Home Articles posted by Web Desk (Page 264)
Kerala News

ശബരിമല പീഠ വിവാദം: സ്പോൺസർ ആളുകളെ വിഡ്ഢികളാക്കി, ഗൂഢാലോചനയെന്ന് മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായ സംഭവത്തിൽ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ കടുത്ത വിമർശനവുമായി മന്ത്രി വി എൻ വാസവനും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തും. ഉണ്ണികൃഷ്ണൻ പോറ്റി ആളുകളെ വിഢികളാക്കുകയാണെന്നും പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ കഴിയാത്ത
Homepage Featured Kerala News

കേരളം പലസ്തീനൊപ്പമെന്ന് മുഖ്യമന്ത്രി; പിണറായി വിജയനെ സന്ദർശിച്ച് പലസ്തീൻ അംബാസിഡർ

തിരുവനന്തപുരം: കേരളം പലസ്തീനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷ് മുഖ്യമന്ത്രിയെ സന്ദർശിച്ച വേളയിലാണ് ഐക്യദാർഢ്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു സന്ദർശനം. ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കേരളം എന്നും പലസ്തീൻ ജനതയ്ക്കൊപ്പമാണ്. സാമ്രാജ്യത്വ പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര
India Lead News News

തീവ്ര വോട്ടർ പട്ടികയ്ക്കെതിരെ പ്രമേയമവതരിപ്പിച്ച് മുഖ്യമന്ത്രി; പൗരത്വ രജിസ്റ്റർ നടപ്പാക്കാനെന്ന് സംശയം, പിന്തുണച്ച് പ്രതിപക്ഷം

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പുന:പരിശോധനയ്ക്കെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെ പാസാക്കി. പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടർ പട്ടിക പുന:പരിശോധനയെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടുന്നതാണ് പ്രമേയം. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നിഷ്‌കളങ്കമായി കാണാനാകില്ലെന്നാണ്
Articles Health Homepage Featured

ഓരോ മിനിറ്റിലും ഹൃദ്രോഗം മൂലം 8 പേർ മരിക്കുന്നു: ലോകാരോഗ്യ സംഘടന

തെക്കുകിഴക്കൻ ഏഷ്യയിലെ മരണങ്ങളുടെ പ്രധാന കാരണം ഹൃദ്രോഗങ്ങളാണെന്നും, ഓരോ മിനിറ്റിലും എട്ട് പേരുടെ ജീവൻ ഈ രോഗാവസ്ഥ മൂലം നഷ്ടപ്പെടുന്നുവെന്നും ലോകാരോഗ്യ സംഘടന (WHO). ലോക ഹൃദയ ദിനത്തിന് മുന്നോടിയായാണ് ഡബ്ല്യുഎച്ച്ഒ ഇക്കാര്യം വ്യക്തമാക്കിയത്. ഹൃദ്രോഗങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും കൂടുതൽ ജീവനുകളെ രക്ഷിക്കുന്നതിനും നേരത്തെയുള്ള കണ്ടെത്തലിന്റെ പ്രാധാന്യത്തെക്കുറിച്ചും
Articles Health

നിങ്ങളുടെ ഡയറ്റ് പ്ലാൻ ഇങ്ങനെയാണെങ്കിൽ പണി ഉറപ്പ്; ഓർമ്മ നഷ്ടപ്പെടുത്തുന്ന ഭക്ഷണരീതി

ഒരു ദിവസത്തിൽ നാം കഴിക്കുന്ന ഭക്ഷണങ്ങൾ ആരോഗ്യത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടാണ് ശരീര ആരോഗ്യത്തിന് ശരിയായ ഭക്ഷണക്രമം തിരഞ്ഞെടുക്കണമെന്ന ആരോഗ്യ വിദഗ്ധർ ഊന്നിപ്പറയുന്നത്. ഭക്ഷണക്രമം തലച്ചോറിന്റെ പ്രവർത്തനത്തെ പോലും സ്വാധീനിക്കുകയും ചിലപ്പോൾ ഓർമ്മശക്തിയെ തകരാറിലാക്കുകയും ചെയ്യും. ഈ കാര്യം ശരിവയ്ക്കുന്നതാണ് പുതിയ പഠനം. ഒരു പ്രത്യേക ഭക്ഷണക്രമം ഓർമ്മശക്തി
Homepage Featured News World

