Home Articles posted by Web Desk (Page 262)
Kerala News

നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ വാടക വർധനവ്:കൺസ്ട്രക്ഷൻ വാഹന ഉടമകൾ പണിമുടക്കി

കോഴിക്കോട്: നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന എസ്കവേറ്ററുകൾ, ബാക്ക്ഹോ , ക്രയിൻ, ടിപ്പർ മുതലായ വാഹനങ്ങളുടെ വാടക ഒക്റ്റോബർ 1 മുതൽ വർധിപ്പികുന്നതിന് മുന്നോടിയായി കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓണേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി പണിമുടക്ക് നടത്തി. പത്ത് ശതമാനം മുതൽ ഇരുപത് ശതമാനം വരെയാണ് വാടക
News World

പാകിസ്താനിൽ സ്‌ഫോടനം; പൊട്ടിത്തെറി സൈനിക ആസ്ഥാനത്തിന് സമീപം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്താൻ പ്രവിശ്യയിലെ ക്വറ്റയിൽ തിരക്കേറിയ തെരുവിൽ സ്‌ഫോടനം. സംഭത്തിൽ പത്ത് പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബലൂചിസ്താൻ ആരോഗ്യ മന്ത്രി സ്ഥിരീകരിച്ചു.ക്വറ്റയിലെ സർഗൂൺ റോഡിൽ സ്ഥിതിചെയ്യുന്ന പാകിസ്ഥാൻ അർധസൈനിക വിഭാഗമായ ഫ്രണ്ടിയർ കോർപ്സ് (എഫ്.സി) ആസ്ഥാനത്തിന് സമീപത്താണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ശക്തിയിൽ സമീപത്തെ
Homepage Featured India News

തമിഴ്നാട്ടിലും വേണം ജെൻസി വിപ്ലവം: ടിവികെയുടെ മുതിർന്ന നേതാവ്; നിലപാട് തള്ളി പാർട്ടി

ചെന്നൈ: നേപ്പാളിലേതിന് സമാനമായ ജെൻസി വിപ്ലവം തമിഴ്നാട്ടിലും വേണമെന്ന് നടൻ വിജയ് നേതൃത്വം നൽകുന്ന പാർട്ടിയായ ടിവികെയുടെ മുതിർന്ന നേതാവ്. തമിഴക വെട്രി കഴകത്തിന്റെ നേതാവായ ആധവ് അർജുനയാണ് എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെ വിപ്ലവ ആഹ്വാനം നടത്തിയത്. എന്നാൽ വിപ്‌ളവവുമായോ പോസ്റ്റിലെ പരാമര്‍ശങ്ങളുമായോ ടിവികെയ്ക്ക് ബന്ധമില്ലെന്നും അക്രമത്തിന് ജനങ്ങളെ പ്രേരിപ്പിക്കില്ലെന്നും ടിവികെ
Cinema Entertainment

Mammootty: മമ്മൂട്ടി കേരളത്തിലെത്താന്‍ വൈകും; ആദ്യം ഹൈദരബാദ്, പിന്നെ യുകെ

Mammootty: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മമ്മൂട്ടി ആറ് മാസത്തിലേറെയായ വിശ്രമ ജീവിതത്തിനു ശേഷം ക്യാമറയ്ക്കു മുന്നിലേക്ക്. രോഗം പൂര്‍ണമായി മാറിയ ശേഷം കഴിഞ്ഞ ഒരു മാസത്തോളമായി ചെന്നൈയിലെ വീട്ടില്‍ തുടരുകയായിരുന്നു മമ്മൂട്ടി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലൂടെയാണ് മമ്മൂട്ടിയുടെ തിരിച്ചുവരവ്. മഹേഷ് നാരായണന്‍
Finance Personal Finance

ചെറിയ തുക നിക്ഷേപിച്ച് 40 ലക്ഷംവരെ നേടാം, പോസ്റ്റ് ഓഫീസിന്റെ പുതിയ സ്കീം

നമ്മുടെ രാജ്യത്ത് ഭൂരിഭാഗം പേരും സമ്പത്ത് വർധിപ്പിക്കുന്നതിനുള്ള സുരക്ഷിത മാർഗമായി നിക്ഷേപങ്ങളെയാണ് ആശ്രയിക്കുന്നത്. ബാങ്കുകളും പ്രൈവറ്റ് ധനകാര്യ സ്ഥാപനങ്ങളും സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, പ്രൈവറ്റ് സ്ഥാപനങ്ങളിൽ നിക്ഷേപ സുരക്ഷ പ്രധാന വെല്ലുവിളിയായി തുടരുന്നതിനാൽ കൂടുതൽ പേരും പോസ്റ്റ് ഓഫീസ് സേവിങ് സ്കീമുകളെ ആശ്രയിക്കുന്നു. 2025 ൽ
Kerala Lead News News

