Home Articles posted by Web Desk (Page 276)
Homepage Featured Kerala News

മെത്താഫിറ്റാമിൻ ഇടപാട്; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ; അന്വേഷണം കൂടുതൽ പേരിലേക്ക്

ഇരട്ടി: മെത്താഫിറ്റാമിനുമായി കണ്ണൂരിൽ യുവാവ് അറസ്റ്റിൽ. ഇരിട്ടി നരയൻപാറ സ്വദേശി ഷമീറാണ് പിടിയിലായത്. 8.266 ഗ്രാം മെത്താഫിറ്റാമിൻ ആണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തെരൂർ – കോടോളിപ്രം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് വെള്ളപറമ്പ എന്ന സ്ഥലത്ത് വെച്ച് ഷമീറിനെ അറസ്റ്റ്
Career Job Listing

കാനറ ബാങ്ക് അപ്രന്റിസ് റിക്രൂട്ട്മെന്റ്; കേരളത്തിലടക്കം 3500 ഒഴിവുകൾ, ഒക്ടോബര്‍ 12 വരെ അപേക്ഷിക്കാം

അപ്രന്റിസ് ഒഴിവുകളിലേക്ക് കാനറ ബാങ്ക് അപേക്ഷ ക്ഷണിച്ചു. 2025-26 സാമ്പത്തിക വർഷത്തേക്ക് 1961 ലെ അപ്രന്റീസ് ആക്ട് പ്രകാരം ഗ്രാജുവേറ്റ് അപ്രന്റീസുകൾക്കായുള്ള അപ്രന്റീസ് റിക്രൂട്ട്മെന്റ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 12 വരെ ഔദ്യോഗിക വെബ്സൈറ്റായ canarabank.com സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. കേരളത്തിൽ 243 ഒഴിവുകളാണുള്ളത് അപേക്ഷകര്‍ ആദ്യം
Homepage Featured Kerala News

വിവാദങ്ങൾ തുടർക്കഥ; വയനാട് ഡിസിസി പ്രസിഡൻ്റ് സ്ഥാനം രാജിവെച്ച് എൻ ഡി അപ്പച്ചൻ

കൽപ്പറ്റ: വിവാദങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ വയനാട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ രാജിവെച്ചു. സംഘടനയ്ക്ക് അകത്ത് നിന്ന് വിവിധ ആരോപണ ഉയര്‍ന്നതിന് പിന്നാലെയാണ് അപ്പച്ചൻ രാജിവെച്ചിരിക്കുന്നത്. എൻഎം വിജയൻ്റെ മരണമുൾപ്പെടെ ജില്ലയിലെ കോൺ​ഗ്രസിൽ പ്രശ്നങ്ങൾ രാജിയ്ക്കു പിന്നിലുണ്ട്. അടുത്തിടെ, പ്രിയങ്ക​ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എൻ ഡി അപ്പച്ചൻ നടത്തിയ പരാമർശം കോൺ​ഗ്രസ്
Lifestyle Travel

ടിബറ്റിലെ വിസ്മയ ലോകം; കയറാനോ ഇറങ്ങാനോ യാത്രക്കാരില്ലാത്ത റെയിൽവേ സ്റ്റേഷൻ

യാത്രകൾ എന്നും സമ്മാനിക്കുന്നത് മനോഹരമായ അനുഭവങ്ങൾ ആണ്. അതൊരു ട്രെയിൻ യാത്ര കൂടി ആണെങ്കിലോ കൂടുതൽ മനോഹരമായേനെ.  പലപ്പോഴും ട്രെയിൻ യാത്രകൾ ഒരിക്കലും മറക്കാനാവാത്ത  കാഴ്ചകൾ ആവും നമുക്ക് നൽകുക. എന്നാൽ ഒരിക്കലും മറക്കാൻ കഴിയാത്ത കാഴ്ചകൾ നൽകുന്ന റയിൽവേ സ്റ്റേഷനിൽ എത്തിയാലോ.  അത്തരത്തിൽ മനോഹരമായ ഒരു മേഖലയാണ് ചൈനയിലെ ടി ബറ്റ് സ്വയംഭരണ പ്രദേശമായ തങ്ഗുല മലനിരകലെ
Homepage Featured Kerala News

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫിയ്ക്കെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി; സിപിഎമ്മിൻ്റെ തെര‍ഞ്ഞെടുപ്പ് തന്ത്രമെന്ന് ഷാഫി

