Home Articles posted by Web Desk (Page 242)
Kerala Lead News News

എന്തൊരു പോക്ക് !!! പിടിച്ചുകെട്ടാനാവാതെ സ്വർണവില

കൊച്ചി: വിപണിയെ ഞെട്ടിച്ചു കൊണ്ട് കുതിപ്പ് തുടർന്ന് സ്വർണ വില. പവന് 90,000 രൂപ പിന്നിട്ടു. 90320 രൂപയ്ക്കാണ് ഇന്ന് രാവിലെ മുതൽ വില്പന. ഒരാഴ്ചയ്ക്കിടെ 3,000 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി വൻ കുതിപ്പിലാണ് സ്വർണവില. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്
Homepage Featured Kerala News

സ്വർണ്ണപ്പാളി വിവാദം: സഭയിൽ വൻ പ്രതിഷേധം ക്ഷുഭിതനായി സ്പീക്കർ

തിരുവനന്തപുരം: നിയമസഭയിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണപ്പാളി വിവാദം പരാമർശിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ദേവസ്വം മന്ത്രി രാജി വെക്കണമെന്നും ദേവസ്വം ബോർഡ് അം​ഗങ്ങളെ പുറത്താക്കണം എന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അത് നടപ്പാക്കുന്നത് വരെസഭാ നടപടികളുമായി സഹരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലാപാടെന്നും വി ഡി സതീശൻ പറഞ്ഞു. എന്നാൽ സഭയിൽ ചർച്ച ആവശ്യമെങ്കിൽ നോട്ടീസ്
Homepage Featured Kerala News

ഓപ്പറേഷൻ നുംഖോർ: കസ്റ്റംസിന് പിന്നാലെ ദുൽഖറിന്റെ വീട്ടിൽ ഇഡിയുടെ പരിശോധന

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാ​ഗമായി ഭൂട്ടാൻ നിന്ന് കേരളത്തിലേക്ക് നികുതി വെട്ടിച്ച് വാഹനക്കടത്ത്നടത്തുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും വീട്ടിൽ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വീടുകൾ ഉൾപ്പടെ ഇ.ഡി റെയ്ഡ് ഉൾപ്പടെ 17 ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്. വാഹനങ്ങൾ
Homepage Featured Kerala News

കെ.ടി ജലീലിനെതിരേ ഗവർണർക്ക് പരാതി; സർവീസ് ബുക്ക് തിരുത്തി പെൻഷൻ നേടാൻ ശ്രമമെന്ന് ആരോപിച്ചാണ് പരാതി

മലപ്പുറം: സർവീസ് ബുക്ക് തിരുത്തി പെൻഷൻ തരപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് തവനൂർ എംഎൽഎ കെ.ടി ജലീലിനെതിരെ ഗവർണർക്ക് പരാതി. അനർഹമായി പെൻഷൻ നേടാൻ ഭരണ സ്വാധീനം ഉപയോഗിച്ച് ശ്രമിച്ചത് നിയമസഭാ സാമാജികൻ എന്ന നിലയ്ക്ക് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ചൂണ്ടിക്കാണിച്ചു. തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖാണ് എംഎൽഎയും മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ജലീലിനെ
Homepage Featured News World

​ഗാസ യുദ്ധം: യുദ്ധവിരാമ ചർച്ചയിൽ ആറ് ഉപാധികൾ മുന്നോട്ട് വച്ച് ഹമാസ്

ഗാസ: ഇസ്രായേൽ ഗാസ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇരുപതിന സമാധാന പദ്ധതിയിലെ നിർദ്ദേശങ്ങൾ മുൻനിർത്തി കെയ്‌റോയിൽ നടക്കുന്ന ചർച്ചയിൽ ഉപാധികൾവെച്ച് മുന്നോട്ടുവെച്ച് ഹമാസ്. ചർച്ചയിൽ ആറ് ഉപാധികളാണ് ഹമാസ് മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതിൽ പ്രധാന ഉപാധി ഇസ്രയേൽ സൈന്യം പൂർണമായും യുദ്ധത്തിൽ നിന്ന് പിന്മാറണം എന്നതാണ്. ഗാസയിൽ സ്ഥിരമായ
Homepage Featured India News