‌രാഹുൽ ഗാന്ധിക്കെതിരെ ഭീഷണി: പ്രാധാന്യമില്ലാത്ത വിഷയമെന്ന് സ്പീക്കർ, പ്രതിഷേധത്തെ തുടർന്ന സഭ പിരിഞ്ഞു

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് എതിരായ വധ ഭീഷണിയെ പ്രാധാന്യമില്ലാത്ത വിഷയമെന്ന് സ്പീക്കർ എ എൻ ഷംസീർ. നിയമസഭയിൽ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫാണ് വിഷയം ഉന്നയിച്ചത്. നിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ലെന്നും വേണമെങ്കിൽ സബ്മിഷനായി അവതരിപ്പിക്കാമെന്നും സ്പീക്കർ പറഞ്ഞതോടെയാണ് സഭയിൽ പ്രതിഷേധമുയർന്നത്. പിന്നാലെ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. സ്പീക്കറുടെ
Homepage Featured News World

ലണ്ടനിൽ ​ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം: ശക്തമായി അപലപിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ

ലണ്ടൻ: ലണ്ടനിലെ ടവിസ്റ്റോക് സ്ക്വയറിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം. ഗാന്ധി ജയന്തിക്ക് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കുന്ന സാഹചര്യത്തിലാണ് ​ഗാന്ധിജിയുടെ വെങ്കല പ്രതിമയ്ക്ക് നേരെ ഇന്ത്യ വിരുദ്ധ വാക്കുകൾ എഴുതിയും പ്രതിമയിൽ പെയിന്റെടിച്ചും വികൃതമാക്കിയത്. ആക്രമണത്തിൽ പ്രമയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിഷയത്തിൽ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ
Homepage Featured Kerala News

ഏഷ്യാ കപ്പിൽ ഇന്ത്യയുടെ വിജയം: കോൺ​ഗ്രസ്സിന്റെ മൗനം ദേശവിരുദ്ധ നിലപാടെന്ന് ബിജെപി

തിരുവനന്തപുരം: ഏഷ്യാ കപ്പ് ടൂർണ്ണമെന്റിൽ ഇന്ത്യൻ ടീം ​ഗംഭീരം വിജയം നേടിയതിനെ തുടർന്ന് രാജ്യമൊട്ടാകെ ആഘോഷിക്കുമ്പോൾ ഒരു ആശംസ പോലും അറിയിക്കാതെ കോൺ​ഗ്രസ്സ് നേതൃത്വം മൗനം പാലിക്കുന്നത് ആർക്കുവേണ്ടിയാണെന്ന് ചോദ്യം ചെയ്ത് ബിജെപി. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതൃത്വം വിഷയത്തിൽ ഉത്തരം പറയണം എന്നാണ് ബിജെപിയുടെ ആവശ്യം. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ വിജയത്തിൽ കോൺ​ഗ്രസ്സിന്
Homepage Featured News World

അമേരിക്കയുടെ ഗസ വെടിനിർത്തൽ കരാർ; സ്വാഗതം ചെയ്ത് അറബ്- ഇസ്‌ലാമിക രാഷ്ട്രങ്ങൾ

വാഷിങ്ടൺ: ഗസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കാൻ വൈറ്റ് ഹൌസ് മുന്നോട്ടുവെച്ച നിർദേശങ്ങളെ സ്വാ​ഗതം ചെയ്ത് അറബ് ഇസ്‌ലാമിക രാഷ്ട്രങ്ങൾ. ​ഗാസയിൽ സമാധാനം നടപ്പിലാക്കാൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ശ്രമങ്ങളെ ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ അഭിനന്ദനം അറിയിച്ചു. ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കാൻ അമേരിക്ക 20 നിർദേശങ്ങളടങ്ങിയ സമാധാന കരാറാണ്
Homepage Featured India News

കരൂർ ദുരന്തം: ടിവികെയുടെ പ്രാദേശിക നേതാവും ഓൺലൈൻ മാധ്യമപ്രവർത്തകനും അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിയെ തുടർന്നുണ്ടായ ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഒളിവിലായിരുന്ന ടിവികെയുടെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ ചുമത്തിയാണ് കേസ് ര‍ജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു ടിവികെ പ്രാദേശിക നേതാവ് കൂടി പൊലീസ്