കൊച്ചി: നികുതി വെട്ടിച്ച് കടത്തിയ ആഡംബരം വാഹനങ്ങൾ പിടിച്ചെടുക്കുന്ന കസ്റ്റംസിന്റെ ഓപ്പറേഷൻ നുംഖോർ തുടരുമെന്ന് കസ്റ്റംസ്. അതേസമയം ഭൂട്ടാനിൽ നിന്ന് കടത്തിയ ആഢംബര വാഹനങ്ങൾ കണ്ടെത്താനാകാതെ വലയുകയാണ് കസ്റ്റംസ് അധികൃതർ. കേരളത്തിൽ എത്തിച്ച 150ലേറെ വാഹനങ്ങളിൽ ഇതുവരെ കണ്ടെത്താനായത് 38 എണ്ണം മാത്രമാണ്.
സഞ്ചാരികള്‍ അധികമാരും വന്നെത്താത്ത ഒരു നാടാണ് മേഘാലയയിലെ ചിറാപുഞ്ചി. എന്നും പെയ്യുന്ന മഴയും വിവിധ കാഴ്ചകളും ഒരുക്കുന്ന ചിറാപുഞ്ചി ഒരു മായാ ലോകം തന്നെയാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. യാത്രകളെയും മഴയെയും ഇഷ്ടപെടുന്ന ഏതൊരു സഞ്ചാരിയും ഒരു തവണ എങ്കിലും കാണേണ്ട ഇടമാണ് ഇവിടം. ജീവനുള്ള വേരുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന പാലങ്ങളും നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചിരിക്കുന്ന
ന്യൂഡൽഹി: ആറ് പതിറ്റാണ്ട് കാലം ഇന്ത്യൻ സേനയുടെ ഭാഗമായ മിഗ്-21വിമാനങ്ങൾ വിടവാങ്ങി. പാന്തേഴ്‌സ് എന്ന് വിളിപ്പേരുള്ള 23 നമ്പർ സ്ക്വാഡ്രണിന്റെ ഭാഗമായ അവസാനത്തെ മിഗ്-21 ജെറ്റുകൾക്ക് ചണ്ഡീഗഡിലെ വ്യോമതാവളത്തിലാണ് വിടവാങ്ങൽ ചടങ്ങ് നടത്തിയത്.വിമാനങ്ങുടെ അവസാന പറക്കൽ നടത്തിയത് ഇന്ത്യൻ വ്യോമസേന മേധാവിയും സ്ക്വാഡ്രൺ ലീഡർ പ്രിയ ശർമ്മയും ചേർന്നാണ്. VIDEO | Chandigarh: IAF's MiG-21
അബുദാബി: യുഎഇ വിസയ്ക്ക് അപേക്ഷിക്കുന്നവർ പുതിയ നടപടികൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കണം. പുതിയതായി അപേക്ഷിക്കുന്നവർ ഇനി മുതൽ പാസ്‌പോർട്ടിന്‍റെ പുറം കവർ പേജിന്‍റെ പകർപ്പും സമർപ്പിക്കണം എന്നാണ് നിയമം. കഴിഞ്ഞ ആഴ്ച മുതലാണ് ഈ നിബന്ധന നിലവിൽ വന്നതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രാവൽ ഏജൻസികളുമായും വിസ പ്രോസസ്സിംഗ് സെന്ററുകളുമായും പങ്കിട്ട പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ
തിരുവനന്തപുരം: സിപിഎം നേതാവ് കെ ജെ ഷൈനിന്റെ പരാതിയിൽ കെ എം ഷാജഹാന്റെ വീട്ടിൽ വീണ്ടും റെയ്ഡ് നടത്തി പൊലീസ്. എറണാകുളം സൈബർ പൊലീസാണ് പരിശോധന നടത്തുന്നത്. ഷാജഹാന്റെ മകൻറെ ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു. ഇന്ന് ഷാജഹാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഷാജഹാനെ ഇന്ന് ഉച്ചയ്ക്കുശേഷം കോടതിയിൽ ഹാജരാക്കും. വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത
കാലിഫോര്‍ണിയ: ഫേസ്ബുക്കിലൂടെ ഡേറ്റിംഗ് ലക്ഷ്യമിടുന്നവര്‍ക്ക് സന്തോഷ വാർത്തയുമായിട്ടാണ് മെറ്റ എത്തിയിരിക്കുന്നത്. ഫേസ്ബുക്കിന്‍റെ ആപ്പിലും വെബ്‌സൈറ്റിലും പുതിയ എഐ പവർഡ് ഡേറ്റിംഗ് അസിസ്റ്റന്‍റും, മീറ്റ് ക്യൂട്ട് (Meet Cute) എന്ന ഫീച്ചറുമാണ് ഇത്തരക്കാർക്കായി മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ പുതിയ ഫീച്ചറുകള്‍ രൂപകൽപ്പന
റിയാദ്: റിയാദ് നഗരത്തിലെ കെട്ടിട വാടക വർധനവ് അടുത്ത അഞ്ച് വർഷത്തേക്ക് മരവിപ്പിച്ചുകൊണ്ട് മന്ത്രിസഭ നിയമനിർമ്മാണം നടത്തി. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ റിയാദിൻ്റെ നഗരപരിധിയിലുള്ള വാണിജ്യ, താമസ കെട്ടിടങ്ങളുടെ വാടക അഞ്ച് വർഷത്തേക്ക് വർധിപ്പിക്കുന്നത് തടയും. റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിയുടെ ശുപാർശ പ്രകാരം രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും ഈ
കൊച്ചി: രാജ്യത്തെ തന്നെ ഏറ്റവും വലിയ ഭവന പുനരധിവാസ പദ്ധതികളിലൊന്ന് ഫോർട്ട് കൊച്ചി തുരുത്തിയിൽ നിർമ്മാണം പൂർത്തിയായി. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത കൊച്ചി കോർപ്പറേഷൻ പരിധിയിൽ വരുന്ന കൽവത്തി, കൊഞ്ചേരി, തുരുത്തി ഭാഗങ്ങളിൽ നിന്നുള്ള 394 കുടുംബങ്ങൾക്കാണ് പദ്ധതിയിലൂടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്. സെപ്റ്റംബർ 27 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകളുടെ താക്കോൽ ദാനം
കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് വാഹനങ്ങൾ എത്തിക്കുന്നത് കണ്ടെത്താനുള്ള അന്വേഷണത്തിൽ സംശയത്തിന്റെ നിഴലിലുള്ള നടൻ അമിത് ചക്കാലക്കലിന്റെ യാത്രകളെ കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ് തീരുമാനം. പലപ്പോഴായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അമിത് യാത്ര നടത്തിയത് കോയമ്പത്തൂർ റാക്കറ്റിലെ അംഗങ്ങളെ കാണാനായിരുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ സംശയം. ഈ യാത്രകൾക്കൊപ്പം
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് പേടിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആകാശയാത്ര. ഇസ്രയേലിലെ ടെല്‍ ആവീവില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള വിമാനയാത്രയ്ക്കു നെതന്യാഹു തിരഞ്ഞെടുത്തത് യൂറോപ്യന്‍ രാജ്യങ്ങളുടെ ആകാശപാതയിലേക്ക് പ്രവേശിക്കാതെയുള്ള വഴി. ഐക്യരാഷ്ട്ര സംഘടനയുടെ (യുഎന്‍) ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനാണ് നെതന്യാഹു ഇസ്രയേലില്‍


























