Home Articles posted by Web Desk (Page 251)
Homepage Featured India News

ബ്രഹ്മപുത്ര നദിക്കടിയിൽ തുരങ്കപാത; ഇന്ത്യയിൽ ഇതാദ്യം

ഡൽഹി: 6000 കോടി ചിലവിൽ ബ്രഹ്മപുത്ര നദിക്കടിയിൽ തുരങ്കപാതയൊരുങ്ങുന്നു. നദിക്കടിയിൽ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പാതയാണിത്. അസമിലെ ഗൊഹ്പുർ – നുമലിഗഡ് പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് തുരങ്കം. അസമിനെയും അരുണാചൽ പ്രദേശിനേയും ബന്ധിപ്പിക്കുന്ന ടണൽ അഞ്ചു വർഷത്തിനുള്ളിൽ പണി
Cricket Homepage Featured Sports

ഇതൊരു സൂചന ! ഓസ്‌ട്രേലിയയില്‍ നിറംമങ്ങിയാല്‍ രോഹിത്തും കോലിയും പുറത്തേക്ക്; ഗില്‍ യുഗത്തിലേക്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശുഭ്മാന്‍ ഗില്‍ യുഗത്തിലേക്ക് കടക്കുകയാണെന്ന സൂചന നല്‍കി ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനം. ഗില്ലിനെ മൂന്ന് ഫോര്‍മാറ്റിലും നായകനാക്കാന്‍ ബിസിസിഐ ആഗ്രഹിക്കുന്നതായി നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് സാധൂകരിക്കുന്ന തരത്തിലാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന, ട്വന്റി 20 ടീമുകളെ പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത് ശര്‍മയുടെ
Homepage Featured Kerala News

പൂജയിൽ പങ്കെടുത്തത് മഹാഭാ​ഗ്യമെന്ന് കരുതി; ഇങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചില്ല, സ്വർണപ്പാളി വിവാദത്തിൽ പ്രതികരിച്ച് ജയറാം

ചെന്നൈ: അയ്യപ്പന്റെ നടയിലെ സ്വർണപ്പാളികൾ വെച്ച പൂജയിൽ പങ്കെടുത്തത് മഹാഭാ​ഗ്യമായാണ് കരുതിയിരുന്നതെന്നും 5 വർഷത്തിന് ശേഷം ഇങ്ങനെയായി തീരുമെന്ന് കരുതിയില്ലെന്നും നടൻ ജയറാം. തെറ്റ് ചെയ്തവർ അതിന്റെ ശിക്ഷ അനുഭവിച്ചു തന്നെ തീർക്കണമെന്നും ജയറാം പറഞ്ഞു. ദേവസ്വം വിജിലൻസ് തന്റെ മൊഴിയെടുത്തെന്ന തരത്തിലുള്ള പ്രചാരണം വ്യാജമെന്നും അദ്ദേഹം പറഞ്ഞു. അരനൂറ്റാണ്ടായി ശബരിമല സന്ദർശിക്കുന്ന
Finance Personal Finance

മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് തലവേദന വേണ്ട, എസ്ഐപിയിൽ നിക്ഷേപിക്കൂ

നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസ ചെലവ് ഏറിവരികയാണ്. സ്കൂൾ ഫീസ് ഇനത്തിൽ രക്ഷകർത്താക്കൾ വലിയൊരു തുകയാണ് ഓരോ വർഷവും നൽകേണ്ടതായി വരുന്നത്. 99 ശതമാനം ഇന്ത്യൻ രക്ഷിതാക്കളും സ്കൂൾ ഫീസിനായി ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. സ്കൂൾ ഫീസ് ഇനത്തിൽ ലക്ഷങ്ങൾ മുടക്കുന്നത് തലവേദനായി മാറുന്നത് ഒഴിവാക്കാൻ എസ്ഐപിയിൽ നിക്ഷേപിക്കുന്നത് സഹായിക്കും. ദീർഘകാല സമ്പത്ത്
Finance Personal Finance

റിട്ടയർമെന്റിനുശേഷം പെൻഷനായി മാസം 20500 രൂപ തരും, ഈ പോസ്റ്റ് ഓഫീസ് സ്കീമിന്റെ ഉറപ്പ്

വിരമിക്കൽ ജീവിതം നേരത്തെ പ്ലാൻ ചെയ്യുന്നത് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സഹായിക്കും. വിരമിക്കൽ അടുക്കുന്തോറും സാമ്പത്തിക സുരക്ഷ പലർക്കും ഒരു ആശങ്കയായി മാറുന്നു. പെൻഷൻ കിട്ടുന്നതിലെ അനിശ്ചിതത്വങ്ങൾ, വിപണിയിലെ ചാഞ്ചാട്ടങ്ങൾ, ജീവിതച്ചെലവിലെ വർധനവ് എന്നിവ പലപ്പോഴും മുതിർന്ന പൗരന്മാരെ വിരമിക്കലിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് ഉത്കണ്ഠാകുലരാക്കുന്നു. ഈ ആശങ്ക പരിഹരിക്കുന്നതിനായി
Cricket Homepage Featured Sports

