തായ്പേയ്: ചൈനയിലും റഗാസ ചുഴലിക്കാറ്റിൽ നിരവധി നാശനഷ്ടം. ഗ്വാങ്‌ഡോങിലെ നഗരമായ യാങ്ജിയാങ്ങിൽ 10,000-ത്തിലധികം കൂറ്റൻ മരങ്ങൾ കടപുഴകി വീണു. പല നഗരങ്ങളും ചുഴലിക്കാറ്റിന്റെ കെടുതി വ്യാപിപ്പിച്ചിട്ടുണ്ടെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കി ഭരണകൂടം
തിരുവനന്തപുരം: രണ്ടരവയസുകാരിയെ ക്രൂരമായി മർദിച്ച് അംഗണവാടി ടീച്ചർ. തിരുവനന്തപുരം മൊട്ടമൂടാണ് ദാരുണ സംഭവം അരങ്ങേറിയയത്. പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടി ടീച്ചർ പുഷ്പകലക്കെതിരെ കുഞ്ഞിന്റെ മാതാപിതാക്കൾ പരാതി നൽകി. ബുധനാഴ്ച വീട്ടിലെത്തിയ കുഞ്ഞിനെ കുളിപ്പിക്കുമ്പോഴാണ് കുഞ്ഞിന്റെ മുഖത്ത് കൈവിരൽ പാടുകൾ കണ്ടത്. സംശയം തോന്നിയ മാതാവ്
ഡൽഹി: ജിഎസ്ടി പരിഷ്കരണം പാവപ്പെട്ടവരുടെയും മധ്യവർഗ്ഗത്തിന്റെയും മേലുണ്ടായിരുന്ന നികുതി ഭാരം കുറച്ചുവെന്ന് നരേന്ദ്ര മോദി. 2014 നു മുൻപ് വസ്തുക്കൾക്ക് പല നികുതിയായിരുന്നു. ഈ സാഹചര്യം മാറി. ജിഎസ്ടി പരിഷ്കരണം ഇന്ത്യയുടെ വളർച്ചയ്ക്ക് പുതിയ ചിറകുകൾ നൽകുമെന്നും ഉത്തർ പ്രദേശ് ഇന്റർനാഷ്ണൽ ട്രേഡ് ഷോ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. 1000 രൂപയുടെ ഒരു ഷർട്ടിന് 117 രൂപയോളം നികുതി
യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഏകദേശം 100 ദശലക്ഷം മുതിർന്നവർ പ്രീ ഡയബറ്റിസുമായി ജീവിക്കുന്നവരാണ്. പ്രമേഹ ബാധിതനാകുവാനും, ആകാതിരിക്കാനും സാധ്യതയുള്ള അവസ്ഥ എന്നാണ് പ്രീ ഡയബറ്റിസ് കൊണ്ട് അർത്ഥമാക്കുന്നത്. നിയന്ത്രിക്കാതെ വിട്ടാൽ ടൈപ്പ് 2 പ്രമേഹമായി മാറിയേക്കാം. എന്നാൽ ഒരു പഴത്തിന് പ്രമേഹ സാധ്യത കുറയ്ക്കാൻ കഴിയുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. ജോർജ് മേസൺ യൂണിവേഴ്സിറ്റിയിലെ
ദുബായ്: പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) പരാതിയിൽ സൂര്യകുമാർ യാദവിനെതിരെ ഇന്ത്യൻ ടീം മാനേജ്മെന്റിന് ഇ മെയിലയച്ചെന്ന് റിപ്പോർട്ട്. ഏഷ്യാകപ്പിൽ ഇന്ത്യ – പാക്കിസ്ഥാൻ ഗ്രൂപ്പ് മൽസരത്തിനു ശേഷം നടത്തിയ പ്രസ്ഥാവനകൾക്കെതിരെയാണ് പിസിബി പരാതി നൽകിയത്. സൂര്യകുമാർ യാദവ് നടത്തിയ പ്രസ്ഥാവന അനുചിതമാണെന്ന് മാച്ച് റഫറി റിച്ചാർഡ്സൺ അയച്ച ഇ മെയിലിൽ പറയുന്നു. 2025 സെപ്റ്റംബർ
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥ റിപ്പോർട്ട്. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. മഴ കൂടുതൽ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,
മുംബൈ: കഴിഞ്ഞ ഏഴര വർഷമായി താൻ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ബോളിവുഡ് താരം സൽമാൻ ഖാൻ. ട്രൈജെമിനൽ ന്യൂറാൽജിയ എന്ന രോഗം കാരണം കടുത്ത വേദനയിലൂടെയാണ് താൻ കടന്നുപോയിരുന്നതെന്നും ഈ രോഗത്തെത്തുടർന്ന് തന്റെ കവിളിലും താടിയിലും കടുത്ത വേദന അനുഭവപ്പെട്ടിരുന്നതായും സൽമാൻ പറയുന്നു. ഒരു ടിവി ഷോയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സൽമാൻ ഇക്കാര്യം
നവംബര്‍-ഡിസംബര്‍ മാസങ്ങളായി സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചു. സീറ്റ് വിഭജനമാണ് മുന്നണി നേരിടുന്ന പ്രധാന തലവേദന. ഘടകകക്ഷികളെ തൃപ്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുകയാണ് പ്രധാന വെല്ലുവിളി. വാര്‍ഡ് പുനര്‍വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ
ദീർഘകാല സമ്പത്ത് കെട്ടിപ്പടുക്കുന്നതിനുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ മാർഗമായി മ്യൂച്വൽ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (SIP) മാറിയിട്ടുണ്ട്. 30 വയസ് മുതൽ നിക്ഷേപിക്കുന്നവർക്ക് 30 വർഷം കൊണ്ട് നല്ലൊരു സമ്പാദ്യം ശേഖരിക്കാൻ കഴിയും. ഇത് സാമ്പത്തിക സുരക്ഷിതത്വത്തോടെയുള്ള വിരമിക്കലിന് വഴിയൊരുക്കുന്നു. എല്ലാ മാസവും ഒരു നിശ്ചിത തുക എസ്ഐപിയിൽ നിക്ഷേപിക്കുന്നത്
ഛണ്ഡീഗഡ്: സിപിഐയുടെ ജനറൽ സെക്രട്ടറിയായി ഡി രാജ തന്നെ തുടരും. 76 വയസ്സുള്ള ഡി രാജയ്ക്ക് പ്രായപരിധിയിൽ ഇളവു നൽകിയാണ് സെക്രട്ടറി സ്ഥാനത്ത് തുടരാൻ അനുമതി നൽകിയത്. നേരത്തേ നിശ്ചയിച്ച പ്രകാരമുള്ള 75 വയസ്സെന്ന പ്രായപരിധി കർശനമായി പാലിക്കണമെന്നായിരുന്നു സിപിഐ കേരള ഘടകത്തിന്റെ നിലപാട്. പ്രായ പരിധി മുൻ നിർത്തി മറ്റു നേതാക്കളെ ദേശീയ സെക്രട്ടറിയേറ്റിൽ നിന്ന്


























