Home Articles posted by Web Desk (Page 258)
Kerala Lead News News

രാഹുലിനെതിരെ ആദ്യം ആരോപണം ഉന്നയിച്ച നടി റിനി സിപിഎം വേദിയിൽ; പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് കെ.ജെ.ഷൈൻ

കൊച്ചി: പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തലിന്റെ പേരെടുത്ത് പറയാതെ ഏറ്റവും ആദ്യം ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജ് സിപിഎം വേദിയിൽ. സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരെയുണ്ടായ സൈബർ ആക്രമണത്തിൽ പ്രതിഷേധിക്കാൻ പറവൂരിൽ പാർട്ടി സംഘടിപ്പിച്ച യോഗത്തിലാണ് റിനി
Homepage Featured News World

​ഗാസയിലേക്കുള്ള സഹായ കപ്പലുകൾ തടഞ്ഞ് ഇസ്രായേൽ; ഗ്രേറ്റ തൻബെർഗ് ഉൾപ്പടെയുള്ളവർ കസ്റ്റഡിയിൽ

ഗാസ: പലസ്തീനെതിരെ ഇസ്രായേലിന്റെ ആക്രമണം ഏറിവരുന്ന സാഹചര്യത്തിൽ ഗാസയിലേക്ക് സഹായവുമായി എത്തിയ കപ്പലുകൾ ഇസ്രായേൽ നാവികസേന തടഞ്ഞു. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തൻബെർഗ് ഉൾപ്പടെയുള്ളവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇതിന് പിന്നാലെ യൂറോപ്പിലെ ഗ്രീസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഗ്രെറ്റയും
News World

യുഎസ് ഗവൺമെൻറ് ഷട്ട് ഡൗൺ നീളും; ഒറ്റ ദിവസം കൊണ്ട് സമ്പദ്‌വ്യവസ്ഥയ്ക്ക് കോടികളുടെ നഷ്ടം

വാഷിങ്ടൺ: അമേരിക്കയിൽ ഗവൺമെൻറ് ഷട്ട് ഡൗൺ രണ്ടാം ദിവസത്തിലേക്ക് കടന്നു. സർക്കാർ പ്രവർത്തനങ്ങൾ ഭൂരിഭാ​ഗവും സ്തംഭിച്ച് അവസ്ഥയിലാണ്. സെനറ്റിൽ സർക്കാർ ചിലവുകൾക്കുള്ള ധന അനുമതി ബിൽ ബുധനാഴ്ച വീണ്ടും സെനറ്റിൽ പരാജയപ്പെട്ടതോടെയാണ് അടച്ചുപൂട്ടൽ നീളുന്നത്. ഷട്ട് ഡൗണിന്റെ ആദ്യ ദിവസം കൊണ്ട് തന്നെ കോടികളുടെ നഷ്ടം സംഭവിച്ചു. അടച്ചുപൂട്ടലിനെ തുടർന്ന് അമേരിക്കയിലെ ഏകദേശം ഏഴ് ലക്ഷം സർക്കാർ
Homepage Featured Kerala News

വയനാട് ഉരുൾപൊട്ടൽ: 260.56 കോടിയുടെ ധനസഹായം അനുവദിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ധനസഹായം അനുവദിച്ച് കേന്ദ്ര സർക്കാർ. 260.56 കോടിരൂപയുടെ സഹായമാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ച ഉന്നതതല സമിതിയുടെ യോ​ഗത്തിലാണ് ധനസഹായത്തിനുള്ള അനുമതി നൽകിയത്. കേരളവും അസാമും ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് ദുരന്ത നിവാരണത്തിനായി
India News

വാഹന പരിശോധനയ്ക്കിടെ യുവതിയെ ക്രൂരമായി ബലാത്സം​ഗം ചെയ്ത് പൊലീസ്; സംഭവം തമിഴ്നാട്ടിൽ

ചെന്നൈ: വാഹന പരിശോധനയ്ക്കിടെ യുവതിയെ ക്രൂരമായി ബലാത്സം​ഗം ചെയ്ത് പൊലീസുകാർ. തമിഴ്നാട്ടിലാണ് ദാരുണ സംഭവം നടന്നത്. തിരുവണ്ണാമല ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പൊലീസുകാരായ സുരേഷ് രാജ്, സുന്ദർ എന്നിവരാണ് അറസ്റ്റിലായത്. ആന്ധാ സ്വദേശികളായ യുവതികൾ വാഹനത്തിൽ വരുമ്പോൾ വാഹന പരിശോധനയുടെ പേരിൽ പ്രതികളായ പൊലീസുകാർ തടയുകയായിരുന്നു. പിന്നീട് വാഹനം
Homepage Featured News World

പിഒകെയിൽ പ്രക്ഷോഭം തുടരുന്നു; സൈനികനടപടി, പാക്കിസ്ഥാനിൽ ബുധനാഴ്ച്ച കൊല്ലപ്പെട്ടത് 8 പേർ

