Home Articles posted by Web Desk (Page 261)
Health Homepage Featured

വൈറ്റമിൻ ഡി കുറവിന്റെ ലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ വർധിപ്പിക്കാം

അസ്ഥികളുടെ ആരോഗ്യം, പേശികളുടെ ശക്തി, രോഗപ്രതിരോധശേഷി എന്നിവയിൽ വൈറ്റമിൻ ഡി നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇന്ന്, വൈറ്റമിൻ ഡി കുറവുള്ളവരുടെ എണ്ണം കൂടി വരുന്നുണ്ട്. മരുന്നുകൾ കഴിച്ചും സൂര്യപ്രകാശമേറ്റും അല്ലെങ്കിൽ വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചും ഈ കുറവ് പരിഹരിക്കാവുന്നതാണ്. വൈറ്റമിൻ ഡിയുടെ
Homepage Featured India News

എൽപിജി സിലിണ്ടറിന് വില കൂട്ടി എണ്ണ കമ്പനികൾ; ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

ന്യൂഡൽഹി: നവരാത്രി ആഘോഷങ്ങൾക്ക് നടുവിൽ എൽപിജി സിലിണ്ടറിന് വില വർധിപ്പിച്ച് എണ്ണ വിതരണ കമ്പനികൾ. 19 കിലോ​ഗ്രാമിന്റെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 15-15.5 രൂപയാണ് കൂട്ടിയത്. വില കൂട്ടിയതോടെ കൊച്ചിയിൽ സിലിണ്ടറിന് 1,602.5 രൂപ, തിരുവനന്തപുരത്ത് 1,623.5 രൂപ, കോഴിക്കോട് 1,634.5 രൂപ എന്നിങ്ങനെയാണ് പുതിയ വില. തുടർച്ചയായി 6 മാസം വില കുറച്ചതിന് ശേഷമാണ് ഇപ്പോൾ വില
Cricket Homepage Featured Sports

ഏഷ്യ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് വിട്ടുനൽകാമെന്ന് മൊഹ്സിൻ നഖ്വി; എന്നാൽ ഒരു കണ്ടീഷൻ!

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാടകീയ സംഭവങ്ങൾക്കാണ് ഏഷ്യ കപ്പ് ഫൈനൽ വേദിയായത്. ഇന്ത്യ – പാകിസ്ഥാൻ കലാശ പോരാട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് കിരീടം സ്വീകരിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലുറച്ചു നിന്നതോടെ നഖ്വി ട്രോഫിയുമായി തന്റെ ഹോട്ടൽ റൂമിലേക്ക്
Lead News News World

യുഎസിൽ ഗവൺമെൻറ് ഷട്ട് ഡൗൺ; സർക്കാർ ധനവിനിയോ​ഗ ബിൽ പാസാക്കിയില്ല

വാഷിങ്ടൺ: അമേരിക്ക അടച്ചുപൂട്ടലിലേക്ക് എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സർക്കാർ ചിലവുകൾക്കുള്ള ധനവിനിയോ​ഗ ബിൽ പാസാക്കാനാകാതെ വന്നതോടെയാണ് രാജ്യം അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത്. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയോടെ അമേരിക്കയിലെ എല്ലാ സർക്കാർ സേവനങ്ങളും സ്തംഭിക്കും. അവശ്യ ലർവീസുകൾ മാത്രമാകും പ്രവർത്തിക്കുക. താൽകാലിക അവധിയിൽ പോകേണ്ടി വരുന്ന ജീവനക്കാരെ പിരിച്ചു വിടുമെന്ന്
India Lead News News

വാങ്ചുകിനെതിരെ പാക് ബന്ധ ആരോപണം; സർക്കാരിനെതിരെ ആഞ്ഞടിച്ച്‌ ഭാര്യ ഗീതാഞ്ജലി; ഭയം സൃഷ്ടിക്കുക എന്നതാണ് അവരുടെ ലക്ഷ്യം

ലഡാക്ക്: കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്കിന് പാകിസ്ഥാൻ രഹസ്യാന്വേഷണ പ്രവർത്തകനുമായി ബന്ധമുണ്ടെന്ന ലഡാക്ക് പോലീസിന്റെ വാദത്തിനെതിരെ ഭാര്യ ഗീതാഞ്ജലി ജെ ആങ്മോ ആഞ്ഞടിച്ചു. ആരോപണങ്ങൾ തെറ്റാണെന്നും തങ്ങളെ കുടുക്കാൻ വേണ്ടി സൃഷ്ടിക്കപ്പെടുന്ന ഒരു കഥയുടെ ഭാഗമാണെന്നും ഗീതാഞ്ജലി പറഞ്ഞു. ഫെബ്രുവരിയിൽ ഐക്യരാഷ്ട്രസഭയും (യുഎൻ) പാകിസ്ഥാനിലെ ഡോൺ മാധ്യമ സ്ഥാപനവും സംഘടിപ്പിച്ച കാലാവസ്ഥാ
Gulf Homepage Featured News

ഏഷ്യൻ റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പ് സൗദിയിൽ; 40 രാജ്യങ്ങൾ പ​ങ്കെടുക്കും

