Home Articles posted by Web Desk (Page 277)
Homepage Featured News World

യു എന്നിൽ നടന്നത് അട്ടിമറി; സീക്രട്ട് സർവീസ് അന്വേഷണം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിൽ തൻ്റെ സന്ദർശനത്തിനിടെയുണ്ടായ സാങ്കേതിക തകരാറുകൾ യാദ്യശ്ചികമല്ലെന്നും മനപ്പൂർവമുള്ള അട്ടിമറിയാണെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. തനിക്കെതിരെ മൂന്നോളം നീക്കങ്ങളാണുണ്ടായത്. സ്തംഭിച്ച എസ്കലേറ്റർ, 15 മിനുട്ടിനു ശേഷം മാത്രം പ്രവർത്തിച്ച ടെലി പ്രോംറ്റർ,
Kerala Lead News News

മണ്ഡലത്തിൽ സജീവമായി രാഹുൽ; പ്രതിഷേധം തുടരാൻ ബിജെപിയും ഡിവൈഎഫ്ഐയും

മുപ്പത്തിയെട്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാലക്കാട് നിയമസഭാ മണ്ഡലത്തിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ്. എന്നാൽ മണ്ഡലത്തിൽ രാഹുലിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ ഒരുക്കാനുള്ള നീക്കത്തിലാണ് ബി ജെ പിയും ഡി വൈ എഫ് ഐയും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടിയെടുത്തെങ്കെലും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരസ്യ പിന്തുണയും ജില്ലാ നേതൃത്വത്തിന്റെ
Homepage Featured India News

ലഡാക്ക് കലാപത്തിന് പിന്തുണയേറുന്നു; കേന്ദ്രത്തെ വിമർശിച്ച് ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയും

ലഡാക്കിലെ പ്രതിഷേധത്തെ അനുകൂലിച്ച് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും, പിഡിപി നേതാവ് മെഹബൂബ മുഫ്‌തിയും. കേന്ദ്രസർക്കാരാണ് ഉത്തരവാദിയെന്ന് ഇരുവരും. ലഡാക്കിനായി എന്തുചെയ്തുവെന്ന് ആത്‌മപരിശോധന നടത്തണമെന്ന് നേതാക്കൾ പ്രതികരിച്ചു. സംസ്ഥാന പദവി വാഗ്‌ദാനം ചെയ്ത് കശ്മീരിനെയും വഞ്ചിച്ചെന്നും നേതാക്കൾ ആരോപിച്ചു.  സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ ഇന്നലെ യുവജന സംഘടന
Homepage Featured Kerala News

ഓപ്പറേഷൻ നുംഖോർ: നടൻ അമിത് ചക്കാലക്കലിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ് 

ഓപറേഷൻ നുംഖോറിൽ നടൻ അമിത് ചക്കാലക്കലിനെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണത്തിനു കസ്റ്റംസ് തയ്യാറെടുക്കുന്നു. അമിത്തിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചന. അമിത പറഞ്ഞ കാര്യങ്ങൾ കസ്റ്റംസ് പൂർണമായും വിശ്വസിച്ചിട്ടില്ല. പ്രത്യേകിച്ച് ഇയാളുടെ റഫറൻസിൽ ഗ്യാരേജിൽ വന്ന വാഹനങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ. ഇത് അമിത്  ഇടനിലക്കാരനായി വില്പനയ്ക്ക് വേണ്ടി
Health

പുകവലി ശീലക്കാർക്ക് ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കുന്നതിനുള്ള 8 ടിപ്സുകൾ

ഓരോ വർഷവും ലക്ഷക്കണക്കിനു പേരുടെ ജീവനാണ് പുകവലി മൂലം നഷ്ടമാകുന്നത്. ഹൃദയസംബന്ധവും ശ്വാസകോശസംബന്ധവുമായ അസുഖങ്ങൾക്കും പല തരത്തിലുള്ള അർബുദത്തിനും പുകവലി കാരണമാകുന്നുണ്ട്. വർഷങ്ങളായി പുകവലിക്കുന്ന ശീലമുള്ളവരുടെ പല അവയവങ്ങളുടെയും പ്രവർത്തനം തകരാറിലാവാൻ സാധ്യത കൂടുതലാണ്. ശ്വാസകോശ കാൻസറിനുള്ള സാധ്യത ദീർഘകാലമായി പുകവലിക്കുന്നവരിൽ കൂടുതലായി ഉയർന്നിട്ടുണ്ട്. പുകവലി ധമനികളെ
Health

കുട്ടികളിലെ കാൻസർ: ആൺകുട്ടിയോ പെൺകുട്ടിയോ, രോഗസാധ്യത കൂടുതൽ ആർക്ക്?