ട്രംപ് – ഷെരീഫ് കൂടിക്കാഴ്ച; ധാതു നിക്ഷേപങ്ങൾ യുഎസിനു മുന്നിൽ തുറന്ന് പാക്കിസ്ഥാൻ

വാഷിങ്ടൺ: പാക്കിസ്ഥാന്റെ ധാതുനിക്ഷേപങ്ങൾ അമേരിക്കയ്ക്കു മുന്നിൽ തുറന്നു കൊടുക്കാനുള്ള ചർച്ചകൾ പുരോ​ഗമിക്കുന്നു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നത്. പാക്കിസ്ഥാൻ സൈനിക മേധാവി അസീം മുനീറും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയും
Homepage Featured India News

കരൂര്‍ അപകടത്തില്‍ വിജയ് കടുത്ത മനോവിഷമത്തില്‍; ഭക്ഷണം കഴിക്കുന്നില്ല

തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷനായ നടന്‍ വിജയ് മാനസികമായി കടുത്ത മനോവിഷമത്തിലെന്ന് റിപ്പോര്‍ട്ട്. സംഭവം അറിഞ്ഞ ശേഷം വിജയ് ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്നാണ് ടിവികെയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അപകടത്തിന്റെ ഞെട്ടലിലാണ് വിജയ്. സംഭവം അറിഞ്ഞ ശേഷം അദ്ദേഹം ഭക്ഷണം പോലും കഴിച്ചിട്ടില്ല. കടുത്ത മനോവിഷമത്തില്‍ ആരോടും അധികം സംസാരിക്കുന്നില്ലെന്നും ടിവികെ വൃത്തങ്ങള്‍
Homepage Featured India News

ലഡാക് പ്രക്ഷോഭം: സോനം വാങ്ചുക്കിനെ മോചിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം

ന്യൂഡൽഹി: ലഡാക് പ്രക്ഷോഭത്തിൽ അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം. ഓൾ ലഡാക്ക് സ്സുഡൻസ് അസോസിയേഷനാണ് നിവേദനം നൽകിയത്. ലഡാക്കിൽ സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നിവേ​ദനം നൽകിയിരിക്കുന്നത്. ലാഡാക്കിൽ പ്രക്ഷോപത്തെ തുടർന്ന് നാല് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ്
Homepage Featured India News

പുതിയ മലിനീകരണം നിയമം; ഇലക്ട്രിക് – ഹൈബ്രിഡ് വാഹനങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ?

ന്യൂഡൽഹി: പുതിയ മലിനീകരണം നിയമം പുറത്തിറക്കി. കോർപ്പറേറ്റ് ശരാശരി ഇന്ധന സമ്പദ്‌വ്യവസ്ഥ (CAFE) 3 മാനദണ്ഡങ്ങളുടെ പുതുക്കിയ ഡ്രാഫ്റ്റ് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇത് 2027 ഏപ്രിൽ മുതൽ ശരാശരി കാർബൺ ഡൈ ഓക്സൈഡ് (CO₂) പുറത്താകുന്നതിനെ സംബന്ധിച്ചുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാൻ നിർദ്ദേശിക്കുന്നു. 2001 ലെ ഊർജ്ജ സംരക്ഷണ നിയമപ്രകാരം 2017 ലാണ് സർക്കാർ
Homepage Featured India News

മഹാരാഷ്ട്രയിൽ കനത്ത മഴ; 10 മരണം, 11,800 പേരെ മാറ്റിപ്പാർപ്പിച്ചു

മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിലുടനീളം മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ പത്ത് പേർ മരിച്ചു, ശനിയാഴ്ച രാത്രി മുതൽ മുംബൈയിൽ കനത്ത മഴ പെയ്തതിനാൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് 11,800 ൽ അധികം ആളുകളെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ കണക്കനുസരിച്ച്, നാസിക് ജില്ലയിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിൽ മൂന്ന് പേരുടെ