Home Articles posted by Web Desk (Page 241)
Kerala Lead News News

മകളെ കൊന്നവനല്ലേയെന്ന് ആക്രോശിച്ച് ആക്രമണം; താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു

താമരശ്ശേരി: മസ്തിഷ്കജ്വരം ബാധിച്ച് കുട്ടി മരിച്ച സംഭവത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച് പിതാവ്. 9 വയസ്സുള്ള കുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചെത്തിയ പിതാവ് സനൂപാണ് ഡോക്ടർ വിപിനെ വെട്ടി പരിക്കേൽപ്പിച്ചത്. ഡോക്ടർക്ക് ​ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
Homepage Featured Kerala News

കഫ് സിറപ്പ് കഴിച്ച കുട്ടികളുടെ മരണം: തമിഴ്നാടിനെതിരെ കേന്ദ്രം

ന്യൂഡൽഹി: കോൾഡ്രിഫ് എന്ന കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് 19 കുട്ടികൾ മരിച്ച സംഭവത്തിൽ തമിഴ്നാടിനെതിരെ കേന്ദ്രം. മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് കുട്ടികൾ മരിച്ചത്. തമിഴ്‌നാട് ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന്റെ 26 പേജുള്ള പരിശോധനാ റിപ്പോർട്ടിൽ, കോൾഡ്രിഫ് നിർമ്മിച്ച ശ്രേസൻ ഫാർമസ്യൂട്ടിക്കൽസ് പ്ലാന്റിൽ വൃത്തിഹീനമായ അവസ്ഥ, തുരുമ്പിച്ച ഉപകരണങ്ങൾ, ഫാർമ-ഗ്രേഡ് അല്ലാത്ത
Homepage Featured India News

ജോണി വാക്കറിനും ​ഗ്ലെൻഫിഡിച്ചിനും വില കുറയുമോ?; സ്കോച്ച് വിസ്കികൾക്ക് വൻ നികുതിയിളവ്

മുംബൈ: ഇന്ത്യക്കാരുടെ ഇഷ്ട സ്കോച്ച് വിസ്കി ബ്രാൻഡുകളായ ജോണി വാക്കറിനും ​ഗ്ലെൻഫിഡിച്ചിനുമൊക്കെ വില കുത്തനെയിടിഞ്ഞേക്കും. സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാ​ഗമായി സ്കോച്ച് വിസ്കി വ്യവസായത്തിന് വൻ നികുതിയിളവുകൾക്കാണ് യുകെയുമായി ധാരണയാവുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമറുടെ ആദ്യ ഇന്ത്യാ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സ്കോച്ച് വിസ്കി വ്യവസായവുമായി
Football Sports

കൊമ്പന്മാർ മടങ്ങിയെത്തുന്നു; ബ്ലാസ്റ്റേഴ്സ് പ്രീ-സീസൺ ക്യാമ്പിന് തുടക്കം

കൊച്ചി: വരാനിരിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഗോവയിൽ പ്രീ-സീസൺ ക്യാമ്പിന് തുടക്കമിട്ടു. ഗോവയിലെ പാരാ ഗ്രൗണ്ടിലാണ് ടീം പരിശീലന സെഷനുകൾ ആരംഭിച്ചത്. ഹെഡ് കോച്ച് ഡേവിഡ് കാറ്റലയുടെ നേതൃത്വത്തിൽ താരങ്ങളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിലും ടീമിന്റെ ഏകോപനം മെച്ചപ്പെടുത്തുന്നതിലുമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Homepage Featured Kerala News

കെട്ടിടനികുതിയിൽ ഇളവ് നേടാം; ആനുകൂല്യം ജൈവമാലിന്യം വീട്ടിൽ സംസ്കരിക്കുന്നവർക്ക്

തിരുവനന്തപുരം: ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നവർക്ക് കെട്ടിടനികുതിയിൽ ഇളവനുവദിക്കും. ഇതിനായി സർക്കാർ അം​ഗീകരിച്ച സംസ്കരണ സംവിധാനങ്ങൾ കെട്ടിട ഉടമകൾ ഉപയോ​ഗിക്കണം. 5 ശതമാനം ഇളവ് അനുവദിക്കാനാണ് സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയത്. വീടുകൾ അടക്കമുള്ള കെട്ടിടങ്ങൾക്ക് പദ്ധതിയിൽ ആനുകൂല്യം ലഭിക്കും. ഇളവിനായി കെ-സ്മാർട്ട് അല്ലെങ്കിൽ ഹരിതമിത്രം ആപ്പ്
Homepage Featured Kerala News

ന്യൂ മാഹി ഇരട്ടകൊലക്കേസ്: സിപിഎം പ്രവർത്തകരായ 14 പ്രതികളേയും വെറുതെ വിട്ട് കോടതി;വിധി 15 വർഷത്തിന് ശേഷം

