Home Articles posted by Web Desk (Page 266)
Cricket Homepage Featured Sports

ഏഷ്യാ കപ്പ് കിരീടം നിലനിർത്തി ഇന്ത്യ; പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന് ജയം

​ദുബായ്: ഏഷ്യാ കപ്പ് ടൂർണമെന്റിൽ കിരീടെ നിലനിർത്തി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ. കലാശപോരാട്ടത്തിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാ‍ജയപ്പെടുത്തിയത്. പാകിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയ ലക്ഷ്യം ഇന്ത്യ അവസാന ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറിൽ 150/5 സ്കോർ
Homepage Featured Kerala News

എയർ ഇന്ത്യ എക്സ്‌പ്രസ് വിമാന സർവീസുകൾ വെട്ടിക്കുറച്ചത് പുനസ്ഥാപിക്കണം; കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തുമായി വി ഡി സതീശൻ

തിരുവനന്തപുരം: ഗൾഫ് മേഖലയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാന സർവീസുകൾ വ്യാപകമായി വെട്ടിക്കുറച്ച നടപടി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ജരാപ്പു റാം മോഹൻ നായിഡുവിന് കത്ത് നൽകി. സർവീസ് റദ്ദാക്കലുകൾ കാരണം യാത്രക്കാർ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. “യാത്ര മുടങ്ങിയാൽ ജോലി
Cricket Lead News Sports

പാണ്ഡ്യയ്ക്ക് പകരം റിങ്കു; പാകിസ്ഥാനെതിരെ ടോസ് ജയിച്ച് ഇന്ത്യ ആദ്യം ബോളിങ്ങിന്

ദുബായ്: ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെ ബാറ്റിങ്ങിന് അയച്ച് നിലവിലെ ചാംപ്യന്മാരായ ഇന്ത്യ. ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ കളിക്കുന്നില്ല. പകരം റിങ്കു സിംഗ് പ്ലെയിംഗ് ഇലവനിൽ ഇടംപിടിച്ചു. അതേസമയം കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയിട്ടുണ്ട്.  ഹാർദിക് പാണ്ഡ്യയ്ക്ക് പുറമെ
Homepage Featured India News

‘ഞങ്ങൾ എവിടെയും ഓടിപ്പോയിട്ടില്ല’; കരൂർ ദുരന്തത്തിൽ വിജയ്‍ക്കെതിരെ രൂക്ഷവിമർശനവുമായി കനിമൊഴി

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിയെ തുടർന്ന് ഉണ്ടായ ദുരന്തത്തിൽ വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ എംപി കനിമൊഴി. ദുരന്തം ഉണ്ടായപ്പോൾ വിജയ് കരൂരിൽ നിന്ന് ഉടൻ ചെന്നൈയിലേക്ക് പോകുകയായിരുന്നു ഇതിനെ വമർശിച്ചാണ് ‘ഞങ്ങൾ എവിടെയും ഓടിപ്പോയിട്ടില്ല’ എന്ന് പറഞ്ഞുകൊണ്ട് കനിമൊഴി രം​ഗത്തെത്തിയത്. ദുരന്തത്തിന് പ്രധാന കാരണം സംഘാടനത്തിലെ
Homepage Featured Kerala News

തുരുത്തി പുനരധിവാസ പദ്ധതി: അവകാശവാദവുമായി ബിജെപി

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഭവന പുനരധിവാസ പദ്ധതികളിലൊന്നായ ഫോർട്ട് കൊച്ചി തുരുത്തിയിൽ ഫ്ലാറ്റിൽ അവകാശവാദവുമായി ബിജെപി. തുരുത്തി കോളനിയിലെ ഏകദേശം 400 കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി എന്ന് രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. കേന്ദ്ര സർക്കാരാണ് വീടിനായുള്ള ഫണ്ട്
Kerala Lead News News

സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ല; എൻഎസ്എസിന് പിന്തുണയുമായി ഗണേഷ് കുമാർ

കൊല്ലം: ഒരു കുടുംബത്തിലെ നാല് നായന്മാർ രാജി വച്ചെന്ന് കരുതി എൻ.എസ്.എസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതികരിച്ച് ​ഗതാ​ഗത മന്ത്രി ബി ​ഗണേഷ് കുമാർ പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയനിൽ പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റായി ​ഗണേഷ് കുമാറിനെ വീണ്ടും തിര‍ഞ്ഞെടുത്ത ചടങ്ങിലാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്ക് പിന്തുണ അറിയിച്ച് മന്ത്രി
India News

ഡൽഹി വിമാനത്താവളത്തിനും സ്കൂളുകൾക്കും ബോംബ് ഭീഷണി

ന്യൂഡൽഹി: വിമാനത്താവളത്തിലും സ്കൂളുകളിലും വ്യാപക ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെയാണ് ഡൽഹി വിമാനത്താവളത്തിലേക്കും ഡൽഹിയിലെ വിവിധ സ്വകാര്യ സ്കൂളുകളിലേക്ക് ഉൾപ്പെടെ ബോംബ് ഭീഷണിയെത്തിയത്. പരിശോധനയിൽ സ്കൂളുകളിലേക്ക് എത്തിയ ബോംബ് ഭീഷണി വ്യാജമെന്ന് കണ്ടെത്തി. ഡൽഹി വിമാനത്താവളത്തിൽ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പരിശോധനകൾ തുടങ്ങി. ബോംബ് സ്വാഡും , ഡോ​ഗ് സ്വാഡും ഉൾപ്പടെ പരിശോധന
Local News

കോഴിക്കോട് ഡോക്ടറുടെ വീട് കുത്തിത്തുറന്ന് മോഷണം; 40 പവൻ സ്വർണം കവർന്നു

കോഴിക്കോട് : ഡോക്ടറുടെ വീട് കുത്തി തുറന്ന് നൽപത് പവൻ സ്വർണം കവർന്നു. സംഭവത്തിൽ ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടിണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാ​ഗം ഡോക്ട്റായ ഡോ. ​ഗായത്രിയുടെ വീട്ടിൽ നിന്നാണ് ഞയാറാഴ്ച പുലർച്ചെ 40 പവൻ സ്വർണം കവർന്നത്. മോഷ്ടാവ് എത്തിയതിന്റെ സി.സി ടി.വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. പുലർച്ചെ 1: 55ന് മോഷ്ടാവ് വീട്ടിലേക്ക്
Cricket Homepage Featured Sports

ഇന്ത്യ – പാക് പോരാട്ടം കനത്ത സുരക്ഷയിൽ; പടക്കങ്ങൾക്കും ബാനറുകൾക്കും നിരോധനം

ദുബായ്: ഏഷ്യ കപ്പിൽ കിരീട ജേതാവിനെ നിശ്ചയിക്കുന്ന കലാശ പോരാട്ടത്തിൽ കനത്ത സുരക്ഷയൊരുക്കി ദുബായ് പൊലീസ്. ദുബായ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഏഷ്യ കപ്പിലെ ഇരു ടീമുകളും നേർക്കുന്നേർ വരുന്ന മൂന്നാമത്തെ പോരാട്ടമാണ്. പഹൽഗാം ഭീകരാക്രമണത്തിന്റെയും പിന്നാലെ പാക് തീവ്രവദ കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ തിരിച്ചടിയും ക്രിക്കറ്റ് വേദികളിലും അകൽച്ചയ്ക്ക് കാരണമായിരുന്നു. ഈ
Entertainment Homepage Featured News

നരേന്ദ്ര മോദിയുടെ ബയോപിക് ‘മാ വന്ദേ’: ഉണ്ണി മുകുന്ദൻ ചിത്രം ഒരുങ്ങുന്നത് മോദിയുടെ അനുമതിയില്ലാതെ

കൊച്ചി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്നത് ‘മാ വന്ദേ’ എന്ന ചിത്രത്തിന്റെ അണിയറയിൽ ദുരൂഹത തേടി കേന്ദ്രം. ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയോ ബന്ധപ്പെട്ട വൃത്തങ്ങളുടെ അനുമതിയില്ലാതെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന പുതിയ വിവാദമാണ് ഉയരുന്നത്. സംഭവത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി സൂചനകൾ