Home Articles posted by Web Desk (Page 265)
Homepage Featured India News

എൽ പി ജി ​ഗ്യാസ് ഏതു കമ്പനിയിലേയ്ക്കും മാറ്റാം; നടപടിയാരംഭിച്ച് റെ​ഗുലേറ്ററി ബോർഡ്

ന്യൂഡൽഹി: എൽപിജി ​ഗ്യാസ് സേവനത്തിൽ തൃപ്തരല്ലെങ്കിൽ ഇനി ഏത് കമ്പനിയിലേക്കും പോർട്ട് ചെയ്യാൻ അവസരമൊരുങ്ങുന്നു. നിലവിൽ ഉപഭോക്താക്കൾക്ക് വിതരണക്കാരെ മാറ്റാൻ മാത്രമാണ് കഴിയുന്നത്. ഇതിനായി റെ​ഗുലേറ്ററി ബോർഡ് ഓഹരി ഉടമകളുടേയും ഉപഭോക്താക്കളുടേയും അഭിപ്രായം തേടി. ഈ സംവിധാനം യാഥാർഥ്യമായാൽ കണക്ഷൻ മാറ്റാതെ
Homepage Featured Kerala News

കോണ്‍ഗ്രസ് പ്രവർത്തകൻ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പാർട്ടിയുമായി പ്രശ്നങ്ങൾ ഇല്ലെന്ന് നേതാക്കൾ

കോഴിക്കോട്: കോഴിക്കോട് കോണ്‍ഗ്രസ് പ്രവർത്തകനെ പാർട്ടി ഓഫീസിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് മേപ്പയ്യൂർ നിടുംപൊയിൽ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി ഓഫീസിലാണ് പ്രദേശവാസിയായ രാജനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 61 വയസായിരുന്നു. ‌കോണ്‍ഗ്രസ് പ്രവർത്തകനും ദിനപത്രത്തിന്റെ ഏജന്റുമാണ് രാജൻ. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നും പാർട്ടിയുമായി ബന്ധപ്പെട്ട്
Homepage Featured India News

സ്പീഡ‍് പോസ്റ്റ് നിരക്കുകളിൽ മാറ്റം; ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: തപാല്‍ വകുപ്പ് ഇൻലാൻഡ് സ്പീഡ് പോസ്റ്റിന്‍റെ ഡോക്യുമെന്‍റ് നിരക്കുകള്‍ പരിഷ്കരിച്ചു. ഒക്ടോബർ ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. പന്ത്രണ്ട് വർഷങ്ങള്‍ക്ക് ശേഷമാണ് ഈ മാറ്റം വരുന്നത്. 2012 ഒക്ടോബറിലാണ് ഇതിന് മുൻപ് സ്പീഡ് പോസ്റ്റ് നിരക്കുകള്‍ പുതുക്കിയത്. ദൂരപരിധി അനുസരിച്ച് സ്പീഡ് പോസ്റ്റ് താരിഫ് 70 രൂപ മുതൽ 93 രൂപ വരെയായി പരിഷ്കരിച്ചിട്ടുണ്ട്. ഈ
Homepage Featured India News

കരൂരിൽ വിജയ്‌ക്കെതിരെ പോസ്റ്ററുകൾ; അന്വേഷണ കമ്മീഷനെ നിയമിച്ച്‌ സ്റ്റാലിൻ;എഫ്ഐആർ റിപ്പോർട്ട് പുറത്ത്

ചെന്നൈ: തെന്നിന്ത്യൻ സിനിമ താരവും തമിഴക വെട്രി കഴകം പാർട്ടി നേതാവുമായ വിജയ് പങ്കെടുത്ത കരൂര്‍ റാലി ദുരന്തത്തിന് പിന്നാലെ നടനെതിരെ പോസ്റ്ററുകൾ ഉയർന്നു. തമിഴ്നാട് വിദ്യാർത്ഥി കൂട്ടായ്മ എന്ന പേരിലാണ് ചോര പുരണ്ട കൈയുമായി നിൽക്കുന്ന വിജയ്‌യുടെ ചിത്രത്തോടെയുള്ള പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. കൊലയാളിയായ വിജയ്‌യെ അറസ്റ്റ് ചെയ്യാൻ സർക്കാർ തയ്യാറാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള
Cricket Homepage Featured Sports

Tilak Varma: 22 വയസിലും എന്തൊരു പക്വത; രക്ഷകനായി തിലക് വര്‍മ

Tilak Varma: ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യയുടെ രക്ഷകനായി തിലക് വര്‍മ. ട്വന്റി 20 ഫോര്‍മാറ്റില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന തലകിനു ഇത്തവണ ഏഷ്യ കപ്പില്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങേണ്ടിവന്നു. എന്നിട്ടും ടീമിനു വേണ്ടി സ്ഥിരതയോടെ ബാറ്റ് ചെയ്യാന്‍ തിലകിനു സാധിച്ചു. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇന്ത്യ തുടക്കത്തില്‍
Cricket Homepage Featured Sports

