Home Articles posted by Web Desk (Page 240)
Football Homepage Featured Sports

കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി പ്രീ സീസൺ ക്യാമ്പ്; ഗോവ ക്യാംപില്‍ അഡ്രിയാന്‍ ലൂണയും നോഹ സദൗയിയും

പനജി: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഗോവയിൽ പ്രീ സീസൺ ക്യാമ്പിന് തുടക്കമിട്ടു. ഹെഡ് കോച്ച് ഡേവിഡ് കാറ്റലയുടെ നേതൃത്വത്തിൽ ഗോവയിലെ പാരാ ഗ്രൗണ്ടിലാണ് ടീം പരിശീലന സെഷനുകൾ ആരംഭിച്ചത്. മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റലയും പരിശീലക സംഘവും ക്യാമ്പിനായി ഗോവയിലെത്തിയിട്ടുണ്ട്. വിദേശ താരങ്ങളായ അഡ്രിയാൻ ലൂണ, നോഹ
Cricket Homepage Featured Sports

അവരുടെ വിരമിക്കലിനു കാരണം ഗംഭീര്‍ തന്നെ; രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കിയത് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ആണെന്ന വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ഗംഭീര്‍ പരിശീലകനായി ചാര്‍ജ്ജെടുത്ത ശേഷം ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉണ്ടായെന്നും തിവാരി പറഞ്ഞു. ഏകദിന ഫോര്‍മാറ്റില്‍ രോഹിത് ശര്‍മയ്ക്കു പകരം ശുഭ്മാന്‍ ഗില്ലിനെ നായകനായി നിയോഗിച്ചതിനു പിന്നാലെയാണ് തിവാരിയുടെ
Homepage Featured Kerala News

മുഖ്യമന്ത്രിയുടെ എട്ടുമുക്കാൽ പരാമർശം; പ്രവർത്തിയാണ് പൊക്കം, മറുപടിയുമായി ഷാഫി പറമ്പിൽ എംപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നജീബ് കാന്തപുരത്തെ ഉദ്ദേശിച്ച് നടത്തിയ ബോഡി ഷെയ്മിങ് പരാമർശങ്ങൾക്കെതിരെ ഷാഫി പറമ്പിൽ എംപി രം​ഗത്ത്. പ്രവർത്തിയാണ് പൊക്കമെന്നും എട്ടു മുക്കാലിനു പകരം എട്ടടി ഉയരമുള്ള പദ്ധതികൾ നടത്തുന്ന തലപ്പൊക്കത്തിന്റെ പേരാണ് നജീബ് കാന്തപുരമെന്നും ഷാഫി പറഞ്ഞു. എന്തിലും പൊളിറ്റിക്കൽ കറക്ട്നെസ്സ് കാണുന്ന ഇടതുപക്ഷ സുഹൃത്തുക്കളെയൊന്നും ഈ വഴിക്ക്
Homepage Featured Kerala News

മുണ്ടക്കൈ-ചൂരൽമല ദുരന്തം; കടം എഴുതിത്തള്ളില്ലെന്ന കേന്ദ്ര തീരുമാനം അംഗീകരിക്കില്ലെന്ന് ഹൈക്കോടതി

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിനിരയായവരുടെ കടം എഴുതിത്തള്ളാൻ കഴിയില്ലെന്ന കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിലെ നിലപാട് അം​ഗീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുകകൾ താരതമ്യം ചെയ്ത കോടതി കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു. അസ്വസ്ഥതയുണ്ടാക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റെതെന്നും കേരളത്തോട് ചിറ്റമ്മ നയമെന്നും കോടതി പറഞ്ഞു. കടം
Homepage Featured Kerala News

ഡോക്ടർക്ക് വെട്ടേറ്റ സംഭവം; അപലപിച്ച് ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ്, പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെയുണ്ടായത് അത്യന്തം അപലപനിയവും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമായ അക്രമമാണെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ് പ്രതികരിച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മസ്തിഷ്കജ്വരം ബാധിച്ച് കുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചെത്തി പിതാവ് സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വെട്ടി
Lead News News World

രസതന്ത്ര നൊബേൽ മൂന്നു പേർക്ക്; മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുകളുടെ വികസനത്തിനാണ് പുരസ്‌കാരം