കാൻസർ സാധാരണയായി മുതിർന്നവരിലാണ് കാണപ്പെടുന്നത്. എന്നാൽ, കുട്ടികളിലും ചിലതരം കാൻസറിനുള്ള സാധ്യതയുണ്ട്. ഇത് ആഗോളതലത്തിൽ തന്നെ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അപൂർവമാണെങ്കിലും, ലോകമെമ്പാടും കുട്ടികളിലെ കാൻസർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലുക്കീമിയ, ലിംഫോമ, ബ്രെയിൻ ട്യൂമറുകൾ, ന്യൂറോബ്ലാസ്റ്റോമ തുടങ്ങിയ കാൻസറുകൾ പെൺകുട്ടികളേക്കാൾ ആൺകുട്ടികളിൽ വരാനുള്ള സാധ്യത കൂടുതലാണെന്ന്
Fashion Lifestyle

മിസ് സൗത്ത് ഇന്ത്യ മത്സരാർത്ഥികൾ സെപ്റ്റംബര്‍ 26 ന് എറണാകുളത്ത്

മിസ് സൗത്ത് ഇന്ത്യ 2025 നു പ്രൗഢോജ്ജ്വലമായ തുടക്കം. പല ഘട്ടങ്ങളിലായുള്ള സ്‌ക്രീനിങ്ങിനു ശേഷം ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 22 പേര്‍ കൊച്ചിയില്‍ എത്തി. ഫൈനലിസ്റ്റുകള്‍ പങ്കെടുക്കുന്ന ഇഹ ഫാഷന്‍ ഷോ സെപ്റ്റംബര്‍ 26 വെള്ളിയാഴ്ച വൈറ്റിലയിലെ ഇഹ ഡിസൈന്‍സ് സ്റ്റോറില്‍ വെച്ച് നടക്കും. അന്ന് പൊതുജനങ്ങള്‍ക്കു മത്സരാര്‍ഥികളുമായി സംവദിക്കാനും അവസരമുണ്ടാകും.
India News

ഉള്ളടക്കം നിരീക്ഷിക്കേണ്ടത് അനിവാര്യം; എക്സിന്റെ ഹർജിയിൽ വിമർശനുമായി ഹൈക്കോടതി

ന്യൂഡൽഹി:  ഉള്ളടക്കം നീക്കം ചെയ്യാനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാനുള്ള കേന്ദ്രത്തിന്റെ അധികാരത്തെ ചോദ്യം ചെയ്ത് ഇലോൺ മസ്കിന്റെ ഉടമസ്ഥയിലുള്ള എക്സ് കോർപ്പിന്റെ  (ട്വിറ്ററിന്റെ)  ഹർജി തള്ളി  കർണാടക ഹൈക്കോടതി. ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം ഉള്ളടക്കം നീക്കം ചെയ്യാനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാനുള്ള അധികാരം കേന്ദ്രത്തിൽ നിന്ന് മാറ്റണമെന്നാതിയിരുന്നു ഹർജിയുടെ ആവശ്യം.
Homepage Featured Kerala News

പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി; അടിസ്ഥാനസൗകര്യ വികസന കരാര്‍ നല്‍കുന്ന ആദ്യസംസ്ഥാനമായി കേരളം

കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ആദ്യ നോഡായ പാലക്കാട് സ്മാർട് സിറ്റിയുടെ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ) അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെണ്ടർ നടപടികൾ കേരളം പൂർത്തിയാക്കി. ദിലീപ് ബിൽഡ്കോൺ ലിമിറ്റഡും (ഡിബിഎല്‍) പിഎസ്പി പ്രോജെക്ടസ് ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിനാണ് നിർമ്മാണക്കരാർ. കഴിഞ്ഞ വർഷം രാജ്യത്ത് ആകെ അനുവദിക്കപ്പെട്ട 12 വ്യാവസായിക ഇടനാഴി
Cricket Sports

റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് ശ്രേയസ് അയ്യര്‍; വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര കളിക്കില്ല

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് ശ്രേയസ് അയ്യര്‍. ഇന്ത്യ എ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് താല്‍ക്കാലിക ഇടവേളയെടുക്കുന്നതായി താരം ബിസിസിഐയെ അറിയിച്ചത്. ഓസ്‌ട്രേലിയ എയ്‌ക്കെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റ് മത്സരത്തിനു ഏതാനും മണിക്കൂറുകള്‍ മുന്‍പാണ് ശ്രേയസ് അയ്യര്‍ നായകസ്ഥാനം ഒഴിഞ്ഞത്. ലഖ്‌നൗവിലെ ഇന്ത്യന്‍ ക്യാംപ്