സ്ഥിര നിക്ഷേപങ്ങൾക്ക് പലരും ബാങ്കുകളെയാണ് ആശ്രയിക്കുന്നത്. ഉയർന്ന പലിശ നിരക്കിനൊപ്പം സമ്പാദ്യത്തിന് സുരക്ഷിതത്വം ലഭിക്കുന്നുവെന്നതിനാലാണ് ബാങ്ക് എഫ്ഡികൾ ഏറെ ജനപ്രിയമായി തീർന്നത്. ബാങ്കുകളെ പോലെ തന്നെ ഉയർന്ന പലിശ നിരക്കുകൾ നൽകുന്ന സ്കീമുകൾ പോസ്റ്റ് ഓഫീസും വാഗ്‌ദാനം ചെയ്യുന്നുണ്ട്. സർക്കാർ
ട്രംപ് ഭരണകൂടത്തിന്റെ കർശനമായ വിസ നയങ്ങളും നിർദേശങ്ങളും അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ കുടുംബങ്ങൾക്ക് പലവിധത്തിഷ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ഇത് ചിലരെയെങ്കിലും നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ നിർബന്ധിതരാക്കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് എന്നെന്നേക്കുമായി മടങ്ങുമ്പോൾ, പ്രവാസി ഇന്ത്യക്കാർ (NRI) ഇതു മൂലമുണ്ടാകുന്ന ചില സാമ്പത്തിക പ്രത്യാഘാതങ്ങൾ
സർക്കാർ പിന്തുണയുള്ള ഒരു സേവിംഗ്സ് സ്കീമാണ് ഇപിഎഫ്. റിട്ടയർമെന്റ് ഫണ്ട് എന്നാണ് ഇപിഎഫ് അറിയപ്പെടുന്നത്. തൊഴിലുടമകളും ജീവനക്കാരും എല്ലാ മാസവും നിങ്ങളുടെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 12% സംഭാവന ചെയ്യുന്നു. ഇതിൽ അംഗങ്ങൾക്ക് ഇതിൽ പലിശ ലഭിക്കും. കേന്ദ്രസർക്കാരാണ് വാർഷിക പലിശ നിരക്ക് നിശ്ചയിക്കുന്നത്. നിലവിൽ, ഇപിഎഫ് പലിശ നിരക്ക് പ്രതിവർഷം 8.25% ആണ്, ഇത് ഒരു ദീർഘകാല
കൊച്ചി: എറണാകുളം തിരുവാണിയൂരിലെ മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുട്ടിയുടെ അമ്മ മാത്രമാണ് കേസിലെ പ്രതി. കേസിൽ 101 സാക്ഷികളുണ്ട്. ചെങ്ങമനാട് പൊലീസ് ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മെയ് 19 നാണ് മൂഴിക്കുളം പാലത്തിനു മുകളിൽ നിന്ന് കുട്ടിയെ പുഴയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയത്. കുട്ടിയെ പീഡിപ്പിച്ച ചെറിയച്ഛനെതിരെയും
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആസൂത്രിതമായ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെയും മുൻമന്ത്രിയെയും കേന്ദ്രീകരിച്ച് അന്വേഷണം വേണെമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഇപ്പോഴത്തെ പ്രസിഡണ്ടും മുൻപ്രസിഡന്റും ഇതിന് ഉത്തരവാദികളാണ്. ഇവർക്കെതിരെയും അന്വേഷണം ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ്
ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലൂടെ ഒരുമിച്ചൊരു സ്ക്രീൻ ഷെയർ ചെയ്തവരാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും.തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയ താര ജോഡികൾ കൂടിയാണ് ഇവർ. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാക്കാൻ പോകുന്നു എന്നുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം വാർത്തകളോട് പ്രതികരിക്കാൻ വിജയിയോ രശ്മികയോ ഇതുവരെ തയ്യാറായിട്ടുമില്ല. ഇപ്പോഴിതാ
കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതികവകുപ്പിന് കീഴിലുള്ള ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സ് പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുമായി സഹകരിച്ചു നടത്തുന്ന ഐ.ഐ.എ-പി.യു പി.എച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.കോർ കോഴ്‌സുകളായ ഇൻട്രൊഡക്ഷൻ ടു ഫ്‌ലൂയിഡ്സ് ആൻഡ് പ്ലാസ്മ, റേഡിയോ ആക്ടീവ് പ്രോസസസ് ഇൻ അസ്‌ട്രോഫിസിക്‌സ്, ന്യൂമറിക്കൽ ആൻഡ്
ചെന്നൈ: കരൂരിലെ വിജയ്‍യുടെ ടിവികെ റാലിയെ തുടർന്നുണ്ടായ ദുരന്തത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. സംഭവത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‍യെയും തമിഴ്നാട് സർക്കാരിനെയും കോടതി ശക്തമായി വിമർശിച്ചു. ദുരന്തത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി തള്ളിയ കോടതി പകരം ഐപിഎസ് ഉദ്യോഗസ്ഥയായ അശ്ര ഗർഗിന് അന്വേഷണ ചുമതല നൽകുകയും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ആരോപണങ്ങളെല്ലാം നിഷേധിച്ച് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. നിലവിലുള്ള വാതിൽ അടയ്ക്കാൻ ബുദ്ധിമുട്ടാണെന്ന് കാണിച്ച് ശ്രീകോവിലിന് പുതിയ വാതിൽ നിർമ്മിക്കാൻ ആവശ്യപ്പെട്ടത് ദേവസ്വം ബോർഡാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി വെളിപ്പെടുത്തി. അഞ്ച് സുഹൃത്തുക്കൾ ചേർന്നാണ് അത് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു സ്വദേശിയായ ഗോവർദ്ധനാണ് പുതിയ വാതിൽ
ഗാസ: ഗായ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ച സമാധാന പദ്ധതി ഭാഗികമായി അംഗീകരിച്ച് ഹമാസ്. ഗാസയുടെ ഭരണം കൈമാറാനും ഇസ്രായേലി ബന്ദികളെ വിട്ടയയ്ക്കാനുമുള്ള ഉപാധികൾക്കാണ് ഹമാസ് സമ്മതം അറിയിച്ചത്. മറ്റ് ഉപാധികളിൽ ചർച്ച വേണമെന്നും മധ്യസ്ഥ ചച്ചകൾക്ക് തയ്യാറാണെന്നും ഹമാസ് വ്യക്തമാക്കി. ഞായറാഴ്ച വൈകിട്ട് ആറ് മണിക്കുള്ളിൽ സമാധാന കരാറിന് മേൽ


























