തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അച്ചടക്ക നടപടിയെടുത്ത രാഹുൽ മാങ്കൂട്ടത്തലിന്റെ വിഷയത്തിൽ ആദ്യഘട്ടത്തിൽ ഉണ്ടായ പ്രതിസന്ധി മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. തുടക്കത്തിൽ എങ്ങനെ പ്രതിരോധിക്കണമെന്നു പോലും അറിയാതെ പകച്ചുപോയ പാർട്ടി ഇപ്പോൾ കുറെയൊക്കെ സമനില
ന്യൂഡൽഹി: പരസ്പര വിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവയെ അടിസ്ഥാനമാക്കി ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യയും ചൈനയും പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തിയിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ തമ്മിൽ ധാരണയുണ്ടെന്നും അദ്ദേഹം
കൊച്ചി: സംഗീത രാജാക്കന്മാരായിരുന്ന യേശുദാസിന്റെയും ബ്രഹ്മാനന്ദന്റെയും പാട്ടുകൾ കാലഭേദമന്യേ പാടിക്കൊണ്ടേയിരിക്കും. തലമുറകൾ മാറി മറിഞ്ഞപ്പോൾ യേശുദാസിന്റെ മകൻ വിജയ് യേശുദാസും ബ്രഹ്മാനന്ദന്റെ മകൻ രാകേഷും ഈ ഓണത്തിന് വീണ്ടും ഒരുമിച്ചെത്തുന്നു. ഓണം ക്ലബ് എന്ന മ്യൂസിക് ആൽബത്തിലൂടെ. ഒപ്പം ഗായിക രഞ്ജിനി ജോസും. ഞങ്ങളുടെ സൗഹൃദത്തിന്റെ തുടർച്ചയാണ് ഓണം ക്ലബ് എന്ന മ്യൂസിക് ആൽബമെന്ന്
തിരുവനന്തപുരം: കഴക്കൂട്ടം ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടത്തിൽ ഒരാൾ മരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് മത്സരയോട്ടത്തിനിടെ നിയന്ത്രണംവിട്ട കാർ അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന ഒരു യുവതി ഉൾപ്പടെ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. കഴക്കൂട്ടം ദേശിയപാതയിൽ അപകടം ഉണ്ടായത്. എലവേറ്റഡ് ഹൈവേയിലെ ടെക്നോ പാർക്കിന് സമീപമുള്ള തൂണിൽ ഇടിച്ചാണ് കാർ മറിഞ്ഞത്.
‘ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര’ തിയറ്ററുകളില്‍ തരംഗമാകുകയാണ്. ന്യൂജനറേഷന്‍ മാത്രമല്ല പ്രായഭേദമന്യേ എല്ലാ പ്രേക്ഷകരും തിയറ്ററുകളിലേക്ക് ഓടിയെത്തുകയാണ്. ഒരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍ഹീറോ സീരിസാണ് മലയാളത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. അനൗണ്‍സ്‌മെന്റ് തൊട്ടുതന്നെ ‘സര്‍പ്രൈസ്’ നിലനിര്‍ത്തിയിരുന്നു ‘ലോകഃ’. ഒരു വലിയ യൂണിവേഴ്‌സ്, അതിനു നാല്
ജാമിയ മിലിയ ഇസ്ലാമിയ കേന്ദ്ര സർവ്വകലാശാലയില്‍ ജര്‍മ്മന്‍, ജാപ്പനീസ് സ്റ്റഡീസില്‍ പുതിയ ബിരുദ പ്രോഗ്രാമുകളും ചൈല്‍ഡ് ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ്ങില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സുകളും ആരംഭിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴില്‍ (NEP-2020) നാല് വര്‍ഷത്തെ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായാണ് കോഴ്‌സുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് സാംസ്‌കാ രിക പഠനം,
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം ചൂടി വീയപുരം. 4:21:084 മിനിറ്റിലാണ് വിബിസി കൈനകിരി തുഴഞ്ഞ വീയപുരം ഫൈനൽ മത്സരം പൂർത്തിയാക്കിയത്. കഴിഞ്ഞ തവണ മില്ലി സെക്കന്റിന് കൈവിട്ട കിരീടമാണ് ഇത്തവണ കൈനകിരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ കരുത്തിൽ വീയപുരം ചുണ്ടൻ ഇത്തവണ സ്വന്തമാക്കിയത്. വീയപുരത്തിന്റെ കന്നികിരീടം കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം
ഇന്ത്യ- യുഎസ് ബന്ധത്തിൽ വിള്ളലുണ്ടായതിന് പിന്നാലെ പുതിയ സഖ്യചർച്ചകൾ സജീവമായി. വ്യാപര പ്രതിസന്ധി തുടരുന്നതിനിടെ ഏഴ് വര്‍ഷത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി. രണ്ട് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദി എസ്‌സിഒ ഉച്ചകോടിക്കായി ചൈനയിലേക്കെത്തുന്നത്. ചൈനയുമായുള്ള ശക്തമായ സുഹൃദ്ബന്ധം മേഖലയെ സമൃദ്ധിയിലേക്കും സമാധാനത്തിലേക്കും
ജയ്പൂര്‍: മുന്‍ ഇന്ത്യൻ താരവും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞു. ടീം പുന:സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി ദ്രാവിഡിന് ടീമില്‍ ഉയര്‍ന്ന സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്ന് രാജസ്ഥാന്‍ റോയല്‍സ് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. 2026 ഐപിഎല്‍ സീസണ് മുമ്പ് പരിശീലക സ്ഥാനം രാജിവെക്കുന്ന രണ്ടാമത്തെ
നെല്ലിക്ക ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നീ പോഷകങ്ങൾ നിറഞ്ഞതാണ് നെല്ലിക്ക. ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉള്ളതിനാൽ രാവിലെ നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. നെല്ലിക്ക ജ്യൂസ് വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. ഇത് ദഹനത്തെ മെച്ചപ്പെടുത്താനും, പ്രതിരോധശേഷി