Home Articles posted by Web Desk (Page 260)
Cinema Entertainment Homepage Featured

മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം വിഷുവിനു റിലീസ്; പ്രാര്‍ത്ഥനകള്‍ക്കു നന്ദി പറഞ്ഞ് മെഗാസ്റ്റാര്‍

മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന വേഷങ്ങളിലെത്തുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ടൈറ്റില്‍ നാളെ (ഒക്ടോബര്‍ 2) പുറത്തുവിടും. ടൈറ്റിലിനൊപ്പം ടീസറും നാളെ എത്തും. മമ്മൂട്ടിയും മോഹന്‍ലാലും സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ
Homepage Featured India News

ജിഎസ്ടി മാറ്റത്തിനും യുഎസ് തീരുവയ്ക്കും ശേഷമുള്ള ആദ്യ പണനയം; റിപ്പോ നിരക്കിൽ മാറ്റമില്ല

ആർബിഐയുടെ പണനയം ബുധനാഴ്ച്ച പുറത്തുവന്നപ്പോൾ റിപ്പോ നിരക്കിൽ മാറ്റമില്ല. റിപ്പോറേറ്റ് 5.5 ശതമാനമായി തന്നെ തുടരും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ അധിക തീരുവ ചുമത്തിയതിനു ശേഷമുള്ള ആദ്യത്തെ പണനയ രൂപീകരണ സമിതിയുടെ റിപ്പോർട്ടാണ് പുറത്തു വന്നത്. തുടർച്ചയായി രണ്ടാം തവണയാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്. ഓ​ഗസ്റ്റിൽ പുറത്തു വന്ന പണനയത്തിനു സമാനമായി
Auto Lifestyle

ടാറ്റ മോട്ടോഴ്സ് ഇനി രണ്ട് സ്ഥാപനങ്ങൾ; കാരണമറിയാം

2024 മാർച്ചിലാണ് ടാറ്റ മോട്ടോഴ്സിന്റെ വാണിജ്യ വാഹനങ്ങൾ, പാസഞ്ചർ വാഹനങ്ങൾ എന്നിങ്ങനെ രണ്ട് പ്രത്യേക ലിസ്റ്റഡ് സ്ഥാപനങ്ങളായി വിഭജിക്കാനുള്ള തീരുമാനം കമ്പനി ബോർഡ് അം​ഗീകരിച്ചത്. ഒക്ടോബർ ഒന്ന് മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും. ഈ നീക്കത്തോടെ, വാണിജ്യ വാഹനങ്ങളുടെ ബിസിനസ്സ് ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് കൊമേഴ്‌സ്യൽ വെഹിക്കിൾസ് ലിമിറ്റഡിലേക്ക് (TMLCV) മാറുകയും ഇലക്ട്രിക് വാഹനങ്ങൾ,
Homepage Featured Kerala News

സംസ്ഥാനത്ത് വൻ ജിഎസ്ടി തട്ടിപ്പ്; ഖജനാവിന് നഷ്ടം 200 കോടി, ഒരു സംഘം മാത്രം 1100 കോടി രൂപ തട്ടിയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്ടിയുമായി ബന്ധപ്പെട്ട് നടന്നത് വലിയ തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു സംഘം മാത്രം നടത്തിയത് 1100 കോടി രൂപയുടെ തട്ടിപ്പാണെന്നും സർക്കാർ ഖജനാവിന് 200 കോടി നഷ്ടമുണ്ടായെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സാധാരണക്കാരുടെ പേരിൽ അവർ അറിയാതെയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. കൊടുക്കൽ വാങ്ങൽ നടക്കുന്നത് തട്ടിപ്പുകാരുടെ അക്കൗണ്ട് വഴിയാണ്.
Homepage Featured Kerala News

മത്തി പെരുകാൻ കാരണം മൺസൂൺ മഴ; വില്ലൻ കാലാവസ്ഥ വ്യതിയാനമെന്ന് പഠനം

കൊച്ചി: കഴിഞ്ഞ വർഷം കേരള തീരത്ത് അപ്രതീക്ഷിതമായി ചെറുമത്തി പെരുകിയതിന് കാരണം മൺസൂൺ മഴയെന്ന് പഠനം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനത്തിലാണ് മത്തി പെരുകിയതിനും തുടർന്നുണ്ടായ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾക്കും കാരണമായത് മൺസൂൺ മഴയിലെ മാറ്റങ്ങളാണ് എന്ന് കണ്ടെത്തിയത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കടലിൽ മാറ്റങ്ങൾ ഉണ്ടാകുകയും അത്
Finance Lead News Products & Services

