Home Articles posted by Web Desk (Page 233)
Kerala Lead News News

മുഖ്യമന്ത്രിയുടെ മകനെതിരേയുള്ള ഇഡി സമൻസ് വിവാദം: മൗനം പാലിച്ച് സർക്കാർ

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടയിലാണ് സർക്കാരിനെയും സിപിഎമ്മിനെയും പ്രതിസന്ധിയിലാക്കി മുഖ്യമന്ത്രിയുടെ മകനെതിരേയുള്ള ഇഡി സമൻസ് വന്നത്. സ്വർണ്ണപ്പാളി കേസിൽ മുഖ്യമന്ത്രിയെ ഉന്നമിട്ട പ്രതിപക്ഷത്തിന് വീണ്ടുമൊരു ആയുധമാണ് 2023ൽ മകൻ വിവേക്
Finance Personal Finance

പിപിഎഫിൽന്നുള്ള വായ്പയോ പേഴ്സണൽ ലോണോ? കൂടുതൽ നേട്ടം ഏതാണ്?

അടിയന്തര ആവശ്യങ്ങൾ നിറവേറ്റാനായി പലരും പേഴ്സണൽ ലോണുകളെയാണ് ആശ്രയിക്കുന്നത്. വ്യക്തി വായ്പയ്ക്കു പുറമേ മറ്റു നിരവധി വായ്പാ ഓപ്ഷനുകളും ഉണ്ട്. അവയിലൊന്ന് പിപിഎഫ് അധിഷ്ഠിത വായ്പകളാണ്. പിപിഎഫ് അധിഷ്ഠിത വായ്പകൾ സുരക്ഷിതവും കുറഞ്ഞ പലിശ നിരക്കുള്ളതും പിപിഎഫ് ബാലൻസിന്റെ 25% ആയി പരിമിതപ്പെടുത്തിയതുമാണ്. എന്നാൽ, ഒരു വ്യക്തിഗത വായ്പ സുരക്ഷിതമല്ലാത്തതും കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ്
Homepage Featured Kerala News

മുഖ്യമന്ത്രി മുതൽ പ്രധാനമന്ത്രി വരെ; ‘വെറൈറ്റി’ കല്യാണക്കുറിയുമായി യുവാവ്

തൃശൂര്‍: മുഖ്യമന്ത്രിയെ മുതൽ പ്രധാനമന്ത്രിയെ വരെ കല്യാണം വിളിച്ചു വ്യത്യസ്തനാവുകയാണ് ആന്റോ തൊറയന്‍ എന്ന ചെറുപ്പക്കാരൻ. സേവ് ദി ഡേറ്റ് എങ്ങനെ വൈറലാക്കാം എന്ന് ചിന്തിക്കുന്ന യുവത്വത്തിന്റെ ഇടയിൽ കല്യാണക്കുറി അടിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തൊട്ട് കല്യാണം വിളിച്ചിരിക്കുകയാണ് ആന്റോ. വെറുതേ ക്ഷണിക്കുകയല്ല നാടടച്ച് കത്തയച്ചാണ് കല്യാണം വിളിക്കുന്നത്. പുതുതലമുറയെ
Kerala News

കാലിക്കറ്റ് സർവ്വകലാശാല ക്യാംപസ് അടച്ചു; നടപടി വിദ്യാര്‍ഥികളുടെ ജീവൻ രക്ഷിക്കാനെന്ന് വിസി

കോഴിക്കോട്: സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സർവകലാശാല ക്യംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ക്ലാസുകളും ഹോസ്റ്റലുകളും അടച്ചിടുമെന്നും ഹോസ്റ്റലിലുള്ളവർ എത്രയും വേ​ഗം മാറണമെന്നുമാണ് സർവകലാശാലയുടെ നിർദേശം. കഴിഞ്ഞ ദിവസം വോട്ടെണ്ണലിനിടെ ബാലറ്റു പേപ്പറുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് യുഡിഎസ്എഫ് –
India News

