെന്ന് ആത്മഹത്യ കുറിപ്പ് എഴുതിയ ശേഷം കൗമാരക്കാരൻ ജീവനൊടുക്കി. നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ അനുരാഗ് അനിൽ ബോർക്കറാണ് മെഡിക്കൽ കോളേജിൽ പ്രവേശിക്കേണ്ട ദിവസം ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് സംഭവം. ഈ വർഷത്തെ മെഡിക്കൽ പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ അനുരാഗ്, അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഒബിസി വിഭാഗത്തിൽ 1475
Cricket Sports

യുഎസ് ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി സസ്‌പെന്‍ഡ് ചെയ്തത് എന്തിന്?

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) യുഎസ്എ ക്രിക്കറ്റ് ബോര്‍ഡിനെതിരെ നടപടിയെടുത്തിരിക്കുകയാണ്. ഐസിസി അംഗത്വവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ തുടര്‍ച്ചയായി ലംഘനങ്ങള്‍ നടത്തിയതാണ് നടപടിക്ക് കാരണം. യുഎസ്എ ക്രിക്കറ്റ് ബോര്‍ഡിനെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യാനാണ് ഐസിസി തീരുമാനം. 2028 ല്‍ ലോസ് ആഞ്ചല്‍സ് അതിഥേയത്വം വഹിക്കാനിരിക്കുന്ന ഒളിംപിക്‌സില്‍ ക്രിക്കറ്റ് കൂടി
Homepage Featured India News

മൊബൈൽ ഫോണുകൾ അപൂർവ്വമായി ഉപയോഗിക്കുന്ന ദൈവം; ലൈംഗികാതിക്രമ പരാതിയിൽ സ്വാമി ചൈതന്യാനന്ദ സരസ്വതി ഒളിവിൽ

ന്യൂഡൽഹി: പതിനേഴ് വിദ്യാർത്ഥിനികൾ ലൈംഗികാതിക്രമ പരാതി നൽകിയതിനെ തുടർന്ന് ഡൽഹിയിൽ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ് എന്ന സ്വകാര്യ മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ ഡയറക്ടർക്കെതിരെ പൊലീസ് കേസെടുത്തു. സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെയാണ് കേസ്. 17 പെൺകുട്ടികളും ചൈതന്യാനന്ദ സരസ്വതിക്കെതിരെ മൊഴി നൽകി. ആശ്രമത്തിലെ പിജി ഡിപ്ലോമ വിദ്യാർത്ഥികളാണ് (പിജിഡിഎം) പരാതി
Homepage Featured News World

ഇന്ത്യക്കാരെ സ്വാ​ഗതം; ട്രംപിനെ പരി​ഹസിച്ച് ജർമൻ സ്ഥാനപതി

ന്യൂഡൽഹി: ട്രംപിന്റെ യുഎസ് ഭരണകൂടം എച്ച് വൺ ബി വിസ ഫീസ് വധിപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ തൊഴിലാളികളെ സ്വാഗതം ചെയ്ത് ജർമനി. കഴിഞ്ഞദിവസം സാമൂഹികമാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ ജർമനിയിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു ഇന്ത്യയിലെ ജർമൻ സ്ഥാനപതിയായ ഡോ. ഫിലിപ്പ് അക്കേർമാൻ. സ്വാ​ഗതം ചെയ്തതിനൊപ്പം ജർമനിയിലെ തൊഴിലവസരങ്ങൾ വിശദീകരിക്കുകയും
Homepage Featured India News

2026 ഫെബ്രുവരിയിൽ മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കാൻ പദ്ധതിയിട്ട് നാസ

ചാന്ദ്ര പര്യവേക്ഷണത്തിനുള്ള നാസയുടെ ആർട്ടെമിസ് പ്രോജക്ട് ഫെബ്രുവരിയിൽ നടത്തും. മനുഷ്യനെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തിച്ച് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന പ്രോജക്ടാണിത്. ആർട്ടെമിസ് പ്രോഗ്രാമിലെ ആദ്യത്തെ ക്രൂ വിമാനം ഫെബ്രുവരിയിൽ തന്നെ ചന്ദ്രനെ ചുറ്റി സഞ്ചരിച്ച് തിരികെ എത്തുമെന്ന് ഏജൻസി അറിയിച്ചു. ‘ആർട്ടെമിസ് 2’ ദൗത്യത്തിന്റെ ഭാഗമായി നാലു യാത്രികരെ ചന്ദ്രനരികിലേക്കു
Homepage Featured Kerala News

കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി; 27 ഏക്കറിൽ ആയിരം കോടി രൂപയുടെ പദ്ധതി

കളമശ്ശേരി: കളമശ്ശേരിയിൽ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിലവിലുള്ള ഹൈക്കോടതി, സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍മ്മാണത്തെക്കുറിച്ച് ഹൈക്കോടതിയില്‍ നിന്ന് നിര്‍ദ്ദേശം ഉയര്‍ന്നത്. നിലവിലെ ഹൈക്കോടതി മന്ദിരം വിപുലീകരിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിന് പരിമിതികളുണ്ട്. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച കേന്ദ്ര പരിസ്ഥിതി
Health

ചെറിയ കാര്യങ്ങൾ പോലും മറക്കുന്നുണ്ടോ? അൽഷിമേഴ്‌സ് രോഗത്തിന്റെ തിരിച്ചറിയാതെ പോകുന്ന ലക്ഷണങ്ങൾ അറിയാം

ചെറിയ ഓർമ്മക്കുറവും ദൈനംദിന ശീലങ്ങളിലെ മറവികളുമായാണ് അൽഷിമേഴ്‌സ് രോഗം തുടങ്ങുന്നത്. ചിലപ്പോൾ ചെറിയ കാര്യങ്ങൾ പോലും മറന്നുപോകുന്നു. ഉദാഹരണത്തിന് നമ്മൾ എന്തിനാണ് ഒരു മുറിയിൽ കയറിയത് അല്ലെങ്കിൽ ആരുടെയെങ്കിലും പേര് ഓർക്കാൻ കഴിയാതെ വരിക. ഇതൊക്കെ പലപ്പോഴും സംഭവിക്കുകയും നിങ്ങൾക്ക് ഓർമ്മിക്കാൻ സഹായം ആവശ്യമായും വരുന്നുവെങ്കിൽ അൽഷിമേഴ്‌സിന്റെ ആദ്യകാല ലക്ഷണമായിരിക്കാം. അൽഷിമേഴ്‌സ്