വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുകയാണ്. താരതമ്യേന ദുര്‍ബലരെങ്കിലും വിന്‍ഡീസിനെ വില കുറച്ചുകാണാന്‍ ഇന്ത്യ തയ്യാറല്ല. അതുകൊണ്ടാണ് ജസ്പ്രിത് ബുംറയ്ക്കു വിശ്രമം അനുവദിക്കാതെ വിന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമില്‍
മക്കാവു: സൂപ്പർ ടൈഫൂൺ രാഗസ ആഞ്ഞടിച്ച് ദക്ഷിണ ചൈനയിലും ഹോങ്കോങ്ങിലും കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയാണ്. അതേസമയം ചൈനയിലെ മക്കാവു ദ്വീപിലെ തെരുവുകളില്‍ മഴയോടൊപ്പം പെയ്തിറങ്ങിയത് കൂറ്റന്‍ മത്സ്യങ്ങൾ. പല വലുപ്പത്തിലുള്ള മീനുകളാണ് മഴത്തുള്ളികൾക്കൊപ്പം വീണുകൊണ്ടിരുന്നത്. ഭൂരിപക്ഷവും വലുപ്പം കൂടിയവയായിരുന്നു. രാഗസ ചുഴലിക്കാറ്റിന് ശേഷം മക്കാവു, അക്വേറിയം ആയി മാറിയെന്നാണ്
കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ (സിയാൽ) ഒരു വർഷം മുമ്പ് ആരംഭിച്ച 0484 എയ്റോ ലോഞ്ച് സൂപ്പർ ഹിറ്റ്. മനോഹരമായ ഡിസൈനുകളിൽ തയ്യാറാക്കിയ ലോഞ്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇരുപത്തയ്യായിരത്തിലധികം പേരെയാണ് ഒരു വർഷത്തിനിടെ ലോഞ്ച് സ്വീകരിച്ചത്. യാത്രക്കാർക്കും മറ്റ് അതിഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താം എന്നതാണ് ലോഞ്ചിനെ ആകർഷകമാക്കിയത്. കോർപ്പറേറ്റ് സ്ഥാപനങ്ങളും ലോഞ്ച്
ആലപ്പുഴ : എയിംസ് വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന തള്ളി ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണം എന്ന പ്രസ്താവനയാണ് ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ സെക്രട്ടറി പി കെ ബിനോയ് തള്ളിയത്. കേരളത്തിൽ എവിടെ വേണമെങ്കിലും എയിംസ് സ്ഥാപിക്കാമെന്നാണ് ബിജെപിയുടെ നിലപാടെന്നും എന്തുകൊണ്ടാണ് ആലപ്പുഴ ജില്ലയിൽ വേണം എന്ന് പറയുന്നതിൽ സുരേഷ് ഗോപി തന്നെ
ലേ: ലഡാക്കിൽ സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ സോനം വാങ്ചുക്ക് സ്ഥാപിച്ച സ്റ്റുഡന്റ്‌സ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്കിന്റെ (SECMOL) എഫ്സിആർഎ ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച റദ്ദാക്കി. SECMOL-ന് പുറമേ, വാങ്ചുക്ക് ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സ് ലഡാക്ക് (HIAL) സ്ഥാപി,ച്ച് വിദേശ സംഭാവന (നിയന്ത്രണ)
പട്ന: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ, ബീഹാറിൽ പ്രഖ്യാപനങ്ങളുടെ പെരുമഴയാണ്. സ്ത്രീ വോട്ടർമാരാണ് ഇത്തവണ എൻഡിഎയുടെ ലക്ഷ്യം. മഹിള റോസ്ഗാർ പദ്ധതി പ്രകാരം ബീഹാറിലെ 75 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പതിനായിരം രൂപ എത്തിക്കും. പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. സ്വയംതൊഴിൽ പ്രോത്സാഹനത്തിന്‍റെ ഭാഗമായിട്ടാണ് പദ്ധതി. 7500 കോടി രൂപയാണ് പദ്ധതിക്കായി
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. ഇന്ന് എട്ട് ജില്ലകൾക്കാണ് കാലാവസ്ഥ വകുപ്പ് യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകൾക്കാണ് യെല്ലോ അലർട്ട്. അതേസമയം കാലാവസ്ഥ വകുപ്പിന്റെ
വാഷിങ്ടൺ: ഇന്ത്യക്കെതിരെ വീണ്ടും തിരിച്ചടികൾ നൽകിക്കൊണ്ട് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. 2025 ഒക്ടോബർ 1 മുതൽ ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റന്റുള്ള മരുന്നുകൾക്ക് അധിക തീരുവയെന്നാണ് പ്രഖ്യാപനം. അമേരിക്കയിൽ പ്ലാന്റുകളുള്ള കമ്പനികൾക്കും പ്ലാന്റിൻ്റെ പണി തുടങ്ങിയ കമ്പനികൾക്കും ഇത്
ശ്രീനഗർ: ലേയിൽ സംസ്ഥാന പദവി ആവശ്യപ്പെട്ട് സംഘർഷം പൊട്ടിപ്പുറപ്പെട്ടന് പിന്നാലെ 15 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക്. ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിരാഹാരം. ലേയിൽ സംഘർഷം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് ഭയന്നാണ് നിരാഹാരം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്ഥിതിഗതികൾ
ധാക്ക: ബംഗ്ലാദേശിന് ഇന്ത്യയുമായി പ്രശ്‌നങ്ങളുണ്ടെന്ന് തുറന്നടിച്ച് ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവും നോബൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസ്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് നയിച്ച പ്രതിഷേധങ്ങൾ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധങ്ങളിൽ വിള്ളലുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. ഷെയ്ഖ്ഹസീന ഇന്ത്യയിൽ താമസിക്കുന്നതാണ് ഇന്ത്യക്കും


