സ്റ്റോക്ക് ഹോം: 2025 ലെ രസതന്ത്ര നൊബേൽ മൂന്നു പേർക്ക്. സുസുമു കിറ്റഗാവ, റിച്ചാര്‍ഡ് റോബ്‌സണ്‍, ഒമര്‍ എം. യാഗി എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുകളുടെ വികസനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മരുഭൂമിയിലെ വായുവിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് പിടിച്ചെടുക്കാൻ കഴിയുന്ന തന്മാത്രകളാണ് മെറ്റൽ ഓര്​ഗാനിക് ഫ്രെയിംവർക്കുകൾ. മരുഭൂമിയിലെ വായുവിൽ നിന്ന് ജലം
Homepage Featured Lifestyle Tech

എഐ ക്ലാസ്‌റൂം അവതരിപ്പിച്ച് ജിയോ; പിന്തുണയ്ക്കുന്നത് ജിയോപിസിയും ജിയോ ഇന്‍സ്റ്റിറ്റിയൂട്ടും

കൊച്ചി: 2025 ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടനദിവസം തന്നെ സുപ്രധാന പ്രഖ്യാപനം നടത്തി റിലയന്‍സ് ജിയോ. തുടക്കക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ, സൗജന്യ എഐ ക്ലാസ്‌റൂമാണ് ജിയോ ലോഞ്ച് ചെയ്തിരിക്കുന്നത്. ജിയോപിസി സാങ്കേതിക പിന്തുണ നല്‍കുന്ന കോഴ്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്നത് ജിയോ ഇന്‍സ്റ്റിറ്റിയൂട്ടാണ്. ഓരോ പഠിതാവിനേയും എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) റെഡിയാക്കി മാറ്റുന്ന
Homepage Featured Lifestyle Tech

ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍നിരയില്‍ തന്നെ നിലനിര്‍ത്തും: ആകാശ് അംബാനി

ന്യൂഡല്‍ഹി: ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) വിന്യസിച്ചിരിക്കുന്ന ടെക്‌നോളജി ശൃംഖലകള്‍, സെമികണ്ടക്റ്ററുകള്‍ മുതല്‍ ഫ്രോഡ് മാനോജ്‌മെന്റ് സംവിധാനങ്ങളും 6ജിയും വരെയുള്ള ഇന്ത്യയുടെ പുരോഗതിയെ അടയാളപ്പെടുത്തുന്നതാണെന്ന് റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി. തുടര്‍ച്ചയായി ഇന്നവേഷന്‍ നടത്തുന്നതില്‍ പ്രതിജ്ഞാബദ്ധരാണ് ജിയോയെന്നും ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ
Finance Stock Market

10-12 വർഷം കൊണ്ട് 1 കോടി നേടാൻ മൂച്വൽ ഫണ്ടിൽ പ്രതിമാസം എത്ര നിക്ഷേപിക്കണം?

മ്യൂച്വൽ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (SIP) ദീർഘകാല സമ്പത്ത് കെട്ടിപ്പടുക്കുന്നതിനുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ മാർഗമായി മാറിയിട്ടുണ്ട്. വഴി മ്യൂച്വൽ ഫണ്ടുകളിൽ സ്ഥിരമായി നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾക്ക് തീർച്ചയായും സാമ്പത്തിക ലക്ഷ്യങ്ങൾ കൃത്യസമയത്ത് കൈവരിക്കാൻ കഴിയും. 10-12 വർഷം കൊണ്ട് മൂച്വൽ ഫണ്ടുകളിൽ പ്രതിമാസം 10,000 നിക്ഷേപിച്ചാൽ 1 കോടി നേടാൻ
Finance Homepage Featured Personal Finance

വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കാം ഈ 4 ലോൺ നിരക്കുകൾ

മെഡിക്കൽ ആവശ്യങ്ങൾ, വിദ്യാഭ്യാസം, വീട് പുതുക്കിപ്പണിയൽ തുടങ്ങിയ പോലുള്ള കാര്യങ്ങൾക്ക് പലരും പേഴ്സണൽ ലോണുകളെയാണ് ആശ്രയിക്കുന്നത്. വളരെ എളുപ്പത്തിൽ ലഭിക്കുമെന്നതാണ് വ്യക്തിഗത വായ്പകളുടെ സവിശേഷത. എന്നിരുന്നാലും, ഈ വായ്പകളിൽ നിരവധി ചാർജുകൾ, പ്രോസസ്സിംഗ് ഫീസ്, അനുബന്ധ സങ്കീർണതകൾ എന്നിവ ഉൾപ്പെടുന്നു. അതിനാൽതന്നെ, വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് കടം വാങ്ങുന്നവർ