തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകാൻ സാധ്യത. ശ്രീലങ്ക നിർദ്ദേശിച്ച ശക്തി എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക. വടക്ക് കിഴക്കൻ അറബികടലിൽ നിലവിലുള്ള അതി തീവ്ര ന്യൂനമർദ്ദമാണ് തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒഡിഷക്ക് മുകളിലെ
ഗാസ: ഗാസയിലെ ഭീകരതയുടെ പേരിൽ ഇസ്രായേൽ ഫുട്ബോൾ നിരോധിക്കുക എന്നാവശ്യവുമായി നിയമ വിദഗ്ധർ യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനുകളെ (യുവേഫ) സമീപിച്ചു. പലസ്തീൻ ഫുട്ബോൾ കളിക്കാരുടെ കൊലപാതകങ്ങൾ ഇസ്രായേൽ വംശഹത്യയുടെ പരിണിത ഫലമാണെന്ന യുഎൻ പാനലിന്റെ റിപ്പോർട്ടിനെ മുൻനിർത്തിയാണ് മുപ്പത് പേരടങ്ങുന്ന നിയമ വിദഗ്ധരുടെ ഗ്രൂപ്പ് യുവേഫയോട് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ലെംകിൻ
കൊച്ചി: പുതിയ സീസണ് മുന്നോടിയായി സ്പാനിഷ് സെന്റർ ഫോർവേഡ് താരമായ കോൾഡോയെ ക്ലബ്ബിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഒബിയേറ്റയുമായി ഒരു വർഷത്തെ കരാറാണ് ബ്ലാസ്റ്റേഴ്‌സ് ഒപ്പുവെച്ചിരിക്കുന്നത്. 31-കാരനായ കോൾഡോ, സ്പാനിഷ് ക്ലബ്ബായ റിയൽ യൂണിയനിൽ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിദേശ സൈനിംഗ് കൂടിയാണിത്. സ്പാനിഷ് ലീഗുകളിലെ തന്റെ ഗോളടി
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ പുറത്ത്. ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ ചടങ്ങ് സംഘിപ്പിച്ചതിന്‍റെ വിവരങ്ങള്‍ പുറത്ത്. ജയറാം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു. 2019ലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ശബരിമലയിലെ ശ്രീകോവിലിന്‍റെ വാതില്‍, കട്ടിള എന്നൊക്കെ പറഞ്ഞാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ഉണ്ണികൃഷ്ണന്‍
1967 ഒക്ടോബര്‍ 27 നു ആലുവയില്‍ ജനിച്ച ഗോപാലകൃഷ്ണന്‍ പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നായകനായി. ബോക്‌സ്ഓഫീസില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം ചിലപ്പോഴൊക്കെ അതിനേക്കാള്‍ മുകളിലും പ്രേക്ഷകരെ സ്വന്തമാക്കിയ നടന്‍ ദിലീപ് 58-ാം വയസ്സിലേക്ക് കടക്കുകയാണ്. സിനിമ പോലെ അപ്രതീക്ഷിത ട്വിസ്റ്റുകളടങ്ങിയ ജീവിതമാണ് ദിലീപിന്റേത്. മിമിക്രിയിലൂടെ സിനിമയിലെത്തിയ ദിലീപ് ചെറിയ വേഷങ്ങളില്‍
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പരിഹാസവും മുന്നറിയിപ്പിമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ ഇന്ത്യയെയും ചൈനയെയും തീരുവ കാട്ടി പേടിപ്പിക്കേണ്ടെന്നും റഷ്യൻ എണ്ണയുടെ വിതരണം തടയാനും ഇന്ത്യയ്ക്കുമേൽ അധിക തീരുവ ചുമത്താനുമുള്ള ട്രംപിന്റെ തീരുമാനം യുഎസിന് തന്നെ ബൂമറാങ്ങാകുമെന്നും പുടിൻ പറഞ്ഞു. ട്രംപിന്റെ കടലാസ് പുലി പരിഹാസത്തോട് ശക്തമായി ഭാഷയിലാണ് പുടിൻ
കോട്ടയം: അയ്യപ്പസംഗമത്തിന് പിന്തുണ പ്രഖ്യാപിക്കുകയും പരിപാടിയുടെ ഭാഗമാകുകയും ചെയ്തതിന് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. അയ്യപ്പ സംഗമത്തിനെ പിന്തുണച്ചതിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടന്നുവെന്നും രാഷ്ട്രീയമായി സമദൂരത്തിലാണെന്നും ജി സുകുമാരൻ നായർ പറഞ്ഞു. എന്‍എസ്എസിന്റെ വിജയദശമി സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ
തിരുവനന്തപുരം: യുഡിഎഫ് മുന്നണി സംവിധാനത്തെ ബാധിക്കുന്ന തരത്തിലുള്ള കോൺഗ്രസ് നേതാക്കളുടെ നടപടികളിൽ മുസ്ലിം ലീഗിന് കടുത്ത അതൃപ്തി. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മാസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിന് വേണ്ടത്ര ഗൗരവമില്ലെന്ന വിമർശനം ശക്തമാണ്. ഇത് ചൂണ്ടികാണിക്കുകയാണ് മുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗ്. ഇത് കോൺഗ്രസ് ഹൈക്കമാൻഡിനെ
സംസ്ഥാനത്ത് ആത്മഹത്യാ നിരക്ക് വർദ്ധിക്കുന്നതായി കണക്കുകൾ. ഒരുലക്ഷത്തിൽ രണ്ടുപേർ ജീവനൊടുക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. കുട്ടികളടക്കം ആത്മഹത്യ ചെയ്യുന്ന സ്ഥിതി ആശങ്കജനകമെന്ന് മാനസികാരോഗ്യ വിദഗ്ധർ പറയുന്നു.ആത്മഹത്യാ പ്രതിരോധത്തിനായി സംസ്ഥാന സർക്കാർ കർമ്മ പദ്ധതി ആസൂത്രണം ചെയ്യണമെന്ന ആവശ്യവും ശക്തമാണ്. ഓരോ വർഷവും ആത്മഹത്യ നിരക്ക് സംസ്ഥാനത്തു ഉയരുകയാണ്. 2000 ൽ 24 ശതമാനം
ഇന്ത്യയുടെ ജനാധിപത്യം അപകടത്തിൽ, രാജ്യം കുത്തകകളുടെ കയ്യിലെന്നും രാഹുൽ ഗാന്ധി; പ്രതികരണം കൊളംബിയയിൽ
ഡൽഹി: കേന്ദ്ര സർക്കാർ ജനാധിപത്യത്തിനു നേരെ ആക്രമണം നടത്തുന്നുവെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയിൽ ഒരു അഭിമുഖത്തിലാണ് രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം. എന്നാൽ രാഹുൽ ഗാന്ധി തെറ്റിദ്ധാരണ പരത്തുന്ന നേതാവാണെന്ന് ബിജെപി തിരിച്ചടിച്ചു. “ഇന്ത്യയിൽ നിരവധി മതങ്ങളും സംസ്കാരങ്ങളും ഭാഷകളുമുണ്ട്. ഇവയ്ക്ക് പരസ്പരം ഇടപെഴകാനും ആശയവിനിമയം


























