Home Articles posted by Web Desk (Page 271)
Homepage Featured News World

പലസ്‍തീനിൽ ചാരപ്പണി ? ഇസ്രായേലിനുള്ള സേവനങ്ങൾ നിർത്തി മൈക്രോസോഫ്റ്റ്

ന്യൂയോർക്ക്: പലസ്‍തീനിൽ ചാരപ്പണി നടത്താൻ ഇസ്രായേൽ മൈക്രോസോഫ്റ്റിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇസ്രായേലിനുള്ള സേവനങ്ങൾ നിർത്തിയാതായി അമേരിക്കൻ ടെക് കമ്പനി. ഇസ്രായേൽ സൈന്യത്തിന് നൽകിയിരുന്ന ചില സേവനങ്ങളാണ് നിർത്തലാക്കിയത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ
Cricket Homepage Featured Sports

കാര്യങ്ങള്‍ അത്ര പന്തിയല്ല; പാക്കിസ്ഥാനെ അനായാസം തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യക്കും അറിയാം

ഏഷ്യ കപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യ-പാക്കിസ്ഥാന്‍ പോരിനു കളമൊരുങ്ങിയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് വിക്കറ്റിനും സൂപ്പര്‍ ഫോറില്‍ ആറ് വിക്കറ്റിനും പാക്കിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യക്ക് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മേല്‍ക്കൈ ഉണ്ടെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പത്തില്‍ നടക്കണമെന്നില്ല. ഫൈനലില്‍ പാക്കിസ്ഥാനെ നേരിടാനൊരുങ്ങുമ്പോള്‍ അപരാജിതരെങ്കിലും ഇന്ത്യക്ക് ചില
Homepage Featured India News

“ഒരു നാടകത്തിനും യാഥാർത്ഥ്യങ്ങളെ മറച്ചുവെക്കാനാവില്ല”; പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ

ന്യൂ​ഡൽഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പ്രസം​ഗത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യ. യുഎൻ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിനാണ് ഇന്ത്യൻ നയതന്ത്രജ്ഞ പെറ്റൽ ഗഹ്‌ലോട്ട് മറുപടി നൽകിയത്. പാക് പ്രധാനമന്ത്രിയുടെ പരാമർശങ്ങളെ അസംബന്ധ നാടകങ്ങൾ എന്ന് വിശേഷിപ്പിക്കുകയും ഒരു നാടകത്തിനും യാഥാർത്ഥ്യങ്ങളെ മറച്ചുവെക്കാനാവില്ല എന്നും ​ഗഹ്‍ലോട്ട് വ്യക്തമാക്കി. മറുപടി
Homepage Featured Kerala News

ഓർമകളിൽ കണ്ണീരായ് ബിന്ദു; കുടുംബത്തിന് സ്‌നേഹവീട് കൈമാറി

കോട്ടയം: ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പുമന്ത്രി ആർ. ബിന്ദുവിൻ്റെ കൈയിൽ നിന്ന് സ്നേഹവീടിൻ്റെ താക്കോൽ ഏറ്റുവാങ്ങിയപ്പോൾ സീതമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിട ഭാഗമിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ ഓർമകൾ വേദനയായി നിറഞ്ഞ വേദിയിൽ ബിന്ദുവിൻ്റെ ഭർത്താവ് കെ. വിശ്രുതനോടൊപ്പമാണ് അമ്മ സീതമ്മ സർക്കാർ നവീകരിച്ചു നൽകിയ വീടിൻ്റെ താക്കോൽ
Cricket Homepage Featured Sports

പെരുമാറ്റചട്ടം ലംഘിച്ചു; സൂര്യകുമാര്‍ യാദവ്, ഹാരിസ് റൗഫ് എന്നിവര്‍ക്കെതിരെ ഐസിസി നടപടി

ദുബായ്: പെരുമാറ്റചട്ടം ലംഘിച്ചു എന്ന് കണ്ടെത്തിയതിനാൽ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫിനുമെതിരെ ഐസിസിയുടെ നടപടി. സൂര്യകുമാര്‍ യാദവിന് പിഴശിക്ഷയാണ് വിധിച്ചത്. മാച്ച് ഫീയുടെ 30 ശതമാനം പിഴ അടയ്ക്കണം. പാകിസ്ഥാനേതിരായ ജയം പഹല്‍ഗാം രക്തസാക്ഷികള്‍ക്ക് സമര്‍പ്പിച്ചതിനാണ് നടപടി. ഐസിസി പെരുമാറ്റചട്ടം ഇന്ത്യന്‍ ക്യാപ്റ്റന്‍ ലംഘിച്ചെന്ന്
Cinema Entertainment Homepage Featured

നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്: ഭൂതഗണവുമായി വേടനെത്തുന്നു

വിവാദങ്ങൾക്കിടയിൽ വേടന്റെ പുതിയ ഗാനമെത്തുന്നു. മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ എന്ന ചിത്രത്തിലെ പുതിയ ഗാനമാണ് വേടന്റേതായി പുറത്തിറങ്ങുന്നത്. “ഭൂതഗണം” എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനം ഒരു മിസ്റ്റിക്കൽ വൈബ് പകർന്ന് നൽകുന്ന രീതിയിലാണ് വേടൻ ആലപിച്ചിരിക്കുന്നത്.
Homepage Featured Kerala News

ചെങ്ങമനാട് എസ്ഐക്ക് ആരാണ് അറസ്റ്റ് ചെയ്യാന്‍ അധികാരം നൽകിയത്? ഷാജഹാന് ജാമ്യം അനുവദിച്ച് കോടതി 

കൊച്ചി: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ സൈബർ അധിക്ഷേപ പരാതിയിൽ അറസ്റ്റിലായ കെ.എം ഷാജഹാന് ജാമ്യം അനുവദിച്ച്  കോടതി. എറണാകുളം സിജെഎം കോടതിയാണ് ഷാജഹാന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. 25000 രൂപയുടെയും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് ഷാജഹാനെ വിട്ടയച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണം, സമാന കുറ്റകൃത്യം ചെയ്യരുത്, തെളിവ് നശിപ്പിക്കരുത് എന്നിങ്ങനെയുള്ള
Cinema Entertainment

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മമ്മൂട്ടി കൊച്ചിയിലെത്തും; പൂര്‍ത്തിയാക്കാന്‍ രണ്ട് പ്രൊജക്ടുകള്‍, ലൈനില്‍ ഖാലിദും ടിനുവും

അസുഖം മാറി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് മമ്മൂട്ടി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മമ്മൂട്ടി കൊച്ചിയിലെത്തുമെന്നാണ് അദ്ദേഹവുമായി ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. കൊച്ചിയിലെത്തിയാല്‍ ഒക്ടോബര്‍ രണ്ടാം വാരത്തോടെ മമ്മൂട്ടി സിനിമയില്‍ സജീവമാകും. കുറച്ചുനാളത്തേക്ക് കൂടി കൃത്യമായ ഇടവേളകളില്‍ താരത്തിനു വിശ്രമം ആവശ്യമാണ്. അതുകൊണ്ട് ഓരോ പ്രൊജക്ടുകള്‍
News

പ്രമേഹ രോ​ഗികൾക്കും ഇനി ബഹിരാകാശത്തേക്ക് പറക്കാം; പദ്ധതിയുമായി മലയാളി സംരഭകൻ

ന്യൂയോർക്ക്: ബഹിരാകാശ ​ഗവേഷണ രം​ഗത്ത് പുതിയ കാൽ വെയ്പ്പുമായി മലയാളി ആരോ​ഗ്യ സംരഭകൻ ഡോ. ഷംസീർ വയലിൽ. ഷംസീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ് എന്ന സ്ഥാപനം ആക്സിയം 4 മിഷനിൽ നടത്തിയ പഠനത്തിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കണ്ടെത്തലുകളനുസരിച്ച് പ്രമേഹ രോഗികൾക്കും ഇനി ബഹിരാകാശ യാത്രകളുടെ ഭാ​ഗമാകാമെന്നാണ് ഈ പഠനം പറയുന്നത്. സ്യൂട്ട് റൈഡ് എന്ന പേരിലാണ് പഠനം നടന്നത്. ഈ
Finance Personal Finance

വ്യക്തിഗത വായ്പ അപേക്ഷിക്കാൻ ഒരുങ്ങുകയാണോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

അപ്രതീക്ഷിതമായ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പലരും ആശ്രയിക്കുന്നത് വ്യക്തിഗത വായ്പകളെയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ വായ്പകൾ ലഭിക്കുന്നുവെന്നതാണ് ഇവയുടെ സവിശേഷത. എന്നിരുന്നാലും, വ്യക്തിഗത വായ്പയ്ക്ക് ഒരാൾ അപേക്ഷിക്കുമ്പോൾ വായ്പ നൽകുന്നവർ ചില കാര്യങ്ങൾ പരിഗണിക്കാറുണ്ട്. ഇതിൽ മുൻകാല തിരിച്ചടവ് ചരിത്രം, ക്രെഡിറ്റ് സ്കോറുകൾ, തൊഴിൽ ചരിത്രം, തിരിച്ചടവുകൾ മുടങ്ങിയത്