റിയാദ്: ഇത്തവണത്തെ ഏഷ്യൻ റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പ് സൗദിയിൽ നടത്തും. ചാമ്പ്യൻഷിപ്പിൽ 40 രാജ്യങ്ങൾ പങ്കെടുക്കുമെന്ന് സൗദി സൈക്ലിംഗ് ഫെഡറേഷൻ വ്യക്തമാക്കി. 2026 ഫെബ്രുവരി രണ്ട് മുതൽ 13 വരെ ഖസിം മേഖലയിലാണ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്. 1500ലധികം പുരുഷ, വനിതാ അത്‌ലറ്റുകൾ പങ്കെടുക്കും. ഉയർന്ന അന്താരാഷ്ട്ര സാങ്കേതിക സവിശേഷതകൾ പാലിച്ചുകൊണ്ട് സജ്ജീകരിച്ച റോഡുകളിൽ പുരുഷ, യുവ, വനിതാ,
Homepage Featured India News

എസ്ഐആർ; ബിഹാറിൽ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, ലക്ഷക്കണക്കിനു പേർ പുറത്ത്

പട്ന: ബിഹാറിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുശേഷം ചൊവ്വാഴ്ച്ച വോട്ടർ പട്ടിക പുറത്തിറക്കിയപ്പോൾ 68.5 ലക്ഷം പേർ പട്ടികയ്ക്ക് പുറത്തായി. മൂന്നു മാസം മുമ്പ് 7.89 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം എസ്ഐആറിനു ശേഷം 7.42 കോടിയായാണ് കുറഞ്ഞത്. എസ്ഐആറിനെ പൗരത്വ രജിസ്റ്ററിന്റെ ഒളിച്ചു കടത്തലായിലായി പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുന്നതിനിടെയാണ് ബിഹാറിൽ എസ്ഐആർ പൂർത്തിയാക്കിയ ശേഷം സർക്കാർ
Homepage Featured India News

മുംബൈ ഭീകരാക്രമണം; തിരിച്ചടിക്കണമെന്ന് തോന്നി, തടസ്സമായത് രാജ്യാന്തര തലത്തിലെ സമ്മർദ്ദമെന്ന് ചിദംബരം

ഡൽഹി: 2008 ൽ നടന്ന മുംബൈ ഭീകരാക്രമണത്തിനു തിരിച്ചടി നൽകണമെന്ന് മനസ്സിൽ തോന്നിയിരുന്നെങ്കിലും അന്ന് രാജ്യാന്തര തലത്തിലുള്ള സമ്മർദ്ദമാണ് സൈനിക നടപടിയിലേക്ക് പോകാതിരിക്കാൻ കാരണമെന്ന് പി ചിദംബരം വെളിപ്പെടുത്തി. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ചിദംബരത്തിന്റെ പ്രതികരണം. അന്ന് ദയവായി പ്രതികരിക്കരുതെന്ന് പറയാൻ ലോകം മുഴുവൻ ഡൽഹിയിലേക്ക് ഒഴുകിയെത്തിയതായും ചിദംബരം പറയുന്നു.
Homepage Featured Kerala News

വിതച്ചാലേ ഉണ്ണാൻ പറ്റൂ, പാടം കണ്ണിനു കുളിർമ; ശ്രീനിവാസന് പിന്നാലെ മകൻ ധ്യാനും കൃഷിയിലേക്ക്

കൊച്ചി: കൃഷി അച്ഛന്റെ അഭിരുചി കൂടിയായതു കൊണ്ടായിരുന്നു വർഷങ്ങൾക്ക് മുൻപ് അദ്ദേഹം തരിശു കിടന്ന ഭൂമി ഏറ്റെടുത്ത് കൃഷി ആരംഭിച്ചതെന്ന് ധ്യാൻ ശ്രീനിവാസൻ. സാമ്പത്തിക ലാഭത്തിനായല്ല കൃഷി ചെയ്യുന്നതെന്നും ധ്യാൻ പറഞ്ഞു. ശ്രീനിവാസൻ സ്ഥിരമായി പങ്കെടുത്തിരുന്ന കൊച്ചി കണ്ടനാടുള്ള പുന്നച്ചാൽ പാടശേഖരത്തിൽ നടന്ന വിത്തു വിത മഹോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധ്യാൻ. കർഷകനായി
Homepage Featured India News

കരൂർ ദുരന്തത്തിൽ സംശയങ്ങളുണ്ടെന്ന് വിജയ്; പ്രതികരണം വീഡിയോയിലൂടെ

ചെന്നൈ: കരൂർ സംഭവത്തിൽ പ്രതികരിച്ച് നടനും ടിവികെ നേതാവുമായ വിജയ്. സംഭവത്തിനു ശേഷം ദിവസങ്ങൾക്കു ശേഷമാണ് വിജയുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. കരൂരിലേത് ജീവിതത്തിലെ ഏറ്റവും വലിയ വേദനയുണ്ടാക്കുന്ന സംഭവമാണെന്നായിരുന്നു വിജയുടെ പ്രതികരണം. എന്നാൽ സംഭവത്തിൽ ചില സംശയങ്ങളുള്ളതായും വിജയ് പറയുന്നു. വീഡിയോ സന്ദേശമായാണ് വിജയുടെ വാക്കുകൾ പുറത്തു വന്നിരിക്കുന്നത്.