ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനമൊഴിയാനുള്ള രാഹുൽ ദ്രാവിഡിന്റെ തീരുമാനം. അപ്പോൾ ഉയർന്നുവരുന്ന മറ്റൊരു ചോദ്യമുണ്ട്. ദ്രാവിഡ് രാജിവച്ചതോടെ ടീം വിടാനുള്ള തീരുമാനത്തില്‍ നിന്നും നായകന്‍ സഞ്ജു സാംസണ്‍ പിന്‍മാറുമോ? ദ്രാവിഡുമായുള്ള അഭിപ്രായ
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. എവിടെ പോയാലും അച്ഛനും അമ്മയും ഒപ്പമുണ്ടാകുമെന്നും അവരുണ്ടെങ്കിലെ നമ്മളുള്ളു എന്നും താങ്ങും തണലുമായ തന്റെ മാതാപിതാക്കളെ കുറിച്ചും ജീവനായ സംഗീതത്തെക്കുറിച്ചും യെസ് 27നിനോട് മനസ്സ് തുറക്കുകയാണ് ഗായിക. മാതാപിതാക്കളുമായി വലിയ ആത്മബന്ധം പുലർത്തുന്നതിനാൽ എവിടെ പോയാലും അച്ഛനും അമ്മയും ഒപ്പമുണ്ടാകും, അങ്ങനെയെ
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തിയ അമേരിക്കൻ നടപടിയ്ക്ക് പിന്നാലെ കൂടുതൽ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ടുപോകാനൊരുങ്ങുകയാണ് അമേരിക്ക. അതിന്റെ ആദ്യപടിയെന്നോണം യൂറോപ്യൻ യൂണിയനെ സമീപിച്ചിരിക്കുകയാണ് അമേരിക്ക. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിരിക്കുകയാണ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ്
കൊച്ചി: പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ച് കരാർ കമ്പനി. അഞ്ച് മുതൽ പത്ത് രൂപ വരെയാണ് വിവിധ വാഹനങ്ങൾക്ക് ടോൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. നിരക്ക് വർധനവുമായി ബന്ധപ്പെട്ട കരാര്‍ കമ്പനിയായ ജിഐപിഎല്ലിന്റെ ആവശ്യം ദേശീയ ഹൈവേ അതോറിറ്റി അംഗീകരിക്കുകയായിരുന്നു. കേരള ഹൈക്കോടതി ഉത്തരവ് പ്രകാരം സെപ്റ്റംബർ 9ന് ടോൾ പ്ലാസ വീണ്ടും തുറക്കുന്നതുമുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും.
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു സീസണിൽ അഞ്ച് വൈൽഡ് കാർഡ് എൻട്രികൾ ഒന്നിച്ച് ഷോയിലേക്ക് എത്തുന്നത്. ബിഗ് ബോസ് മലയാളം 7ന്റെ ശനിയാഴ്ച നടന്ന എപ്പിസോഡിൽ 5 പുതിയ മത്സരാർത്ഥികൾ ഷോയുടെ ഭാഗമായി ചേർന്നു. ഇതുവരെയുള്ള ഗെയിമിന്റെ ആകെ താളം തെറ്റിക്കുന്നതാകും പുതിയ മത്സരാർത്ഥികളുടെ കടന്നുവരവെന്ന് വിലയിരുത്തപ്പെടുന്നു. ഷോ അഞ്ചാം ആഴ്ച്ചയിലേക്ക് കടക്കുമ്പോഴാണ് പുതിയ
കൊച്ചി: ജയസൂര്യക്ക് പിറനാൾ സമ്മാനവുമായി കത്തനാർ ടീം. ശ്രീ ഗോകുലം മുവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് തീയറ്ററുകളിലേക്ക് എത്തുക. ജയസൂര്യയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായി കത്തനാർ മാറുമെന്നാണ് വിലയിരുത്തൽ. താരത്തിന്റെ ജന്മദിനത്തിൽ ആരാധകർക്ക് സർപ്രൈസ് സമ്മാനമൊരുക്കിയാണ് ഇന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
ന്യൂഡൽഹി: ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തിയ 50 ശതമാനം പിഴചുങ്കത്തിന് പിന്നാലെ അമേരിക്കൻ ഉത്പ്പന്നങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്ത് ഇന്ത്യയിൽ പുതിയ ക്യാമ്പയിൻ. യോഗാ ഗുരു ബാബാ രാംദേവാണ് പുതിയ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ തീരുവ ലോകത്തിലെ ഏറ്റവും ഉയർന്നതാണെന്നും അതിനാൽ തന്നെ ട്രംപിനും അമേരിക്കൻ
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് ടിവികെ നേതാവും തെന്നിന്ത്യൻ താരവുമായ വിജയ് നടത്തിയ പ്രസംഗത്തിന് പിന്നാലെ വിജയിക്കെതിരെ നടൻ രഞ്ജിത്ത് രംഗത്ത്. വിജയിയെ കണ്ടാൽ മുഖത്തടിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴക വെട്രി കഴകം രണ്ടാം വാർഷിക സമ്മേളനത്തിലാണ് വിജയ് മോദിയെ രൂക്ഷ ഭാഷയിൽ വിമർശിച്ചത്. മറവി ബാധിച്ച വിജയ് ഇപ്പോൾ ശകാര ഭാഷയാണ്
പാലക്കാട് മീനാക്ഷിപുരത്ത് പോഷകാഹാരക്കുറവു നേരിടുന്ന നാലുമാസം പ്രായമുള്ള ആദിവാസി കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു. ഗർഭിണികൾക്ക് പ്രതിമാസം നൽകുന്ന 2000 രൂപയുടെ സഹായം ലഭിച്ചിട്ടില്ലെന്ന് അമ്മ സംഗീത പറഞ്ഞു. മീനാക്ഷിപുരം സർക്കാർ ആദിവാസി ഉന്നതിയിൽ താമസിക്കുന്ന പാർഥിപൻ സംഗീത ദമ്പതികളുടെ പെൺകുഞ്ഞ് കനിഷ്കയാണ് മരിച്ചത്. പാൽ നൽകുന്നതിനിടെ അനക്കം ഇല്ലെന്ന് കണ്ടപ്പോൾ
അബുദാബി: ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ സമയക്രമത്തിൽ മാറ്റം. കടുത്ത ചൂട് കാരണം മത്സരങ്ങൾ വൈകി തുടങ്ങാനാണ് സംഘടകർ തീരുമാനിച്ചിരിക്കുന്നത്. യു.എ.ഇ സമയം വൈകിട്ട് 6 മണിക്ക് മത്സരങ്ങൾ തുടങ്ങണമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ നിലവിലെ കാലാവസ്ഥ പരിഗണിച്ച് എടുത്ത തീരുമാനത്തിൽ, ഇനി എല്ലാ മത്സരങ്ങളും അര