ഡൽഹി: പാക് അധീന കാശ്മീരിൽ പ്രക്ഷോഭം മൂന്നാം ദിവസവും തുടരുന്നതിനിടെ എട്ട് പേർ പ്രദേശത്ത് കൊല്ലപ്പെട്ടു. സൈനിക നടപടിയിലാണ് ബുധനാഴ്ച്ച എട്ട് സിവിലിയൻമാർക്ക് ജീവൻ നഷ്ടപ്പെട്ടത്. മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടുന്നുവെന്ന് ആരോപിച്ചാണ് പ്രക്ഷോഭമാരംഭിച്ചത്. ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി(ജെഎഎസി)യുടെ നേതൃത്വത്തിലാണ് പ്രക്ഷോഭമാരംഭിച്ചത്. ബുധനാഴ്ച്ച കൊല്ലപ്പെട്ട എട്ടുപേരിൽ നാലുപേർ
India Lead News News

കരൂര്‍ അപകടം: ഡിഎംകെയെ നിശിതമായി വിമര്‍ശിക്കുമ്പോഴും വിജയിക്ക് തലോടല്‍, ബിജെപിയുടെ ഉള്ളിലിരിപ്പ് !

നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് നടത്തിയ റാലിക്കിടെ തിക്കിലും തിരക്കിലും 41 പേര്‍ മരിച്ച സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെ ഉന്നമിട്ട് ബിജെപി. ഡിഎംകെ നേതൃത്വം നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് അപകടം ഉണ്ടായതെന്ന് ആവര്‍ത്തിക്കുന്ന ബിജെപി നടന്‍ വിജയിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും പരമാവധി സംരക്ഷിക്കാനും ശ്രമിക്കുന്നു. ബിജെപി നേതാവ്
Homepage Featured India News

ലൈം​ഗിക ആരോപണകേസ്; ചൈതന്യാനന്ദ സരസ്വതിക്കെതിരെ കൂടുതൽ തെളിവുകൾ, അയച്ച അശ്ലീല മെസ്സേജുകൾ കണ്ടെത്തി

ഡൽഹി: ലൈം​ഗിക ആരോപണകേസിൽ അറസ്റ്റിലായ ആൾദൈവം ചൈതന്യാനന്ദ സരസ്വതിക്കെതിരെ കൂടുതൽ തെളിവുകൾ നിരത്തി അന്വേഷണ സംഘം. ഞാറാഴ്ച അറസ്റ്റിലായ ചൈതന്യാനന്ദയെ ചോദ്യം ചെയ്യലിനായി ഡൽഹി കോടതി അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരുന്നു. തുടർന്ന് ഇയാളുടെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. നിരവധി സ്ത്രീകൾക്ക് ലൈം​ഗിക ചുവയോടെ ഇയാൾ അയച്ച സന്ദേശങ്ങൾ കണ്ടെത്തി. വാട്ട്‌സ്ആപ്പ്
Homepage Featured Kerala News

ആർഎസ്എസിലേക്ക് പിച്ചവെച്ച് മുൻ ഡിജിപിയും; എറണാകുളത്ത് ​ഗണവേഷത്തിൽ പ്രത്യക്ഷപ്പെട്ട് ജേക്കബ് തോമസ്

കൊച്ചി: ആർ.എസ്.എസിന്റെ സജീവ പ്രവർത്തനത്തിലേക്ക് എത്തിയിരിക്കുകയാണ് മുൻ ഡിജിപി ജേക്കബ് തോമസും. എറണാകുളം പള്ളിക്കരയിൽ വിജയദശമി ആഘോഷത്തിൽ പങ്കെടുക്കാനാണ് ഡിജിപി ആർ.എസ്.എസിൽ എത്തിയിരിക്കുന്നത്. മുൻ ഡിജിപിമാരായിരുന്ന ടി.പി. സെൻകുമാർ, ആർ ശ്രീലേഖ, തുടങ്ങിയവർക്ക് പിന്നാലെയാണ് ജേക്കബ് തോമസും ആർ.എസ്.എസിലെത്തുന്നത്. വിജയദശമി ദിനത്തിൽ നടക്കുന്ന പഥസഞ്ചലനത്തിലാണ് ആർ.എസ്.എസിന്റെ
Finance Personal Finance

രണ്ട് പെൺകുട്ടികളുണ്ടെങ്കിൽ രണ്ട് സുകന്യ സമൃദ്ധി അക്കൗണ്ടുകൾ തുറക്കാൻ സാധിക്കുമോ?

കേന്ദ്രസർക്കാരിന്റെ സുകന്യ സമൃദ്ധി യോജന (SSY) പദ്ധതി ഈ വർഷം 10-ാം വർഷത്തിലേക്ക് കടക്കുകയാണ്. 2024 നവംബർ വരെ 4.1 കോടിയിലധികം സുകന്യ സമൃദ്ധി അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെന്ന് പിഐബിയുടെ പ്രസ്താവനയിൽ പറയുന്നു. ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ കാമ്പെയ്‌നിന്റെ ഭാഗമായി 2015 ജനുവരിയിൽ ആരംഭിച്ച ഈ പദ്ധതി, മാതാപിതാക്കൾക്ക് പെൺമക്കളുടെ ഭാവിക്കായി നിക്ഷേപിക്കാനും അവർക്ക്