Home Articles posted by Web Desk (Page 245)
Homepage Featured Kerala News

ബുധനാഴ്ച്ച ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച്ച ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെളളിയാഴ്ച്ച പത്തനംതിട്ട,
Articles Health Homepage Featured

കുട്ടികൾക്ക് വൈറ്റമിൻ ഡി മരുന്നുകൾ കൊടുക്കേണ്ടതുണ്ടോ?

വൈറ്റമിൻ മരുന്നുകളുടെ ഉപയോഗം ഇന്ന് ഉയർന്നിട്ടുണ്ട്. കുട്ടികൾക്കു മുതൽ മുതിർന്നവർക്കുവരെ വൈറ്റമിൻ മരുന്നുകൾ ആരോഗ്യ വിദഗ്ധർ നിർദേശിക്കാറുണ്ട്. വൈറ്റമിൻ മരുന്നുകൾ വേഗത്തിലുള്ളതും ആശ്വാസകരവുമായ പരിഹാരമായി തോന്നിയേക്കാം. എന്നാൽ അവ യഥാർത്ഥത്തിൽ കുട്ടികൾക്ക് ആവശ്യമാണോ?. കുട്ടികളുടെ ആരോഗ്യകരമായ വികാസത്തിന് വിവിധ വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. അതായത്, വൈറ്റമിൻ എ, ബി, സി, ഡി,
Homepage Featured News World

500 മില്യൺ യുഎസ് നിക്ഷേപം; അപൂർവ ധാതുക്കൾ കയറ്റിയയച്ച് പാക്കിസ്ഥാൻ

ഡൽഹി: പാക്കിസ്ഥാനിൽ നിന്ന് യുഎസിലേക്കുള്ള ആദ്യ ധാതു കയറ്റുമതിക്ക് തുടക്കമായി. 500 മില്യൺ ഡോളർ നിക്ഷേപിക്കാൻ യുഎസ് സ്ട്രാറ്റജിക്കൽ മെറ്റൽസ് എന്ന കമ്പനി പാക്കിസ്ഥാന്റെ സൈനിക എൻജിനീയറിങ് വിഭാ​ഗമായ ഫ്രോണ്ടിയർ വർക്ക്സ് ഓർഗണൈസേഷനുമായി ധാരണാപത്രം ഒപ്പു വെച്ചിരുന്നു. ഇതുപ്രകാരമാണ് പാക്കിസ്ഥാൻ ധാതുക്കളുടെ ആദ്യ സാമ്പിൾ യുഎസിലേക്ക് കയറ്റുമതി ചെയ്തത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി
Finance Products & Services

ദീപാവലി ആഘോഷമാക്കാം; ജിയോഭാരതിൽ വമ്പന്‍ ആനുകൂല്യങ്ങൾ

ഈ ദീപാവലിയോടെ വമ്പൻ ആനുകൂല്യങ്ങളാണ് ജിയോഭാരതിൽ ഒരുങ്ങുന്നത്. വെറും 699 രൂപ മുതല്‍ ജിയോഭാരത് ഫോണുകള്‍ ലഭ്യമാകും. മറ്റ് കമ്പനികളെ അപേക്ഷിച്ച് 38 ശതമാനത്തോളം ലാഭം നല്‍കുന്ന പ്ലാനുകള്‍ ജിയോഭാരതിലുണ്ടാകും. 3 മാസത്തേക്ക് റീചാര്‍ജ് ചെയ്താല്‍ ഒരു മാസം സൗജന്യ സേവനവും ഓഫറിലുണ്ട്. നിലവില്‍ 2ജി ഉപയോഗിക്കുന്ന 10 മില്യണ്‍ ഉപയോക്താക്കളെ 4ജിയിലേക്ക് മാറ്റാന്‍ ആണ് കമ്പനി പദ്ധതി ഇടുന്നത്.
Homepage Featured India News

ഇക്കൊല്ലത്തെ ആദ്യ സൂപ്പർമൂൺ ഇന്ന്; ചന്ദ്രൻ ഭൂമിക്ക് ഏറ്റവുമടുത്ത്

തിരുവനന്തപുരം: ഇക്കൊല്ലത്തെ ആദ്യ സൂപ്പർമൂൺ ഇന്ന് ദൃശ്യമാകും. ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവുമടുത്ത് വരുന്നതിനാൽ രാത്രി ചന്ദ്രനെ സാധാരണയിലും വലുപ്പത്തിൽ കാണാൻ സാധിക്കുന്ന പ്രതിഭാസമാണ് സൂപ്പർമൂൺ. തെളിഞ്ഞ ആകാശമാണെങ്കിൽ ലോകത്ത് എവിടെ നിന്നും പ്രത്യേക ഉപകരണത്തിന്റെ സഹായമില്ലാതെ തന്നെ സൂപ്പർമൂൺ കാണാം. ഇന്ന് ഭൂമിയിൽ നിന്ന് ഏകദേശം 224,600 മൈൽ(361,459 കിലോമീറ്റർ) ദൂരപരിധിയിലൂടെ
Cricket Homepage Featured Sports