കണ്ണൂർ: ന്യൂ മാഹി ഇരട്ടകൊലക്കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. ആർഎസ്എസ് പ്രവർത്തകരായ വിജിത്ത്, ഷിനോജ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് സിപിഎം പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടത്. ആകെ 16 പ്രതികൾ ആണ് ഉണ്ടായിരുന്നത്. കേസിലെ രണ്ടു പ്രതികൾ വിചാരണക്കിടെ മരിച്ചിരുന്നു. ബാക്കിയുള്ള 14 പ്രതികളേയും കോടതി വെറുതെ വിടുകയായിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം പ്രോസിക്യൂഷന്
Homepage Featured News World

യുക്രെയ്ൻ – റഷ്യ യുദ്ധം; റഷ്യൻ സേനയിലെ ഇന്ത്യൻ യുവാവിനെ പിടികൂടി

കീവ്: യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിന്റെ ഭാഗമായ ഇന്ത്യക്കാരനെ പിടികൂടിയതായി യുക്രൈൻ. ഗുജറാത്തിലെ മോർബി സ്വദേശിയായ 22 വയസസുകാരൻ സാഹിൽ മുഹമ്മജ് ഹുസ്സൈൻ എന്ന വ്യക്തിയെയാണ് പിടികൂടിയത്. യുക്രെയിൻ ഇയാളെ പിടികൂടിയെന്നും ചോദ്യം ചെയ്യലിൽ ഇന്ത്യക്കാരനാണ് എന്നാണ് അവകാശപ്പെടുന്നതെന്നും അറിയിച്ചു. യുക്രൈൻ സേനയെ ഉദ്ധരിച്ച് യുക്രെയ്ൻ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട്
Homepage Featured Kerala News

ലോക റെക്കോർഡിട്ട് ഒരു ഉല്ലാസയാത്ര; ഗ്രൂപ്പിൽ 3,180 വയോജനങ്ങൾ

മലപ്പുറം: ലോക റെക്കോർഡിട്ട് ഒരു ഉല്ലാസയാത്ര. അതും വയോജനങ്ങൾ മാത്രം ഉൾപ്പെട്ട ഒരു ഗ്രൂപ്പുമായുള്ള യാത്ര എന്നതാണ് സവിശേഷത. മലപ്പുറം നഗരസഭയുടെ വയോജന ഉല്ലാസ യാത്രയാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. 3180 വയോജനങ്ങൾ, 320 വളണ്ടിയർമാർ, മെഡിക്കൽ ടീം ഉൾകൊള്ളുന്ന അഞ്ച് ആംബുലൻസ് ഉൾപ്പടെ പുലർച്ചെ 6 മണിക്ക് ആരംഭിച്ച വയോജന ഉല്ലാസ യാത്ര രാത്രി പത്ത് മണിയോടെ വീടുകളിൽ തിരിച്ചെത്തി. 40
Homepage Featured Kerala News

എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന്, പ്രതിപക്ഷ അംഗത്തിന്‍റെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്തി

തിരുവനന്തപുരം: പ്രതിപക്ഷ അംഗത്തിന്റെ ഉയരക്കുറവിനെ പരിഹസിച്ച്‌ മുഖ്യമന്തി പിണറായി വിജയൻ. സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിനു മുന്നിലേക്കെത്തിയ പ്രതിപക്ഷ അംഗത്തെയാണ് മുഖ്യമന്ത്രി പരിഹസിച്ചത്. എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്.എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന്.അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത്. സ്വന്തം ശരീരശേഷി വച്ചല്ല അത്,
Homepage Featured India News

ഫ്ലൈഓവറുകളെ താങ്ങി നിർത്തുന്നത് മണൽ ചാക്കുകൾ; മണാലി ഹൈവേ എയറിൽ

മണാലി: മണാലി ഹൈവേയിലെ ഫ്ലൈഓവറുകളെ താങ്ങി നിർത്തുന്നത് മണൽ ചാക്കുകൾ. ഹിമാചൽ പ്രദേശിലെ മണാലി ഹൈവേയിൽ അതിശക്തമായി പെയ്ക മഴയില്‍ കുന്നിടിഞ്ഞതിനെ തുടർന്ന് ഫ്ലൈഓവറിന്‍റെ ഗർഡറുകൾക്കും തൂണുകൾക്കും കേട് പാട് സംഭവിച്ചിരുന്മൺസൂൺ കാലത്തെ അതിശക്തമായി മഴയാണ് പാണ്ടോ-തക്കോളി ഭാഗത്തെ സാരമായി ബാധിച്ചത്. അപ്രതീക്ഷിതമായുണ്ടായ അതിശക്തമായ മഴയും, മേഘസ്ഫോടനങ്ങളും ശക്തമായ മണ്ണിടിച്ചിലിന് കാരണമായി.