Home Articles posted by Web Desk (Page 238)
Homepage Featured Kerala News

സ്വർണ്ണപ്പാളി വിവാദം; പ്രതിപക്ഷ നേതാവിനെതിരെ നിയമ നടപടിക്കൊരുങ്ങി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: സ്വർണ്ണപ്പാളി വിവാദത്തിൽ തൻ്റെ പേര് പരാമർശിച്ച പ്രതിപക്ഷ നേതാവിനെതിരെ നിയമനടപടിക്കൊരുങ്ങി മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. തൻ്റെ പേര് പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ 2 കോടി രൂപ മാനനഷ്ടക്കേസ് നൽകുമെന്ന് വി ഡി സതീശനയച്ച വക്കീൽ നോട്ടീസിൽ പറയുന്നു. ശബരിമലയിലെ ദ്വാരപാലക
Cinema Entertainment Homepage Featured

ധ്വജപ്രണാമം വേണ്ട; ഷെയ്‌ൻ നിഗത്തിന്റെ പാൻ ഇന്ത്യൻ ചിത്രം ഹാലിന് കത്രികയുമായി സെൻസർ ബോർഡ്

കൊച്ചി: ഷെയ്‌ൻ നിഗത്തിന്റെ പാൻ ഇന്ത്യൻ ചിത്രം ഹാലിന് വെട്ടിത്തിരുത്തൽ നിർദേശവുമായി സെൻസർ ബോർഡ്. ചിത്രത്തിലെ 15 സീനുകള്‍ മാറ്റാനാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സിബിഎഫ്‌സിയുടെ നിലപാട്. അതേസമയം, സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കള്‍. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം,ധ്വജ
Homepage Featured India News World

ട്രംപിന്റെ സമാധാന കരാർ; ഗാസയക്ക് ആശ്വാസം നൽകും, നെതന്യാഹുവിന്റേത് ശക്തമായ നേതൃത്വമെന്നും മോദി

ഡൽഹി: ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തെക്കുറിച്ചുള്ള കരാർ ​ഗാസയിലെ ജനങ്ങൾക്ക് ആശ്വാസം നൽകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇത് ​ഗാസയ്ക്ക് സഹായമാകുമെന്നും ശാശ്വത സമാധാനത്തിന് വഴിയൊരുക്കുമെന്നും മോദി കൂട്ടിച്ചേർത്തു. സമൂഹ മാധ്യമത്തിലൂടെ ആയിരുന്നു മോദിയുടെ പ്രതികരണം. പ്രസിഡന്റ് ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തെക്കുറിച്ചുള്ള കരാറിനെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ
Cinema Entertainment Homepage Featured

ചരിത്രം പിറന്നു; ലോക 300 കോടി ക്ലബില്‍, അത്ഭുതനേട്ടത്തില്‍ മലയാള സിനിമ

ബോക്‌സ്ഓഫീസില്‍ ചരിത്രം കുറിച്ച് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ‘ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര’. ആദ്യമായി 300 കോടി സ്വന്തമാക്കുന്ന മലയാള സിനിമയെന്ന നേട്ടം സ്വന്തമാക്കി. റിലീസ് ചെയ്തു 41-ാം ദിവസമാണ് ആഗോള തലത്തില്‍ 300 കോടിയെന്ന അപൂര്‍വ നേട്ടം ലോക കൈവരിച്ചത്. വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാനെ മറികടന്ന് ലോക ഇന്‍ഡസ്ട്രിയല്‍ ഹിറ്റ്
Articles Health

ആരും കൊതിക്കുന്ന ചർമ്മം നേടാം, ഈ ജ്യൂസ് കുടിക്കുന്നത് ശീലമാക്കൂ

വലിയ രീതിയിൽ ഉപയോഗിക്കാതെ പോകുന്ന പച്ചക്കറികളിലൊന്നാണ് ചുരയ്ക്ക. പലരും ഭക്ഷണത്തിൽനിന്നും ഈ പച്ചക്കറി ഒഴിവാക്കാറുണ്ട്. എന്നാൽ, ചർമ്മ ആരോഗ്യത്തിന് ചുരയ്ക്ക വളരെ നല്ലതാണെന്ന കാര്യം പലർക്കും അറിയില്ല. ചുരയ്ക്കയ്ക്ക് ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. കൊളാജൻ വർധിപ്പിക്കുക, ചർമ്മ ഇലാസ്തികത പ്രോത്സാഹിപ്പിക്കുക തുടങ്ങി ചർമ്മത്തിന്റെ ആരോഗ്യത്തിന് അതിശയകരമായ ഗുണങ്ങൾ ഇവ
Economy Finance

സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ വാഗ്‌ദാനം ചെയ്യുന്ന 8 ബാങ്കുകൾ

സ്ഥിരനിക്ഷേപങ്ങൾ സമ്പത്ത് വർധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ്. ഉയർന്ന പലിശ നിരക്കും സുരക്ഷിതത്വവുമാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ ജനപ്രിയമാക്കി മാറ്റുന്നത്. ഒരു ഫിക്സഡ് ഡെപ്പോസിറ്റ് (FD) അക്കൗണ്ട് തുറക്കുന്നതിന് മുമ്പ്, വ്യത്യസ്ത ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യണം. അതുവഴി നിങ്ങൾക്ക് ഏറ്റവും ഉയർന്ന വരുമാനം നൽകുന്ന ഒന്ന് തിരഞ്ഞെടുക്കാൻ സാധിക്കും.
Kerala Lead News News

ചീഫ് മാർഷലിനെ മര്‍ദിച്ച സംഭവം; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നിയമസഭയില്‍ ചീഫ് മാർഷലിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. അങ്കമാലി എംഎൽഎ റോജി എം. ജോൺ, ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, കോവളം എംഎൽഎ എം. വിൻസന്റ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. പ്രതിപക്ഷ പ്രതിഷേധം അതിരു കടന്നതെന്ന്പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.സഭാ നടപടിക്ക് യോജിക്കാത്ത നിലക്കുള്ള പ്രവർത്തനങ്ങളും
Homepage Featured India News

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമർ – മോദി കൂടിക്കാഴ്ച; സ്വതന്ത്ര വ്യാപാര കരാർ ​ഗുണകരം, യുകെ യൂണിവേഴ്സിറ്റികൾ ഇന്ത്യയിലേക്ക്

മുംബൈ: കിയെർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയ ശേഷമുള്ള ആദ്യ ഇന്ത്യ സന്ദർശനം തുടരുന്നു. സ്വതന്ത്ര വ്യാപാര കരാർ ഇരു രാജ്യങ്ങൾക്കും ​ഗുണകരമായെന്ന് സന്ദർശനത്തിനു ശേഷമുള്ള സംയുക്ത പ്രസ്ഥാവനയിൽ മോദിയും സ്റ്റാർമറും വ്യക്തമാക്കി. പത്ത് വര്‍ഷത്തെ കര്‍മ്മപദ്ധതിയായ വിഷന്‍2-035 അനുസരിച്ചുള്ള പങ്കാളിത്തത്തിന്റെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ
Homepage Featured India News

800 കോടി രൂപയുടെ പ്രൊപോസൽ; മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: വിനോദസഞ്ചാര മേഖലയില്‍ വന്‍ വളര്‍ച്ച നേടിയ കേരളത്തിന് കൂടുതല്‍ പദ്ധതിവിഹിതം ആവശ്യപ്പെട്ട് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി കൂടിക്കാഴ്ച നടത്തി. അക്ബര്‍ റോഡിലുള്ള റെസിഡന്‍ഷ്യല്‍ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ 800 കോടി രൂപയിലെറെ മുതല്‍മുടക്കുള്ള പുതിയ പദ്ധതികള്‍ക്കായുള്ള
Cricket Homepage Featured Sports

വരുന്നത് ചില്ലറക്കാരനല്ല; ഓസ്‌ട്രേലിയയില്‍ അശ്വിനു കനത്ത സുരക്ഷയും വിഐപി പരിഗണനയും

രാജ്യാന്തര ഫോര്‍മാറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും വിരമിച്ച രവിചന്ദ്രന്‍ അശ്വിന്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ബിഗ് ബാഷ് ലീഗിനുള്ള തയ്യാറെടുപ്പിലാണ്. സിഡ്‌നി തണ്ടേഴ്‌സിനു വേണ്ടിയാണ് അശ്വിന്‍ കളിക്കുക. താരത്തിനു വിഐപി പരിഗണന ഒരുക്കാനാണ് സിഡ്‌നി തണ്ടേഴ്‌സിന്റെ തീരുമാനം. ഓസ്‌ട്രേലിയന്‍ നഗരത്തിലെ ഇന്ത്യന്‍ ആരാധകരുടെ ബാഹുല്യം കണക്കിലെടുത്താണ് അശ്വിനു പ്രത്യേക സുരക്ഷ