പാലക്കാട്: ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി. ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ആരോപിച്ചു. രാഹുലിനെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സസ്പെൻഡ് ചെയ്തതിന് പിന്നിലും ഒരു കാരണമുണ്ട്. വന്ന് വന്ന് മുറത്തിൽ കൊത്തിയപ്പോഴാണ് നടപടി ഉണ്ടായത്. അത്
Cricket Homepage Featured Sports

ടീമിനു ഭാരം ക്യാപ്റ്റന്‍ തന്നെ; സഞ്ജുവിന്റെ അടക്കം അവസരം ഇല്ലാതാക്കുന്നു

ബംഗ്ലാദേശിനെതിരായ ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തിലും അമ്പേ നിരാശപ്പെടുത്തി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. ക്യാപ്റ്റനായതുകൊണ്ട് മാത്രമാണ് വിമര്‍ശനങ്ങളും പരിഹാസങ്ങളും ഇല്ലാതെ സൂര്യ രക്ഷപ്പെട്ടു പോകുന്നത്.ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ബാറ്റിങ്ങില്‍ അമ്പേ പരാജയമാണ് സൂര്യ. 2025 ലെ മാത്രം പ്രകടനമെടുത്താല്‍ അവസാന ഒന്‍പത് ട്വന്റി 20 ഇന്നിങ്‌സുകളില്‍ നിന്ന് 112.98
Homepage Featured Kerala News

പാലിയേക്കരയിൽ ടോൾ പിരിക്കാറായിട്ടില്ല; ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി

കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി. ഇത് മൂന്നാം തവണയാണ് ഹൈക്കോടതി ഉത്തരവ് നീട്ടുന്നത്. ഈ മാസം 30ന് ടോൾ പിരിവ് പുനഃസ്ഥാപിക്കുന്നത് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ആമ്പല്ലൂരിലേയും മുരിങ്ങൂരിലേയും സുരക്ഷാ പ്രശ്നങ്ങൾ ജില്ലാ കളക്ടർ കോടതിയെ അറിയിച്ചു. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നുവെന്ന് കളക്ടർ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
Kerala Lead News News

എം.എസ്.സി എൽസ-3; 1200 കോടി നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി:എം എസ് സി എൽസ 3 കപ്പൽ കേരള തീരത്തിനടുത്ത് മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാരിന് 1200.62 കോടിയുടെ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. പരിസ്ഥിതിക്കുണ്ടായ നാശവും സാമ്പത്തിക നഷ്ടവും കണക്കിലെടുത്താണ് ഉത്തരവ്. മേയ് 24 ന് കൊച്ചി തീരത്തിനു സമീപം എം എസ് സി എൽസ തകരുകയായിരുന്നു. വിഴിഞ്ഞം തുറമുഖത്തു നിന്നു പുറപ്പെട്ട സൈബീരിയൻ ചരക്കു കപ്പലായ എം എസ് സി എൽസ 3 തീരത്തു
Cricket Homepage Featured Sports

കടുത്ത അവഗണനയിലും പരാതികളില്ലാതെ സഞ്ജു; വിചിത്ര ന്യായീകരണവുമായി ക്യാപ്റ്റന്‍

ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ അവഗണിക്കപ്പെട്ടതില്‍ ആരാധകര്‍ ക്ഷുഭിതരാണ്. ഓപ്പണറായോ മൂന്നാമനായോ ബാറ്റ് ചെയ്യേണ്ട സഞ്ജുവിനെ അഞ്ചാമനാക്കിയുള്ള ടീം മാനേജ്‌മെന്റ് തീരുമാനം പോലും വിമര്‍ശിക്കപ്പെടുന്ന സമയത്താണ് താരത്തെ എട്ടാം നമ്പറിലേക്ക് ഇറക്കിയുള്ള വിചിത്രമായ പരീക്ഷണം. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ
Homepage Featured Kerala News

ഗവർണർ നാമമാത്ര തലവൻ, അധികാരം സർക്കാരിന്; ഗവർണറുടെ പരിധി വിവരിച്ച് സ്കൂൾ പാഠഭാഗം

തിരുവനന്തപുരം: ഏറെക്കാലമായി ദേശീയ തലത്തിൽ പ്രത്യേകിച്ച് ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർ – സർക്കാർ പോര് രൂക്ഷമാണ്. കേരളത്തിലെയും സ്ഥിതി വ്യത്യസ്തമല്ല. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിവെച്ച വഴികളിലൂടെ തന്നെയാണ് നിലവിലെ ഗവർണർ രാജേന്ദ്ര അർലേക്കറും പോയിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ സ്കൂൾ പാഠപുസ്തകത്തിൽ ഗവർണറുടെ അധികാര പരിധികളെക്കുറിച്ചുള്ള