വളരെ അടുത്ത സുഹൃത്തുക്കളാണ് വിരാട് കോലിയും ശിഖര്‍ ധവാനും. കൈവിട്ടു പോകുമെന്ന് കരുതിയ പല കളികളിലും ഇന്ത്യയെ ഇരുവരും ചേര്‍ന്ന് വിജയത്തിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ കളിക്കളത്തില്‍ വെച്ച് വിരാട് കോലിയെ ധവാന്‍ ശകാരിച്ചത് കണ്ടിട്ടുണ്ടോ? അങ്ങനെയൊരു സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ശിഖര്‍ ധവാന്‍.
കൊച്ചി: ഋഷഭ് ഷെട്ടി തിരക്കഥയും സംവിധാനവും ചെയ്ത് അഭിനയിക്കുന്ന കാന്താര: ചാപ്റ്റർ 1- എ ലെജൻഡ് എന്ന കാന്താര 2 തീയറ്ററുകളിലെത്തി. ആദ്യ റിപ്പോർട്ടുകളനുസരിച്ച് ഒന്നാം ഭാഗത്തേക്കാളും മികച്ച ദൃശ്യവിരുന്നാണ് ഋഷഭ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ജനപ്രിയ നടൻ ജയറാമിനും ശ്രദ്ധേയമായ വേഷമാണ് ലഭിച്ചത്. പരിസ്ഥിതിക്ക് നേരെയുള്ള ആക്രമണങ്ങളായാണ് കാന്താരയെന്ന കാടിനു നേരെയും അവിടെ
ന്യൂഡൽഹി: ഇന്ത്യൻ ആർമിയുടെ 194 ഗ്രൂപ്പ് ‘സി’ സിവിലിയൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയർമാരാണ് ഈ റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. ലോവർ ഡിവിഷൻ ക്ലർക്ക്, ഫയർമാൻ, വെഹിക്കിൾ മെക്കാനിക്, ഫിറ്റർ, വെൽഡർ, ട്രേഡ്സ്മാൻ മേറ്റ്, വാഷർമാൻ, കുക്ക് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
കണ്ണൂർ: നാട്ടുകാർ നൽികിയ പരാതി അവഗണിച്ച കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാർ. പെരിങ്ങത്തൂർ കരിയാട് വെച്ചാണ് സംഭവം ഉണ്ടായത്. പെരിങ്ങത്തൂരിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിലെ മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്നം ഉന്നയിച്ചുകൊണ്ട് നാട്ടുകാർ പരാതി നൽകിയിരുന്നു. അധികൃതർ തീരുമാനം എടുക്കാൻ വൈകിയതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധം
അണ്ടര്‍ 19 ഒന്നാം യൂത്ത് ടെസ്റ്റില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ ഒരു ഇന്നിങ്‌സിനും 58 റണ്‍സിനും തോല്‍പ്പിച്ച് ആധികാരിക വിജയം നേടിയപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചത് 14 കാരന്‍ വൈഭവ് സൂര്യവന്‍ശിയാണ്. ട്വന്റി 20 കളിക്കുന്ന ലാഘവത്തോടെയാണ് വൈഭവ് ആതിഥേയരായ ഓസ്‌ട്രേലിയയുടെ ബൗളിങ് നിരയെ നേരിട്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 243 നു ഓള്‍ഔട്ട് ആയപ്പോള്‍
മസ്‌കറ്റ്: കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് മരണം. ഒരു ഒമാൻ പൗരനും ഒരു പ്രവാസി സ്ത്രീയുമാണ് മരിച്ചത് എന്ന് റോയൽ ഒമാൻ പോലീസ് സ്ഥിരീകരിച്ചു. ഇറാനിൽ നിന്നുള്ള യുറാനസ് സ്റ്റാർ എന്ന കമ്പനിയുടേതാണ് കുപ്പിവെള്ളം. സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ വെള്ളത്തിൽ വിഷാംശം കലർന്നിരുന്നു എന്ന് സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് അധികൃതർ അടിയന്തര നടപടികൾ
ശബരിമല: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിയ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. 2019ൽ സ്വർണ്ണപ്പാളി സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറിയതില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് സമ്മതിച്ചു. ബോർഡിന്റെ തീരുമാനം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാൻ അല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ
തിരുവനന്തപുരം: സർക്കാർ സ്കൂളുകളിലെ എയ്ഡഡ് ഭിന്നശേഷി നിയമനത്തിൽ വിരട്ടാൻ നേക്കണ്ട എന്ന് മന്ത്രി വി ശിവൻകുട്ടി. സർക്കാരിന് കോടതി വിധി അനുസരിച്ചേ പ്രവർത്തിക്കാനാകു എന്നും ആ തീരുമാനത്തെ വെല്ലുവിളിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 1500ൽ താഴെ തസ്തികകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും 4 വർഷക്കാലം കോടതിയിൽ പോകാത്തവരാണ് സർക്കാറിന്റെ അവസാന സമയത്ത് സമരം
ഏഷ്യ കപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്രിക്കറ്റര്‍ എബി ഡി വില്ലിയേഴ്‌സ്. കായികത്തില്‍ രാഷ്ട്രീയത്തിനു സ്ഥാനമില്ലെന്നും ഏഷ്യ കപ്പ് കിരീടം സ്വീകരിക്കാത്ത ഇന്ത്യയുടെ നടപടി സ്‌പോര്‍ട്‌സിന്റെ മാന്യതയ്ക്കു ചേരുന്നതല്ലെന്നും ഡി വില്ലിയേഴ്‌സ് പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ഡി വില്ലിയേഴ്‌സിന്റെ പ്രതികരണം. ‘ കിരീടം നല്‍കുന്ന ആളോടു
തിരുവനന്തപുരം: ഒറ്റ ദിവസം കൊണ്ട് സംസ്ഥാനത്തെ അമ്മത്തൊട്ടിലുകളിൽ എത്തിയത് മൂന്നു പെൺകുഞ്ഞുങ്ങൾ. തിരുവനന്തപുരത്ത് രണ്ടും ആലപ്പുഴയിൽ ഒരു കുഞ്ഞിനെയുമാണ് അമ്മത്തൊട്ടിലിൽ നിന്നും ലഭിച്ചത്. ആലപ്പുഴയിൽ എത്തിയ കുട്ടിക്ക് വീണ എന്നും തിരുവനന്തപുരത്തെത്തിയ രണ്ടു കുട്ടികൾക്ക് അക്ഷരയെന്നും അഹിംസയെന്നും പേരിട്ടു. ആദ്യമായാണ് ഒരുദിവസം മൂന്ന് കുട്ടികളെ ലഭിക്കുന്നതെന്ന് ശിശുക്ഷേമ സമിതി ജനറൽ


























