Home Articles posted by Web Desk (Page 269)
Kerala Lead News

ഓപ്പറേഷൻ നുംഖോര്‍: ദുൽഖറിന്റെ വാഹനം കണ്ടെത്തി, രേഖകളിൽ ഫസ്റ്റ് ഓണർ ഇന്ത്യൻ ആര്‍മി

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാ​ഗമായി നടത്തിയ പരിശോധനയിൽ നടൻ ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വാഹനം കണ്ടെത്തി. ധൽഖറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് നിസാൻ പട്രോൾ കാര്‍ കസ്റ്റംസ് കണ്ടെത്തിയത്. വാഹനത്തിന്റെ രേഖകൾ പരിശോധിച്ചപ്പോൾ ഫസ്റ്റ് ഓണര്‍ ഇന്ത്യൻ ആര്‍മി എന്നാണ്
India

ഞാൻ ശനിയാഴ്ചകളിൽ മാത്രം പുറത്തിറങ്ങുന്ന നേതാവല്ല; വിജയിയെ പരിഹസിച്ച് ഉദയിനിധി സ്റ്റാലിൻ

ചെന്നൈ: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയിക്കെതിരെ വിമർശനവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയിനിഥി സ്റ്റാലിൻ. വിജയ് അടുത്തിടെ തുടങ്ങിയ തമിഴ്നാട് രാഷ്ട്രീയ പര്യടനത്തെ പരിഹസിച്ചാണ് അദ്ദേഹം രം​ഗത്തെത്തിയത്. താൻ ശനിയാഴ്ചകളിൽ മാത്രം പുറത്തിറങ്ങുന്ന നേതാവല്ലെന്നും ആഴ്ചകളിൽ എല്ലാ ദിവസവും പാർട്ടിയുടെ ഔദ്യോ​ഗിക മീറ്റിങ്ങുകളിൽ പങ്കെടുക്കുന്ന ആളാണെന്നും ഉദയനിഥി
Kerala News

ലാനിന ഐഒഡി പ്രതിഭാസങ്ങൾ; തുലാമഴയ്ക്ക് തണുപ്പു കൂടും, അതിശൈത്യമെന്ന വാർത്തകൾ വ്യാജം

തിരുവനന്തപുരം: ലാനിന പ്രതിഭാസത്തെക്കുറിച്ച് ഓൺലൈനിൽ നിരവധി വാർത്തകളാണ് പ്രചരിക്കുന്നത് നോർത്ത് ഇന്ത്യയിലെ പോലെ അതി ശൈത്യത്തിലേക്ക് കേരളവും പോയേക്കുമെന്നാണ് വാർത്തകൾ. വടക്കേ ഇന്ത്യയിൽ ശൈത്യകാലത്ത് ലാനിന പ്രതിഭാസമുണ്ടായാൽ അതിശൈത്യത്തിന് കാരണമാകാറുണ്ട്. കേരളത്തിൽ മഴക്കാലത്തെത്തുന്നതിനാൽ അതിശൈത്യമുണ്ടാകില്ല എന്നാണ് വിദ​ഗ്ധർ പറയുന്നത്. എന്നാൽ വിവിധ പ്രതിഭാസങ്ങൾ കൊണ്ട് കേരളത്തിൽ
Kerala News

മാതാ അമൃതാനന്ദമയിക്കെതിരെ അധിക്ഷേപം; ഫേസ്ബുക്ക് പോസ്റ്റുമായി പി.ജയരാജന്റെ മകൻ

കണ്ണൂർ: മാതാ അമൃതാനന്ദമയിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി സി.പി.എം നേതാവ് പി.ജയരാജന്റെ മകൻ. അമൃതാനന്ദമയിയെ കേരള സർക്കാർ ആദരിച്ച ചടങ്ങിന് പിന്നാലെയാണ് ജയിൻ രാജ് പരിഹാസ കുറിപ്പുമായി രം​ഗത്തെത്തുന്നത്. വല്യ ഡെക്കറേഷനൊന്നും വേണ്ട, സുധാമണി അതു മതി എന്നായിരുന്നു ജയിൻ രാജിന്റെ പരിഹാസ കുറിപ്പ്. കഴിഞ്ഞ ദിവസമാണ് കൊല്ലം കരുനാ​ഗപ്പള്ളിയിലെ അമൃതപുരി ക്യാമ്പസിൽ അമ്മയുടെ 72ാം
Kerala News

ഓപ്പറേഷൻ നുംഖോർ; കേരള പോലീസിന്റെ സഹായം തേടി കസ്റ്റംസ്

കൊച്ചി: ഭൂട്ടാൻ വാഹന കടത്ത് കേസിൽ കേരള പൊലീസിന്റെ സഹായം തേടി കസ്റ്റംസ്. ഇതുമായി ബന്ധപ്പെട്ട്ക്രമസമാധാന ചുമതലയുള്ള എ ഡിജിപിക്ക് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം കമ്മീഷണർ കത്ത് നൽകി. വാഹനങ്ങളുടെ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറിയിട്ടുണ്ട്. മുഴുവൻ വാഹനങ്ങളും കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കസ്റ്റംസ് പൊലീസിന്റെ സഹായം തേടിയത്. കേരളത്തിൽ 200 ഓളം വാഹനങ്ങൾ വിറ്റതായി വിവരം
Finance Personal Finance

ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താം: അറിഞ്ഞിരിക്കാം ഈ 6 കാര്യങ്ങൾ

നല്ല ക്രെഡിറ്റ് സ്കോർ നേടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യസമയത്ത് കുടിശ്ശിക തീർക്കുക, ക്രെഡിറ്റ് കാർഡുകളിലെ കുറഞ്ഞ കുടിശികയ്ക്ക് പകരം മുഴുവൻ പേയ്‌മെന്റുകളും നടത്തുക തുടങ്ങി പല കാര്യങ്ങളും ക്രെഡിറ്റ് സ്കോറിനെ ബാധിക്കാം. എന്നിരുന്നാലും, ഉയർന്ന സ്കോർ നിലനിർത്താൻ ഇതൊന്നും പര്യാപ്തമല്ലായിരിക്കാം. സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ ഉയർന്ന സ്കോർ നിലനിർത്താൻ സഹായിക്കുന്ന ചില
Gulf Homepage Featured News

കുവൈത്തിലെ ബാങ്കിൽ നിന്നും കോടികളുടെ വായ്പ; നാടുവിട്ട മലയാളികളെ തേടി അധികൃതർ കേരളത്തിൽ

കോട്ടയം: കുവൈത്തിലെ ബാങ്കില്‍ നിന്ന് കോടികൾ വായ്പയെടുത്ത് മുങ്ങിയ മലയാളികളെ തേടി ഉദ്യോഗസ്ഥര്‍ കേരളത്തില്‍. വൈ​ക്ക​ത്ത് യു​വ​തി​യ​ട​ക്കം മൂ​ന്ന് പേ​ർ​ക്കെ​തി​രെ പൊ​ലീ​സ്​ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വൈ​ക്കം സ്വ​ദേ​ശി​നി​ക്കും ത​ല​യോ​ല​പ്പ​റ​മ്പ് വെ​ള്ളൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ൾ​ക്കെ​തി​രെ​യു​മാ​ണ് ഇ​പ്പോ​ൾ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അൽ അഹ്‌ലി ബാങ്ക് ഓഫ്
Homepage Featured Kerala News

അമീബിക് മസ്തിഷ്കജ്വരം: പ്രതിരോധ പ്രവർത്തനം ഊർജിതമല്ലെന്ന് ആരോപണം; ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫീസ് ഉപരോധിച്ച് മുസ്ലിം ലീഗ്

കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം വർധിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമല്ലെന്ന് ആരോപിച്ച് മുസ്ലിംലീഗിൻ്റെ പ്രതിഷേധം. കോഴിക്കോട് പന്നിയങ്കരയിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫീസ് ഉപരോധിച്ച പ്രവർത്തകർ ഇൻസ്പെക്ടറെ തടഞ്ഞുവച്ചു. ജനങ്ങളുടെ ആശങ്കയകറ്റാൻ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ലെന്നും, സർവകകക്ഷിയോഗം പോലും വിളിച്ചു ചേർത്തില്ലെന്നും പ്രവർത്തകർ ആരോപിച്ചു. . എന്നാൽ കോർപ്പറേഷന്
Health Homepage Featured

ഇന്ത്യൻ യുവാക്കളിൽ ഹൃദയാഘാതം കൂടുന്നു, പിന്നിൽ 2 ഭക്ഷണശീലങ്ങൾ

രാജ്യത്ത് യുവാക്കൾക്കിടയിൽ ഹൃദയാഘാത സാധ്യത വർധിച്ചുവരികയാണ്. മുൻപൊക്കെ മധ്യവയസിലോ കൂടുതൽ പ്രായമായവരിലോ ആണ് ഹൃദയാഘാതം സംഭവിച്ചിരുന്നതെങ്കിൽ, ഇന്ന് ഇരുപതുകളിലും മുപ്പതുകളിലും പ്രായമുള്ള യുവാക്കളെ കൂടുതലായി ബാധിക്കുന്നു. ചില ജീവിതശൈലി ശീലങ്ങളാണ് ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നത്. രണ്ടു ക്രമരഹിതമായ ഭക്ഷണശീലങ്ങൾ യുവാക്കളിൽ ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നതായി
News World

പലസ്തീന് അനുകൂലമായി തീപ്പൊരി പ്രസം​ഗം; കൊളംബിയൻ പ്രസിഡന്റിന്റെ വിസ യുഎസ് റദ്ദാക്കി

ന്യൂയോർക്ക്: കൊളംബിയൻ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ​ഗസ്താവോ പെട്രോയുടെ വിസ റദ്ദാക്കുമെന്ന് യുഎസ്.ന്യൂയോർക്കിൽ നടന്ന പലസ്തീനനുകൂല പ്രതിഷേധ പരിപാടിയിൽ തീപ്പൊരി പ്രസം​ഗം നടത്തിയതിനെതിരെയാണ് നടപടി. വെള്ളിയാഴ്ച്ച പെട്രോ യുഎസിൽ ഉണ്ടായിരുന്നു. ന്യൂയോർക്കിൽ നിന്ന് കൊളംബിയൻ തലസ്ഥാനമായ ബൊ​ഗോട്ടയിലേക്ക് അദ്ദേഹം യാത്ര തിരിച്ചതിനു ശേഷമാണ് യുഎസ് വിസ റദ്ദാക്കുന്നതായി വിവരം