പിടിവിട്ട് സ്വർണവില; ഒരു ഗ്രാമിന് ഇന്ന് കൂടിയത് 110 രൂപ, സർവ്വകാല റെക്കോർഡ്

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 87000 എന്ന സർവ്വകാല റെക്കോർഡിലെത്തിയിരിക്കുകയാണ് കേരളത്തിൽ സ്വർണത്തിന്റെ വില. ഇന്ന് മാത്രം ഗ്രാമിന് വർധിച്ചത് 110 രൂപയാണ്. ഇതോടെ ഗ്രാമിന്റെ വില 10,875 രൂപയിലെത്തി. ചരിത്രത്തിൽ മുൻപെങ്ങുമില്ലാത്ത വിധത്തിൽ സ്വർണ വില കുതിച്ചുയർന്ന മാസമായിരുന്നു സെപ്റ്റംബർ. ഓക്ടോബറിലേക്ക് എത്തുമ്പോഴും ആദ്യ ദിനം തന്നെ സ്വർണം
Cricket Homepage Featured Sports

ഏഷ്യ കപ്പ് പ്രകടനം സഞ്ജുവിനു ലോകകപ്പ് ടീമിലേക്കു വഴി തുറക്കുമോ? ഇപ്പോഴും ഫിഫ്റ്റി-ഫിഫ്റ്റി

ഏഷ്യ കപ്പിലെ മികച്ച പ്രകടനം കൊണ്ടും മലയാളി താരം സഞ്ജു സാംസണ്‍ 2026 ട്വന്റി 20 ലോകകപ്പിനുള്ള ടീമിലേക്ക് അനായാസം പ്രവേശിക്കില്ലെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടോപ് ഓര്‍ഡറില്‍ അതിശക്തമായ മത്സരം തുടരുന്നതിനാല്‍ സഞ്ജുവിനു ഏത് പൊസിഷന്‍ നല്‍കുമെന്ന ആശങ്കയാണ് താരത്തിന്റെ ട്വന്റി 20 ലോകകപ്പ് സ്വപ്‌നങ്ങള്‍ക്കു വിലങ്ങുതടിയാകുന്നത്. ഓപ്പണിങ്ങോ
Cricket Sports

ദീപ്തിയുടെ ഓള്‍റൗണ്ടര്‍ മികവില്‍ ഇന്ത്യക്ക് ജയത്തുടക്കം

ഐസിസി വനിത ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇന്ത്യക്ക് ജയത്തുടക്കം. ശ്രീലങ്കയെ 59 റണ്‍സിനു തോല്‍പ്പിച്ചു. മഴ മൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയുടെ ജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ഓല്‍റൗണ്ടര്‍ ദീപ്ത് ശര്‍മയാണ് കളിയിലെ താരം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 47 ഓവറില്‍ എട്ട് വിക്കറ്റ്
India News

‘ലഡാക്കിലെ ജനങ്ങളെ ദേശ ദ്രോഹികളാക്കാനാണ് ശ്രമം’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മൊഹമ്മദ് ഹനീഫ

ന്യൂഡൽഹി: ലഡാക്ക് സംഘർഷത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ലഡാക്ക് എം പി മൊഹമ്മദ് ഹനീഫ. ലഡാക്കിലെ ജനങ്ങളെ ദേശ ദ്രോഹികളാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം എന്നാണ് ഹനീഫയുടെ വിമർശനം. പൊലീസ് യുവാക്കൾക്ക് നേരെ വെടിവെക്കുകയായിരുന്നു. ഇതിന്റെ ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണമെന്നും സർക്കാർ ജൂഡീഷ്യൽ അന്വേഷണത്തിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.യുവാക്കളെ തിരഞ്ഞു പിടിച്ച്
Homepage Featured News World

ഫിലിപ്പീൻസിൽ വീണ്ടും ഭൂചലനം; മരണം 27, നൂറുകണക്കിന് ആളുകൾക്ക് പരുക്ക്

ബോഗോ: ഫിലിപ്പിൻസിനെ കണ്ണീരിലാഴ്ത്തി വീണ്ടും ഭൂചലനം. ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിൽ 27 പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകൾക്ക് പരുക്കേറ്റതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തീരദേശ നഗരമായ ബോഗോയില്‍നിന്ന് 17 കിലോമീറ്റര്‍ വടക്കുകിഴക്കായാണ്‌ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. ഭൂചലനത്തിന്റെ