സൈന്യം നൽകിയ സ്വീകരണത്തിൽ നന്ദിയറിയിച്ച് മോഹൻലാൽ

ഡൽഹി: ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതിന് സൈന്യം നൽകിയ ആദരത്തിൽ നന്ദിയറിയിച്ച് മോഹൻലാൽ. ഇന്ത്യൻ ആർമി ചീഫിൻറെ കയ്യിൽ നിന്നും ആദരം ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുള്ളതായി മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘നല്ല മീറ്റിംഗായിരുന്നു. ഇന്ത്യൻ ആർമിയുടെ ചീഫിന്റെ കയ്യിൽ നിന്നും ആദരവും ഏറ്റു വാങ്ങി. ദാദാസാഹേബ് ഫാൽകേ അവാർഡും ചടങ്ങിന് ഒരു കാരണമാണ്. 16 വർഷമായി ആർമിയുടെ
Homepage Featured India News

എസ്ഐആർ; ബിഹാർ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതാരെ?, വിവരം നൽകാൻ സുപ്രീംകോടതി നിർദേശം

ഡൽഹി: ബിഹാറിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനു (എസ്ഐആർ) ശേഷം വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരുടെ വിശദാംശങ്ങൾ നൽകാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു. എസ്ഐആറിന്റെ ഭാ​ഗമായി ബിഹാറിൽ പട്ടികയിൽ നിന്ന് പുറത്തായ 3.66 ലക്ഷം വോട്ടർമാരുടെ വിവരം നൽകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതിയുടെ നിർദേശം. വ്യാഴാഴ്ചയ്ക്കകം ഒഴിവാക്കപ്പെട്ട വോട്ടര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാനാണ്
Homepage Featured News World

ഗാസയിലെ യുദ്ധം അവസാനിപ്പിക്കരുത്; ഇസ്രായേൽ മന്ത്രിസഭയിലെ തീവ്ര വലതുപക്ഷം രം​ഗത്ത്

​ടെൽ അവീവ്: ​ഗാസയിൽ യുദ്ധം അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ പാർട്ടികൾ രം​ഗത്തു വന്നു. ​ഗാസയിലെ നടപടികൾ നിർത്തിയാൽ ബഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരിനുള്ള തങ്ങളുടെ പിന്തുണ പിൻവലിക്കുമെന്ന് ഇസ്രായേലിലെ ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻ ​ഗ്വിർ പറഞ്ഞു. ഒരു തരത്തിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതി അം​ഗീകരിക്കില്ലെന്നാണ്
Homepage Featured India News

യുപിഐ സേവനം ബയോമെട്രിക് ഉപയോ​ഗിച്ച്: ഫേസ് ഐഡിയോ വിരലടയാളമോ മതി ഇനി പണമയയ്ക്കാൻ

മുംബൈ: ആധാറിൽ രേഖപ്പെടുത്തിയിരിക്കുന്ന ബയോമെട്രിക് സംവിധാനങ്ങൾ ഉപയോ​ഗിച്ച് ഇനി പണമയയ്ക്കാമെന്ന് റിപ്പോർട്ട്. ഫേസ് ഐഡിയോ വിരലടയാളമോ മതി ഇനി പണമയയ്ക്കാൻ. ​ഗൂ​ഗിൾ പേ, പേ-ടിഎം, ഫോൺ പേ തുടങ്ങിയ യുപിഐ സേവനങ്ങളിലൂടെ നാളെ മുതൽ ഈ സംവിധാനം ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ഇടപാടുകൾ നടത്താനായി ബദൽ മാർ​ഗങ്ങൾ ഉപയോ​ഗിക്കാമെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപകാല മാർഗ നിർദേശങ്ങളനുസരിച്ചാണ്
Homepage Featured Kerala News

ശബരിമല സ്വർണപ്പാളി വിഷയം; കൂടുതൽ നടപടി, മണ്ഡലകാലത്തിനു മുമ്പ് വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ദേവസ്വം പ്രസിഡന്റ്

പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ കൂടുതൽ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്. ദേവസ്വം ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത്. വിജിലൻസ് റിപ്പോർട്ട് ഈയാഴ്ച്ച കോടതിയിൽ സമർപ്പിക്കുമെന്നും മുൻ ശബരിമല അഡ്മിനിസ്ട്രേറ്റർക്കെതിരെ ഇപ്പോഴുണ്ടായത് പ്രാഥമിക നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുമായി