Home Articles posted by Web Desk (Page 243)
Homepage Featured Kerala News

സ്വർണപ്പാളി വിവാദത്തിൽ ആദ്യ നടപടി; ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർക്ക് സസ്‍പെൻഷൻ

പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിലവിൽ ഹരിപ്പാട് ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ബി മുരാരി ബാബുവിന് സസ്പെൻഷൻ. ശബരിമലയിൽ അഡ്മിനിസ്ട്രേറ്റർ ആയിരുന്നപ്പോൾ സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തിയതിനാണ് സസ്പെൻഷൻ. അതേസമയം ചെമ്പ് തെളിഞ്ഞതു കൊണ്ടാണ് വീണ്ടും
Gulf Homepage Featured News

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുകയാണോ? ഇമിഗ്രേഷൻ നടപടികൾ ലളിതമാക്കാമെന്ന് എമിറേറ്റ്സ്

ദുബായ്: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുകയാണോ, ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ അല്ലാത്ത എല്ലാ യാത്രക്കാരും ഇ-അറൈവൽ കാർഡ് പൂർത്തിയാക്കിയിരിക്കണമെന്ന് എമിറേറ്റ്‌സ് എയർലൈൻസ് വ്യക്തമാക്കി. പേപ്പർ ഡിസെംബാർക്കേഷൻ ഫോമുകൾക്ക് (Paper Disembarkation Forms) പകരമായി സുരക്ഷിതമായ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആണ് ഇ-അറൈവൽ കാർഡ്. ഇ-അറൈവൽ
Homepage Featured India News

ട്രാൻസ്ജെൻഡർ വിഭാഗക്കാരുടെ ജോലി സംവരണം; ദില്ലി സർക്കാർ പരാജയമെന്ന് ഹൈക്കോടതി

ന്യൂഡൽഹി: പൊതുമേഖല ജോലികളിൽ ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് സംവരണം ഏർപ്പെടുത്തുന്നതിൽ ഡൽഹി സർക്കാർ വരുത്തിയ കാലതാമസത്തിൽ അതൃപ്തി അറിയിച്ച് ഡൽഹി ഹൈക്കോടതി. ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക് സംവരണം നടപ്പാക്കുന്നതിൽ ഡൽഹി സർക്കാർ പരാജയപ്പെട്ടെന്നും ഹൈക്കോടതി വിമർശിച്ചു. 2014ൽ പുറത്തിറങ്ങിയ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സംവരണ നയം നടപ്പാക്കാത്തതിനെ തുടർന്ന് കോടതി ഈ വിഷയം
Lead News News World

ഭൗതിക ശാസ്ത്ര നൊബേൽ മൂന്ന് പേര്‍ക്ക്; ക്വാണ്ടം മെക്കാനിക്സിന് വീണ്ടും അംഗീകാരം

ന്യൂഡൽഹി: ഇത്തവണത്തെ ഭൗതിക ശാസ്ത്ര നൊബേൽ മൂന്ന് പേര്‍ക്ക്. ജോൺ ക്ലാർക്, മൈക്കൾ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണ്ണലിംഗും ഇലക്ട്രി സെർക്യൂട്ടിലെ ഊ‌ർജ്ജ ക്വാണ്ടൈസേഷനും കണ്ടുപിടിച്ചതിനാണ് പുരസ്കാരം. മൂവരും കാലിഫോർണിയ സർവകലാശാലയുടെ ഭാഗമായിരുന്നപ്പോൾ നടത്തിയ ഗവേഷണത്തിനാണ് അംഗീകാരം. റോയൽ സ്വീഡിഷ്
Homepage Featured Kerala News

അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

തിരുവനന്തപുരം: അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. നവംബര്‍ മാസം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്റ്റേഡിയം ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. കര്‍ശന സുരക്ഷ
Homepage Featured News World

വാഹനത്തിൽ മയക്കുമരുന്നെന്ന് സംശയിച്ച് അറസ്റ്റ്; യുഎസിൽ ഇന്ത്യൻ വംശജന് നാടുകടത്തൽ ഭീഷണി

വാഷിങ്ടൺ: യുഎസിലെ ആർക്കൻസോയിൽ താമസിക്കുന്ന ഇന്ത്യൻ വംശജന് നാടുകടത്തൽ ഭീഷണി. തന്റെ വാഹനത്തിലുണ്ടായിരുന്ന പെർഫ്യൂം കുപ്പിയെ മയക്കുമരുന്നെന്ന് തെറ്റുദ്ധരിച്ച് യുഎസിൽ അറസ്റ്റിലായ കപിൽ രഘുവാണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്. ഇക്കഴിഞ്ഞ മേയ് മാസത്തിലായിരുന്നു വാഹന പരിശോധനയ്ക്കിടെ രഘുവിനെ അറസ്റ്റ് ചെയ്തത്. വാഹനത്തിലുണ്ടായിരുന്ന ഒരു പെര്‍ഫ്യൂമിന്റെ കുപ്പിയാണ് ഇദ്ദേഹത്തിന് കെണിയായത്.
Finance Personal Finance

വായ്‌പ എടുക്കുന്നവരാണോ? ഈ 5 വ്യക്തിഗത വായ്പാ തട്ടിപ്പുകൾ അറിഞ്ഞിരിക്കുക

സാങ്കേതികവിദ്യയുടെയും കൃത്രിമബുദ്ധിയുടെയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഗുണകരമായിട്ടുണ്ടെങ്കിലും, അവ ഉപയോഗിച്ചുള്ള തട്ടിപ്പുകളും വ്യാപകമായിട്ടുണ്ട്. സാധാരണക്കാരെ വഞ്ചിച്ച് വ്യക്തിഗത വായ്പ തട്ടിപ്പുകൾ നടത്താനും തട്ടിപ്പുകാർ ഇവ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടാണ്, ഏതെങ്കിലും പുതിയ വ്യക്തിഗത വായ്പകൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ
Finance Personal Finance

ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന നല്ലൊരു ക്രെഡിറ്റ് സ്കോർ എങ്ങനെ നേടിയെടുക്കാം? ചില ടിപ്‌സുകൾ

ക്രെഡിറ്റ് സ്കോർ ഫണ്ട് ശേഖരണത്തിൽ ഒരു പ്രധാന ഘടകമാണെന്ന് അറിഞ്ഞിരിക്കണം. വായ്പ എടുക്കാൻ ശ്രമിക്കുമ്പോൾ, ബാങ്കുകൾ അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നത് അവരുടെ ക്രെഡിറ്റ് യോഗ്യത ഉറപ്പാക്കാനാണ്. അപേക്ഷകൻ വിശ്വാസയോഗ്യനാണെന്നും വായ്പ നൽകുന്നയാൾക്ക് സൗകര്യപ്രദമായ വ്യവസ്ഥകളിൽ വലിയ തുക വായ്പ വാഗ്‌ദാനം ചെയ്യാൻ കഴിയുമെന്നുമാണ് ഉയർന്ന ക്രെഡിറ്റ് സ്കോർ (720 ന് മുകളിൽ) കൊണ്ട്
Articles Health Homepage Featured

ഒരാഴ്ച ഉറക്കം കിട്ടാതിരുന്നാൽ ശരീരത്തിന് എന്ത് സംഭവിക്കും?

ശരീരത്തിന്റെ ശരിയാ പ്രവർത്തനങ്ങൾക്ക് മതിയാ ഉറക്കം ആവശ്യമാണെന്നത് നമുക്കറിയാവുന്ന കാര്യമാണ്. ആരോഗ്യത്തിന് പ്രതിദിനം 7-8 മണിക്കൂർ ആവശ്യമാണ്. എന്നാൽ, രാത്രിയിൽ ഉറക്കം കിട്ടാതെ ബുദ്ധിമുട്ടുന്നവരാണ് ഏറെയും. ഉറക്കമില്ലാത്ത രാത്രി ദൈനംദിനപ്രവർത്തനത്തെ മൊത്തത്തിൽ ബാധിച്ചേക്കാം. ദിവസങ്ങളോളം ഉറക്കം കിട്ടാതിരുന്നാൽ ശരീരത്തിൽ പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. ഫിറ്റ്നസ് പരിശീലകൻ
India News

60 കോടി രൂപയുടെ തട്ടിപ്പ്: ശില്‍പ ഷെട്ടിയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് മുംബൈ പൊലീസ്

മുംബൈ: അറുപത് കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ ബോളിവുഡ് നടിയും സംരംഭകയുമായ ശില്‍പ ഷെട്ടിയെ നാല് മണിക്കൂറിലേറെ ചോദ്യം ചെയ്ത് പൊലീസ്. മുംബൈ പൊലീസിന്റെ ഇക്കണോമിക് ഒഫന്‍സസ് വിങാണ് നടിയെ ചോദ്യം ചെയ്തത്. ഏകദേശം നാലര മണിക്കൂർ ചോദ്യം ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസ് ശിൽപ ഷെട്ടിയുടെ വസതിയിൽ എത്തിയാണ് ചോദ്യം ചെയ്യല്‍