‘സെക്കന്റ് സ്ലിപ്പിന്റെ ആവശ്യമുണ്ടോ’ ക്യാപ്റ്റന്‍ ചോദിച്ചു; തന്നെ വിശ്വാസത്തിലെടുക്കൂവെന്ന് ഗൗഡ്

ഐസിസി വുമണ്‍സ് ലോകകപ്പിലെ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ 88 റണ്‍സ് ജയം നേടിയപ്പോള്‍ കളിയിലെ താരമായത് 22 കാരി ക്രാന്തി ഗൗഡ് ആണ്. വലംകൈ ഫാസ്റ്റ്-മീഡിയം ബൗളറായ ക്രാന്തി 10 ഓവറില്‍ വിട്ടുകൊടുത്തത് വെറും 20 റണ്‍സാണ്, വീഴ്ത്തിയത് മൂന്ന് വിക്കറ്റുകള്‍. മധ്യപ്രദേശിലെ ഖുവാരയില്‍ ദരിദ്ര കുടുംബത്തില്‍ ജനിച്ച ക്രാന്തി കുട്ടികാലം തൊട്ടേ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നുണ്ട്. സ്‌കൂള്‍
India Lead News News

ബിഹാർ തെരഞ്ഞെടുപ്പ്: തീയതികൾ പ്രഖ്യാപിച്ചു, വോട്ടെടുപ്പ് കനത്ത സുരക്ഷയിലെന്ന് ​ഗ്യാനേഷ് കുമാർ

ഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 6 ന് ഒന്നാം ഘട്ട തെരഞ്ഞടുപ്പ് നടക്കും. നവംബർ 11 ന് രണ്ടാം ഘട്ടവും . നവംബർ 14 നാണ് വോട്ടെണ്ണൽ. ബിഹാർ തെരഞ്ഞെടുപ്പ് കനത്ത
Finance Personal Finance

റിട്ടയർമെന്റ് സുരക്ഷിതമാക്കാം; നിർബന്ധമായും ചെയ്തിരിക്കേണ്ട 5 കാര്യങ്ങൾ

വിരമിക്കൽ ആസൂത്രണം ധാരാളം സമയം ലഭിക്കുന്ന ഒരു സാമ്പത്തിക തീരുമാനമായി കണക്കാക്കുന്നവരാണോ നിങ്ങൾ? എന്നാൽ സാമ്പത്തിക വിദഗ്ധർ പറയുന്നത് എത്ര നേരത്തെ തുടങ്ങുന്നുവോ അത്രയും നേട്ടമുണ്ടാക്കാൻ നിങ്ങൾക്ക് സാധിക്കുമെന്നാണ്. സുഖകരവും സുരക്ഷിതവുമായ ഒരു ഭാവി കെട്ടിപ്പടുക്കുക എന്നത് ഒരു ഉത്തരവാദിത്വം ആയി കണക്കാക്കേണ്ടതുണ്ട്. ധാരാളം സമയമുണ്ടെന്ന് കരുതി പലരും പലപ്പോഴും വിരമിക്കലിനായി
Homepage Featured India News

അറിവിന്റെ ദീപം തെളിയിക്കുന്നത് ബ്രാഹ്മണസമൂഹം മാത്രം; വിവാദ പരാമർശവുമായി ഡൽഹി മുഖ്യമന്ത്രി

ഡൽഹി: വിവാദ പരാമർശവുമായി ഡൽഹി മുഖ്യമന്ത്രി രേഖാ ​ഗുപ്ത. സമൂഹത്തിൽ അറിവിന്റെ ദീപം തെളിക്കുന്നത് ബ്രാഹ്മണർ മാത്രമാണന്നാണ് രേഖാ​ഗുപ്ത പറഞ്ഞത്. ഡൽഹി പിതംപുരയിൽ ശ്രീ ബ്രാഹ്മിൺ സഭ സംഘടിപ്പിച്ച ഓൾ ഇന്ത്യ ബ്രാഹ്മിൺ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു രേഖ ​ഗുപ്ത. ‘സമൂഹത്തില്‍ അറിവിന്റെ ദീപം ആരെങ്കിലും തെളിയിക്കുന്നുണ്ടെങ്കില്‍, അത് നമ്മുടെ ബ്രാഹ്‌മണ സമൂഹമാണ്. എല്ലാ സർക്കാരുകളും
Homepage Featured Kerala News

കേരളത്തിന് പ്രതീക്ഷ; വിമാന സര്‍വ്വീസുകള്‍ തിരിച്ചുകൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ എക്സ് പ്രസ്

തിരുവനന്തപുരം: ശൈത്യകാല ഷെഡ്യൂളില്‍ കേരളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളില്‍ താല്‍ക്കാലിക വെട്ടിക്കുറവ് മാത്രമാണ് വരുത്തിയതെന്നും പലതും തിരിച്ചുകൊണ്ടു വരുമെന്നും എയര്‍ ഇന്ത്യ എക്സ് പ്രസ് അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. 2025 ഒക്ടോബര്‍ അവസാനം മുതല്‍ മാര്‍ച്ച് 26