വിൻഡീസിനെ മൂന്നാമതും തകർത്ത് ഇന്ത്യ

അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിയുള്ള ആദ്യ ടെസ്റ്റില്‍ ഇന്നിങ്സ് ജയം നേടി ഇന്ത്യ. 140 റൺസിനും ഇന്നിങ്സിനുമാണ് ഇന്ത്യ വിൻഡീസിനെ അടപടലം തകർത്തത്. രണ്ട് ഇന്നിങ്സിലും ദയനീയമായി തകർന്നടിഞ്ഞ വിൻഡീസ് വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. ആദ്യ ഇന്നിങ്സിൽ 162 റൺസിനും രണ്ടാമിന്നിങ്സിൽ 146 റൺസിനുമാണ് വിൻഡീസ് പുറത്തായത്. ആദ്യ ഇന്നിങ്സിൽ തന്നെ 286 റണ്‍സിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. 448-5
Homepage Featured Kerala News

സംസ്ഥാനത്ത് അഞ്ചു പുതിയ ദേശീയപാതകൾ; പദ്ധതിരേഖ തയ്യാറാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി

തിരുവന്തപുരം: സംസ്ഥാനത്ത് അഞ്ചു പുതിയ ദേശീയ പാതകളുടെ പദ്ധതി രേഖ തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് പൊതു മരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി വിവരം പുറത്തു വിട്ടത്. ദീർഘകാലമായി കേരളത്തിന്റെ ആവശ്യമായിരുന്നു ഈ പ്രധാന റോഡുകളെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുകയെന്നത്. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, ഏറണാകുളം തുടങ്ങിയ ജില്ലകളിലെ
Cricket Homepage Featured Sports

3211 ദിവസത്തെ കാത്തിരിപ്പ്; രാഹുലിന്റെ സെലിബ്രേഷനും ഒരു അര്‍ത്ഥമുണ്ട്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ശേഷം വളരെ വൈകാരികമായാണ് കെ.എല്‍.രാഹുല്‍ ആഘോഷപ്രകടനം നടത്തിയത്. പൊതുവെ ശാന്തമായി സെഞ്ചുറി ആഘോഷിക്കാറുള്ള രാഹുല്‍ ഇത്തവണ ‘ഫിംഗര്‍ സക്കിങ്’ (വിരലുകള്‍ വായിലിട്ട്) സെലിബ്രേഷന്‍ നടത്തിയത് തന്റെ മകള്‍ക്കു വേണ്ടിയാണ്. രാഹുലിനും ജീവിതപങ്കാളി ആതിയയ്ക്കും കഴിഞ്ഞ മാര്‍ച്ചിലാണ് പെണ്‍കുഞ്ഞ്
Homepage Featured Kerala News

Onam Bumper 2025 Results: ആരാകും 25 കോടിയുടെ ഭാഗ്യശാലി? കൈയില്‍ കിട്ടുന്ന തുക എത്രയെന്നോ?

തിരുവനന്തപുരം: ഓണം ബംപര്‍ 2025 ലോട്ടറി ഫലം ഉടന്‍. ഉച്ചയ്ക്കു ഒരുമണിക്ക് ഗോര്‍ക്കി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. 500 രൂപയാണ് ടിക്കറ്റ് വില. 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചു. അതില്‍ 75 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ സീരിസുകളിലാണ് ടിക്കറ്റുകള്‍ പ്രിന്റ്
Homepage Featured Kerala News

കുതിച്ചുയർന്ന് സ്വർണവില; വിവാഹവിപണി ആശങ്കയിൽ

തിരുവനന്തപുരം: കേരളത്തിൽ റെക്കോർഡ് തിരുത്തി കുതിച്ചുയർന്ന് സ്വർണവില. ഇന്ന് ​പവന് 640 രൂപ വർദ്ധിച്ച് 87560 രൂപയായി. ഇതോടെ ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ 87440 രൂപയെന്ന റെക്കോർഡാണ് ഇന്ന് തകർന്നത്. കുതിച്ചുയരുന്ന സ്വർണവില വിവാഹവിപണിയിൽ ​ഗുരുതര പ്രത്യാഘാതമുണ്ടാക്കും. ഇന്നലെ രാവിലെ 480 രൂപ കുറഞ്ഞിരുന്നെങ്കിലും ഉച്ചയ്ക്ക് വീണ്ടും 360 രൂപ കൂടി.അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര