മലയാള സിനിമ ചരിത്രത്തിൽ ഇന്ന് വരെ പരീക്ഷിക്കപ്പെടാതെ പോയ ഒരു സീനിലൂടെ ശക്തമായ സാന്നിധ്യമായി മാറുകയാണ് നടി റിമ കല്ലിങ്ങൽ. തന്റെ നിലപാടുകളെക്കുറിച്ചും പുതിയ സിനിമ വിശേഷങ്ങളെക്കുറിച്ചും യെസ് 27 ചാനലിൽ വി ആർ രജനീഷിനോട് മനസ് തുറക്കുകയാണ് റിമ. “ഞാൻ വളെരെ ബഹുമാനിക്കുന്ന ടൂൾ ആണ് എന്റെ ശരീരം.
ന്യൂയോർക്ക് : വ്യവസ്ഥാപിതമായ വംശഹത്യ നടത്തുന്ന രാജ്യമാണെന്നും തെറ്റുദ്ധാരണകളും അതിശയോക്തികളും കൊണ്ട് ലോകത്തിന്റെ ശ്രദ്ധതിരിക്കാനാണ് അവരുടെ ശ്രമമെന്നും ഇന്ത്യയുടെ യുഎൻ അംബാസിഡർ. സ്വന്തം രാജ്യത്തെ ജനങ്ങളെ ബോംബ് വർഷിച്ച് കൊല്ലുന്നവരാണ് അവരെന്നും യുഎൻ അംബാസിഡർ പർവതനേനി ഹരീഷ് പറഞ്ഞു. ‘സ്ത്രീകള്‍, സമാധാനവും സുരക്ഷയും’ എന്ന വിഷയത്തില്‍ യുഎൻ സുരക്ഷാ കൗൺസിലിൽ നടന്ന
വാഷിംഗ്ടൺ: ഇറക്കുമതിയിൽ അടുത്ത പണി തീരുവയിൽ യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പുതിയ താരിഫ് ഏർപ്പെടുത്തി. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഇടത്തരം ഹെവി-ഡ്യൂട്ടി ട്രക്കുകൾക്കും 25% താരിഫ് ചുമത്തി. നവംബർ 1 മുതൽ പുതിയ ഇറക്കുമതി തീരുവ നിലവിൽ വരുമെന്ന് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിൽ ട്രംപ് വ്യക്തമാക്കി. കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമാണ് അമേരിക്ക
ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. അനുഭവ സമ്പത്തിന്റെ കരുത്തുമായി എത്തുന്ന ബോളർ മിച്ചൽ സ്റ്റാർക്കും ബാറ്റിംഗ് നിരയിലെ മാറ്റ് ഷോർട്ടും ടീമിലിടം പിടിച്ചു. ഈ മാസം അവസാനമാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം. കഴിഞ്ഞ മാസമാണ് സ്റ്റാർക്ക് ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്, എന്നാൽ മുൻ ക്യാപ്റ്റൻമാരായ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും
മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ദൃശ്യം 3’. ദൃശ്യത്തിന്റെ ഫൈനല്‍ പാര്‍ട്ട് ആയിരിക്കും ഇതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും നാലാം ഭാഗവും വന്നേക്കാമെന്ന സൂചന സംവിധായകന്‍ ജീത്തു ജോസഫ് നല്‍കുന്നു. അതിനിടയിലാണ് ദൃശ്യം 3 ഹിന്ദി പതിപ്പുമായി ബന്ധപ്പെട്ട ചില റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാകുന്നത്. മലയാളത്തിനൊപ്പം തന്നെ ഹിന്ദി പതിപ്പും റിലീസ്
തിരുവനന്തപുരം: രണ്ടാം തുടർഭരണം ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളാണ് പിണറായി സർക്കാരിന്റെ അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ രൂപപ്പെടുത്തിയ നവകേരള ക്ഷേമ സര്‍വ്വെയാണ് അതിലൊന്ന്. സര്‍ക്കാര്‍ ചെയ്ത ക്ഷേമ പദ്ധതികളുടെ വിലയിരുത്തലാണ് പ്രധാന ഉദ്ദേശം. ഒപ്പം ഇനി സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടപ്പാക്കണമെന്ന് ജനം ആഗ്രഹിക്കുന്ന കാര്യങ്ങളിൽ അഭിപ്രായ
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്ക് നേരെ നടത്തിയ ആക്രമണ ശ്രമത്തിൽ തീരെ കുറ്റബോധമില്ലെന്ന് അഭിഭാഷകൻ രാകേഷ് കിഷോർ. അങ്ങനെയൊരു പ്രവർത്തിക്ക് പ്രേരിപ്പിച്ചത് ദൈവമാണെന്നും തനിക്ക് ശരിയെന്ന് തോന്നിയതാണ് ചെയ്തതെന്നുമാണ് രാകേഷ് കിഷോറിന്റെ പ്രതികരണം. ഇതിന്റെ പേരിൽ എന്ത് പ്രത്യാഘാതമുണ്ടായാലും അത് നേരിടാൻ തയ്യാറാണെന്നും രാകേഷ് വ്യക്തമാക്കി. പ്രധാനമന്ത്രി
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി മോഷണ വിവാദത്തിൽ പ്രതികരിച്ച് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ട് ബന്ധമില്ലെന്നും പോറ്റി ഒരു കാര്യത്തിനും തന്നെ സമീപിച്ചിട്ടില്ല എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. സ്വർണപാളി, ദ്വാരപാലക ശിൽപങ്ങൾ എന്നിവ നവീകരണത്തിനായി നൽകുന്ന സമയത്ത് താൻ അവിടെ കമ്മീഷണറുടെയോ പ്രസിഡൻ്റിന്റെയോ സ്ഥാനം വഹിച്ചിരുന്നില്ല എന്നും
മുംബൈ: അമേരിക്ക നിരന്തരം ഭീഷണി മുഴക്കിയിട്ടും റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് അസംസ്കൃത എണ്ണ ഒഴുകുന്നത് തുടരുകയാണ്. സെപ്റ്റംബർ മാസത്തിലും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ റഷ്യയാണ് മുന്നിൽ നിൽക്കുന്നത്. എന്നാൽ, ആഗോളതലത്തിൽ എണ്ണനീക്കം സംബന്ധിച്ച കണക്കുകൾ വിശകലനം ചെയ്യുന്ന കെപ്ലറിന്റെ റിപ്പോർട്ട് പ്രകാരം ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ ഇറക്കുമതിയിൽ നേരിയ
ന്യൂഡൽഹി: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നോട്ടുവച്ച ഇരുപതിന സമാധാന പദ്ധതിയിൽ അന്തിമ ധാരണയിലെത്താൻ ഇസ്രായേലും ഹമാസും ചർച്ച തുടങ്ങി. ഇരു വിഭാഗങ്ങളും ഈജിപ്ഷ്യൻ നഗരമായ ഷാം എൽ-ഷൈഖിൽ അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കമിട്ടു. പലസ്തീൻ തടവുകാരെ മോചിപ്പിക്കുകയും ഒപ്പം ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനും വേണ്ടിയുള്ള ചർച്ചയാണ്


























