ഒസെംപിക് മരുന്നിന്റെ ഉപയോഗം ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചു. ടൈപ്പ് 2 പ്രമേഹമുളളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ശരീര ഭാരം കുറയ്ക്കുന്നതിനുമാണ് പ്രധാനമായും ഒസെംപിക് മരുന്ന് ഉപയോഗിക്കുന്നത്. ഇന്ത്യയിൽ പ്രമേഹ നിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഒസെംപിക് ഉപയോഗത്തിനുള്ള
ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിൽ അന്വേഷണം സിബിഐക്ക് വിടണം എന്നാവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജി ഇന്ന് മദ്രാസ് ഹൈക്കോടതി തള്ളി. ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയും, പ്രതിപ്പട്ടികയിലുള്ള ടിവികെ ഭാരവാഹികളായ ബുസി ആനന്ദ്, നിർമൽ കുമാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയും മധുര ഇന്ന് പരിഗണിച്ചു . കരൂരിലെ തിക്കിലും തിരക്കിലും പെട്ട
കൊച്ചി: സി പി എം വേദിയിൽ താൻ എത്തിയത് രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിനെതിരെ ആരോപണം ഉയർത്തിയ റിനി ആൻ ജോർജ്ജ്. സിപിഎം സ്ഥാനാർത്ഥിയാകാൻ വേണ്ടിയല്ല താൻ അവർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതെന്നും റിനി വ്യക്തമാക്കി. സിപിഎം നേതാവ് കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ച നടത്തിയ പെൺ പ്രതിരോധ കൂട്ടായ്മയിൽ പങ്കെടുത്ത് റിനി സംസാരിച്ചിരുന്നു.
പാരീസ്: ഗവൺമെന്റിന്റെ ചിലവു ചുരുക്കലിനെതിരെ വ്യാഴാഴ്ച (2025 ഒക്ടോബർ 2) ഫ്രാൻസിൽ നടന്ന സമരം 200 ലധികം ടൗണുകളിലേക്കും നഗരങ്ങളിലേക്കും വ്യാപിച്ചു. അതിസമ്പന്നർക്ക് കുറഞ്ഞ നികുതി ഈടാക്കുന്നതിനേയും സമരക്കാർ എതിർക്കുന്നു. സമരത്തെത്തുടർന്ന് ഈഫൽ ടവർ അടച്ചതായി അധികൃതർ സന്ദർശകരെ അറിയിച്ചു. ആയിരക്കണക്കിന് വരുന്ന തൊഴിലാളികളും വിദ്യാർത്ഥികളും വിരമിച്ച ജീവനക്കാരുമാണ് സമരത്തിലുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 86,560 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10,820 രൂപ നൽകണം. ഒരു ഘട്ടത്തിൽ പവന് 90,000 രൂപയിലെത്തുമെന്ന് തോന്നിച്ചിരുന്ന സ്വർണവില ഇപ്പോൾ വീണ്ടും കുറയുകയാണ്. അതേസമയം സ്വര്‍ണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകള്‍ പുതുക്കി റിസര്‍വ് ബാങ്ക്. രണ്ട് ഘട്ടമായാണ് പരിഷ്കരണം. ഒന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്നു. രണ്ടാംഘട്ടം 2026
ഏഷ്യ കപ്പില്‍ ഇന്ത്യയുടെ ടോപ് സ്‌കോററാണ് അഭിഷേക് ശര്‍മ. യുവരാജ് സിങ്ങിനെ ശിക്ഷണത്തില്‍ ദേശീയ ടീമിലേക്കു എന്‍ട്രി നേടിയ അഭിഷേക് ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ സ്ഥിരം സാന്നിധ്യമാകുമെന്ന് ഉറപ്പായി. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് യുവരാജ് സിങ്ങിന്റെ കീഴിലുള്ള ശിക്ഷണം തന്റെ ബാറ്റിങ് മെച്ചപ്പെടുത്താന്‍ സഹായിച്ചെന്ന് അഭിഷേക് ശര്‍മ പറയുന്നു. ഇന്ത്യക്കായി താന്‍ കളികള്‍ ജയിപ്പിക്കുമെന്ന്
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ദുരൂഹത തുടരുന്നു. 2019 ൽ ശബരിമലയിൽ നിന്ന് തങ്ങളുടെ പക്കൽ എത്തിച്ചത് ചെമ്പു പാളികൾ ആയിരുന്നെന്ന് സ്വർണ്ണം പൂശാൻ കരാർ ഏറ്റെടുത്ത സ്മാർട്ട് ക്രിയേഷൻസ് വ്യക്തമാക്കി. കമ്പനി നിയമമനുസരിച്ച് മറ്റൊരു കമ്പനി പ്ലേറ്റിംഗ് ചെയ്ത വസ്തു പിന്നീട് എടുക്കില്ല. എന്നാൽ കമ്പനിയുടെ പക്കൽ എത്തിച്ചത് ചെമ്പ് പാളികളാണ്. അതിൽ ഒന്നും പൂശിയിരുന്നില്ല.
ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മിച്ച ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര മലയാളത്തിലെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് വിജയമായിരിക്കുകയാണ്. ലോകഃ ഇത്രത്തോളം ജനകീയമാക്കിയതില്‍ ദുല്‍ഖര്‍ എന്ന നിര്‍മാതാവിന്റെ പങ്ക് എടുത്തുപറയേണ്ടതാണ്. റിലീസിനു മുന്‍പു ഓവര്‍ ഹൈപ്പ് നല്‍കാതെ പടം ക്ലിക്കായെന്നു കണ്ടപ്പോള്‍ പ്രേക്ഷകരെ രണ്ടാമതും തിയറ്ററുകളിലെത്തിക്കാന്‍ വേണ്ടി നടത്തിയ കിടിലന്‍
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണം അടിച്ചുമാറ്റിയെന്നും നടപടിക്രമങ്ങൾ സുതാര്യമല്ലെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍.ശബരിമല അയ്യപ്പന് പോലും സംരക്ഷണം കൊടുക്കേണ്ട ഗതികേടാണ്. അറ്റകുറ്റപ്പണിക്ക് എത്തിക്കും മുമ്പ് സ്വർണം അടിച്ചുമാറ്റി. ചെന്നൈയിൽ ദ്വാരപാലക ശില്‍പങ്ങൾ എത്താൻ സമയമെടുത്തു. സ്വർണ്ണം നഷ്ടപ്പെട്ടു എന്ന് അറിഞ്ഞിട്ടും എല്ലാം മൂടി വച്ചു. സ്വർണ്ണം പുറത്തേക്ക് കൊണ്ടുപോകാൻ
ഡൽഹി: ജെഎൻയുവിൽ ഉമർഖാലിദിനെയും ഷർജീൽ ഇമാമിനേയും രാവണനായി ചിത്രീകരിച്ച് എബിവിപി. മതവികാരങ്ങളെ ചൂഷണം ചെയ്ത് രാഷ്ട്രീയത്തിനുപയോഗിക്കുക എന്ന തന്ത്രമാണ് എബിവിപി നടത്തുന്നതെന്ന് ഇടതുപക്ഷ സംഘടനകൾ പ്രതികരിച്ചു. വിജയദശമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന രാവണദഹന പരിപാടി കാമ്പസിൽ നടത്തുന്നതിനിടയിലാണ് എബിവിപി മുൻ വിദ്യാർത്ഥികളുടെ ചിത്രങ്ങൾ രാവണനു പകരമായി ഉപയോഗിച്ചത്. രാവണനു


























