തിരുവനന്തപുരം: സ്വർണപ്പാളി വിവാദത്തിൽ നാലാം ദിവസവും സഭ തടസപ്പെട്ടു. മന്ത്രിമാരും അംഗങ്ങളും സഭ്യേതര പരാമർശം നടത്തുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതാശൻ ആരോപിച്ചു. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. സ്പീക്കർ എഎൻ ഷംസീർ ഇരിപ്പിടത്തിലേക്ക് എത്തിയതു മുതൽ പ്രതിപക്ഷം പ്രതിഷേധം
ഇന്ത്യയിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ദീപാവലി. ഈ സമയത്ത് മുൻനിര ഉത്പന്നങ്ങളുടെ ബ്രാൻഡുകളെല്ലാം ആകർഷകമായ ഓഫറുകൾ ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യാറുണ്ട്. ദീപാവലി ഷോപ്പിങ്ങിനായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ നിരവധിയാണ്. ഇത് മുന്നിൽ കണ്ട് നിരവധി ബാങ്കുകൾ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളെ ആകർഷിക്കാനായി വലിയ ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. ഇത്തവണയും ദീപാവലി ഷോപ്പിങ്ങിന് നിങ്ങളുടെ
ഇസ്രയേല്‍ – ഹമാസ് യുദ്ധക്കെടുതിക്ക് അയവുവരുമെന്ന സൂചനയാണ് ഈജിപ്ത്തില്‍ നിന്നു കേള്‍ക്കുന്നത്. സമാധാന ശ്രമങ്ങള്‍ക്കായുള്ള ആദ്യഘട്ടം വിജയകരമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുന്നു. ഒപ്പം ലോക രാജ്യങ്ങളും ഇസ്രയേല്‍-ഹമാസ് ബന്ധത്തില്‍ ഇനിയുണ്ടാകുന്ന സംഭവവികാസങ്ങളെ ഗൗരവത്തോടെ നോക്കികാണും. ഇരു കൂട്ടരും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഈജിപ്ത്തില്‍ വെച്ച്
തിരുവനന്തപുരം: ഇന്ന് രാവിലെ 80 രൂപ വർദ്ധിച്ച് പവന് 91,000 എന്ന റെക്കോർഡ് വില മറികടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91,040 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 98,000 മുകളിൽ നൽകണം. ഇന്നലെ രാവിലെ 90,320 രൂപയിലെത്തിയ പവൻ വൈകുന്നേരമായപ്പോഴേയ്ക്കും 90,880 രൂപയിൽ
മുംബൈ: ഡിജിറ്റല്‍ പേയ്‌മെന്‍റ് ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ ആര്‍ബിഐ ഒരു ഓൺലൈൻ പേയ്‌മെന്‍റ് ഇന്‍റലിജൻസ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര. രാജ്യത്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) പുതിയ നീക്കം. സാമ്പത്തിക തട്ടിപ്പുകൾ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍ പൂര്‍ത്തിയാകും
തിരുവനന്തപുരം: ക്യാൻസർ രോഗികൾക്ക് കെ എസ് ആർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. കെ എസ് ആർ ടി സി ഡയറക്ടർ ബോർഡ് ഇന്ന് തന്നെ തീരുമാനം എടുത്തു പ്രഖ്യാപനം നടത്തുമെന്നും മന്ത്രി വിവരിച്ചു. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെ എസ് ആർ ടി സി ബസുകളിലും ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ
കണ്ണൂർ: ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനിടെ വളപട്ടണം പോലീസ് സബ് ഇന്‍സ്പെക്ടറെ കാർ ഇടിച്ചു. ബോണറ്റിന് മുകളില്‍ വീണ എസ്ഐ ടി.എം. വിപിന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. വളപട്ടണം പാലത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ രണ്ട് പോലീസുകാര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു വിപിൻ. പാപ്പിനിശ്ശേരി ഭാഗത്തു നിന്ന് കണ്ണൂർ ഭാഗത്തേക്ക് അമിത
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്‌ടറെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കോഴിക്കോട് ജില്ലയിൽ ഡോക്ടർമാർ ഇന്ന് പണി മുടക്കും. എന്നാൽ ആശുപത്രികളിലെ അത്യാഹിത വിഭാഗം പ്രവർത്തിക്കും. മറ്റ് ജില്ലകളിൽ പണ് മുടക്കില്ലെന്നും ഒപി സേവനങ്ങളെ ബാധിക്കാത്ത രീതിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.
കൊച്ചി: പോർച്ചുഗീസ് മുന്നേറ്റനിര താരമായ ടിയാഗോ അലക്സാണ്ടർ മെൻഡസ് ആൽവെസുമായുള്ള കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഏഷ്യയിലെ ഏറ്റവും ശക്തമായ ലീഗുകളിലൊന്നായ ജപ്പാനിലെ ജെ1 ലീഗിൽ നിന്നാണ് 29 വയസ്സുകാരനായ ആൽവെസ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഇടതു വിങ്ങിൽ അതിവേഗത്തിൽ പന്തുമായി പ്രതിരോധനിരയെ കീറിമുറിച്ച് മുന്നേറാൻ കഴിവുള്ള ടിയാഗോ ആൽവെസ്, ഒരു സെന്‍റർ
തിരുവനന്തപുരം: ആലപ്പുഴയില്‍ പുതിയ സബ് ജയില്‍ നിർമിക്കാനും അട്ടക്കുളങ്ങര വനിതാ ജയിൽ മാറ്റി സ്ഥാപിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ആലപ്പുഴ ജില്ലാ ജയില്‍ മുമ്പ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് പുതിയ സബ് ജയില്‍ ആരംഭിക്കും. ഇതിനായി 24 തസ്തികകള്‍ സൃഷ്ടിക്കും. അട്ടക്കുളങ്ങര വനിതാ ജയിൽ, അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതെ തിരുവനന്തപുരം സെൻട്രൽ പ്രിസണിലെ പഴയ വനിതാ


























