2022 ലെ വലിയ വിജയമായ കാന്താരയുടെ പ്രീക്വല്‍ ആയി ഇന്നലെ തിയറ്ററുകളിലെത്തിയ ‘കാന്താര ചാപ്റ്റര്‍ 1’ ബോക്‌സ്ഓഫീസില്‍ കുതിക്കുന്നു. റിലീസ് ദിനം 60 കോടിക്കു മുകളിലാണ് ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കാന്താര-ചാപ്റ്റര്‍ 1 നേടിയത്. ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് 60 കോടിക്കു മുകളില്‍
ന്യൂഡൽഹി: രണ്ടു സംസ്ഥാനങ്ങളിലായി 11 കുട്ടികൾ ചുമ സിറപ്പ് കഴിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാൽ മരിച്ചതിന് പിന്നാലെ രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് സിറപ്പ് നൽകരുതെന്ന് കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമായിട്ടാണ് 11 കുട്ടികൾ മരിച്ചത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) ആണ് ചുമ സിറപ്പിനെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ പൊലീസ് കേസ് അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടി വക്കീൽ നോട്ടീസ് അയച്ച് ഡ്രൈവർ എൽ എച്ച് യദു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊലീസ് മേധാവി, കണ്ടോൺമെന്റ് എസ് ഐ എന്നിവർക്കാണ് യദു വക്കീൽ നോട്ടീസയച്ചത്. കേസ് ശരിയായ ദിശയിലല്ല പോയതെന്നും തനിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ പറയുന്നു. ഏപ്രിൽ 28
ബ്രൈറ്റൺ: യുഎസിലെ ബ്രൈറ്റണിൽ വേട്ടയ്ക്കിടെ അണ്ണാനാണെന്ന് കരുതി വെച്ച വെടിയേറ്റ് കാർസൺ റയാൻ എന്ന 17-കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പതിവ് വേട്ടയാടലിന് ഇടയിലാണ് വിദ്യാർത്ഥിയും കായിക താരവുമായിരുന്നു കാർസൺ റയാന് വെടിയേറ്റതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രാദേശിക നിയമ നിർവ്വഹണ ഏജൻസികളും അറിയിച്ചു. ഒരു സംഘം
പാലക്കാട്: ചികിത്സാ പിഴവിനെ തുടർന്ന് എട്ട് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയതായി പരാതി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈ ആണ് മുറിച്ചുമാറ്റിയത്. ജില്ലാ ആശുപത്രിയിൽ നിന്ന് കുട്ടിക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് അമ്മ പ്രസീത പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. കളിക്കുന്നതിനിടെ വീണപ്പോൾ പരിക്കേറ്റ വിനോദിനിയെ ഒക്ടോബർ 24 നു പാലക്കാട്
ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടിജെഎസ് ജോര്‍ജ് ബെംഗളൂരുവിൽ അന്തരിച്ചു. 97 വയസായിരുന്നു. ഇന്ന് വൈകിട്ട് 4.30ഓടെ ആയിരുന്നു അന്ത്യം. പത്തനംതിട്ട തുമ്പമണ്‍ സ്വദേശിയാണ്. പത്ഭൂഷൺ, കേസരി, സ്വദേശാഭിമാനി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മജിസ്‌ട്രേറ്റ് ആയിരുന്ന ടി ടി ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി 1928 മെയ് ഏഴിനായിരുന്നു തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന ടി
ഡൽഹി: ഭീകരതയെ കൈവിട്ടില്ലെങ്കിൽ പാക്കിസ്ഥാൻ ഭൂപടത്തിൽ ഉണ്ടാവില്ലെന്ന് മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഭീകരവാദികളെ കയറ്റുമതി ചെയ്യുന്നത് നിർത്താൻ തയ്യാറായില്ലെങ്കിൽ ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. പാക്കിസ്ഥാനിലെ അനുപ്ഗഡിൽ ഒരു സൈനിക പോസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയൊരു വിട്ടുവീഴ്ചയ്ക്കും ഇന്ത്യ
അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 448 റൺസ് എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 121 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്കു വേണ്ടി മൂന്നു താരങ്ങൾ സെഞ്ചുറി തികച്ചു. 104 റൺസ് നേടിയ രവീന്ദ്ര ജഡേജയ്ക്കൊപ്പം 9 റൺസുമായി വാഷിങ്ടൺ സുന്ദറാണ് ക്രീസിൽ. കെഎൽ രാഹുലും (100) ധ്രുവ് ജുറലും (125)
ഡൽഹി: ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നയായ നടി ആരാണ്? ഐശ്വര്യ റായും പ്രിയങ്ക ചോപ്രയും ദീപിക പദുകോണും ഒക്കെയാണെന്നായിരിക്കും പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തുന്നത്. ചിലർക്ക് നയൻതാരയേയും ആലിയാ ഭട്ടിനേയുമൊക്കെ ഓർമ വരും. എന്നാൽ ഇതിനിടെ പുറത്തു വന്ന ഹുറുൺ ഇന്ത്യ സമ്പന്ന പട്ടികയനുസരിച്ച് മറ്റൊരു താരത്തിനാണ് ഇന്ത്യയിൽ ഏറ്റവുമധികം സമ്പത്തുള്ളത്. ജൂഹി ചൗളയാണ് ആ മൂല്യമേറിയ
ചോറും ചപ്പാത്തിയും ഇന്ത്യക്കാരുടെ ഭക്ഷണത്തിൽ ഒഴിച്ചു കൂടാനാവാത്തവയാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ രാജ്യവ്യാപക സർവേയിൽ, ഇന്ത്യക്കാർ കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണക്രമം പിന്തുടരുന്നവരാണെന്നും, ദിവസേനയുള്ള കാലറിയുടെ 62 ശതമാനവും അരി, ഗോതമ്പ്, പഞ്ചസാര എന്നിവയിൽ നിന്നാണ് വരുന്നതെന്നും കണ്ടെത്തി. കാർബോഹൈഡ്രേറ്റ് കൂടുതലുള്ളതും കുറഞ്ഞ പ്രോട്ടീനുമുള്ള


