Asia Cup 2025: ഇന്ത്യ കപ്പ് സ്വീകരിച്ചില്ല, ട്രോഫിയും കൊണ്ട് പാക് മന്ത്രി ഹോട്ടല്‍ മുറിയിലേക്ക്; വിവാദം

ഏഷ്യ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനല്‍ മത്സരത്തിനു പിന്നാലെ ‘കപ്പ് വിവാദം’. കിരീട ജേതാക്കളായ ഇന്ത്യ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് കിരീടം സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് വിവാദങ്ങള്‍ തുടങ്ങിയത്. പാക്കിസ്ഥാന്റെ ആഭ്യന്തരമന്ത്രി കൂടിയാണ് നഖ്വി. ഫൈനലില്‍
Homepage Featured India News

കരൂർ ദുരന്തം: ടിവികെയുടെ അം​ഗീകാരം റദ്ദാക്കാൻ ആവശ്യപ്പെട്ട് ഹർജി

ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ ശനിയാഴ്ച തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ ദുരന്തത്തെ തുടർന്ന് പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന ആവശ്യവുമായി ​ഹർജി. ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് ഹർജികളാണ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ടിവികെയുടെ ഭാവി പ്രചരണ പരിപാടികൾക്ക് അനുമതി നൽകരുതെന്നാണ് ആദ്യത്തെ ഹർജി. ദുന്തത്തിൽ രക്ഷപെട്ട ഒരാളാണ് ഹർജി നൽകിയിരിക്കുന്നത്.
Cricket Homepage Featured Sports

’21 പന്തില്‍ 24′, അതൊരു ചെറിയ സ്‌കോറല്ല; തകര്‍ച്ചയില്‍ നിന്നു കാത്ത സഞ്ജുവിന്റെ പൊന്നുംവിലയുള്ള ഇന്നിങ്‌സ്

അവഗണനകള്‍ക്കിടയിലും നിശ്ചയദാര്‍ഢ്യത്തോടെ പോരാടി മലയാളി താരം സഞ്ജു സാംസണ്‍. ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യ അഞ്ച് വിക്കറ്റിനു പാക്കിസ്ഥാനെ തകര്‍ത്തപ്പോള്‍ മലയാളി താരത്തിന്റെ ഇന്നിങ്‌സ് ഏറെ വിലപ്പെട്ടതായി. 21 പന്തുകള്‍ നേരിട്ട സഞ്ജു രണ്ട് ഫോറും ഒരു സിക്‌സും സഹിതം 24 റണ്‍സെടുത്താണ് പുറത്തായത്. സ്‌കോര്‍ കാര്‍ഡില്‍ നോക്കുമ്പോള്‍ സഞ്ജുവിന്റേത് അത്ര പ്രാധാന്യമില്ലാത്ത പ്രകടനമായി
Cinema Entertainment Homepage Featured

മോഹന്‍ലാലിനു പോലും തൊടാന്‍ കഴിയാതിരുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സി’ന്റെ ആ റെക്കോര്‍ഡും പൊളിച്ച് ലോകഃ

ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ ഏറ്റവും ഉയര്‍ന്ന ഗ്രോസ് കളക്ഷന്‍ നേടുന്ന മലയാള സിനിമയായി ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സി’ന്റെ റെക്കോര്‍ഡ് ആണ് മറികടന്നത്. മോഹന്‍ലാല്‍ ചിത്രങ്ങളായ എമ്പുരാനും തുടരുമിനും സാധിക്കാത്തതാണ് ലോകഃ കൈപിടിയിലാക്കിയത്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഇന്ത്യ ഗ്രോസ് കളക്ഷന്‍ 142.08 കോടി ആണ്. ലോകഃയുടേത് 142.90
Cricket Homepage Featured Sports

‘നിന്റെ ഫൈറ്റര്‍-ജെറ്റ് ഞാന്‍ തകര്‍ത്തു’; ഹാരിസ് റൗഫിനെ ‘പിഴുതെറിഞ്ഞ’ ബുംറ സ്‌ട്രോക്ക്

പാക്കിസ്ഥാന്‍ താരങ്ങളുടെ അഹന്തയ്ക്കു പലിശ സഹിതം പകരംവീട്ടി ജസ്പ്രിത് ബുംറ. ഏഷ്യ കപ്പ് ഫൈനലില്‍ ഹാരിസ് റൗഫിന്റെ കുറ്റി തെറിപ്പിച്ചാണ് ബുംറയുടെ മധുരപ്രതികാരം. ഫൈനലില്‍ ഇന്ത്യ അഞ്ച് വിക്കറ്റിനു പാക്കിസ്ഥാനെ തോല്‍പ്പിച്ചു. സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ പരിഹസിച്ച പാക് പേസര്‍ ഹാരിസ് റൗഫിനെ ഫൈനലില്‍ പുറത്താക്കിയത് ജസ്പ്രിത് ബുംറയാണ്. അതിനുശേഷം ബുംറ നടത്തിയ സെലിബ്രേഷനാണ് ഇന്ത്യന്‍