ബം​ഗാളിൽ മെഡിക്കൽ വിദ്യാർത്ഥിനി കൂട്ടബലാത്സം​ഗത്തിനിരയായി

കൊൽക്കത്ത: കൊൽക്കത്തയിൽ ഒഡിഷ സ്വദേശിനിയായ രണ്ടാം വർഷ എംബിബിഎസ് ബിരുദ വിദ്യാർത്ഥിനി കൂട്ടബലാത്സം​ഗത്തിനിരയായി. വെള്ളിയാഴ്ച രാത്രി സുഹൃത്തിനൊപ്പം പുറത്തുപോയ പെൺകുട്ടിയെ 8.30 ഓടെ ചിലർ തടഞ്ഞു നിർത്തുകയും വനപ്രദേശത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പെൺകുട്ടിയുടെ സുഹൃത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി ഒഡീഷയിലെ ജലേശ്വര്‍ സ്വദേശിനിയും ദുര്‍ഗാപുരിലെ
Homepage Featured News World

മെലാനിയയുടെ കത്ത്; പുടിൻ നടപടിയെടുത്തു, 24 മണിക്കൂറിനുള്ളിൽ 8 കുഞ്ഞുങ്ങൾ കുടുംബങ്ങളിലേക്ക് തിരികെയെത്തി

വാഷിങ്ടൺ: ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് എഴുതിയ കത്തിലെ ആവശ്യം പരി​ഗണിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ 24 മണിക്കൂറിനിടെ എട്ട് കുഞ്ഞുങ്ങളെ അവരുടെ കുടുംബങ്ങളിലെത്തിച്ചു. റഷ്യ-യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് അഭയാർത്ഥികളായി റഷ്യയിലെത്തിയ കുട്ടികളെയാണ് റഷ്യയുടേയും യുക്രൈനിന്റെയും അധികൃതർ ചേർന്ന് അവരുടെ വീടുകളിലെത്തിച്ചത്. അലാസ്‌കയിലെ ഉച്ചകോടി ചർച്ചകൾക്കിടയിൽ പ്രസിഡന്റ്
Homepage Featured News World

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപ​ഗ്രഹങ്ങൾ തകർന്ന് വീഴുന്നു? ആകാശത്ത് തീ ​ഗോളങ്ങൾ

ന്യൂയോർക്ക്: സ്റ്റാർലിങ്കിന്റെ ഉപ​ഗ്രഹങ്ങളിൽ ചിലത് ഭൂമിയിലേക്ക് പതിക്കുന്നതായും അന്തരീക്ഷത്തിൽ വെച്ച് കത്തുന്നതായും റിപ്പോർട്ട്. പ്രവർത്തന രഹിതമായി വീഴുന്ന ഈ കൃത്രിമ ഉപ​ഗ്രഹങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തെ കുറച്ചൊന്നുമല്ല മലിനമാക്കുന്നതെന്നാണ് ​ഗവേഷകർ പറയുന്നത്. ഇലോൺ മസ്കിന്റെ ഉപ​ഗ്രഹ ഇന്റർനെറ്റ് കമ്പനിയാണ് സ്റ്റാർലിങ്ക്. 6000 ത്തോളം ഉപ​ഗ്രഹങ്ങളാണ് സ്റ്റാർലിങ്കിന്റേതായി
Homepage Featured News World

പ്രക്ഷോഭം കനത്തു, വെടിവെപ്പ്; പാക്കിസ്ഥാനിൽ 11 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പലസ്തീൻ ഇസ്രായേൽ വിഷയത്തിൽ ട്രംപിന്റെ സമാധാന കരാറിനെതിരെ പാക്കിസ്താനിൽ നടന്ന പ്രതിഷേധം കലാപത്തിലേക്ക്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടു. ഇരുപതിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാക്കിസ്ഥാനിലെ ടിഎൽപി എന്ന പാർട്ടി നടത്തിയ പ്രതിഷേധമാണ് കലാപത്തിലേക്ക് നീങ്ങിയത്. അമേരിക്കയുടെ സമാധാന പദ്ധതി ​ഗാസയെ
Articles Health

പ്രമേഹം വരുന്നത് തടയാം, ഈ ലക്ഷണങ്ങൾ തിരിച്ചറിയൂ

പ്രമേഹ ബാധിതരുടെ എണ്ണം ഇന്ത്യയിൽ കൂടി വരികയാണ്. 2024 ആകുമ്പോഴേക്കും ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവരുടെ എണ്ണം 89 ദശലക്ഷമാകുമെന്ന് ഇന്റർനാഷണൽ ഡയബറ്റിക് ഫെഡറേഷൻ റിപ്പോർട്ട് ചെയ്യുന്നു. പ്രമേഹം പെട്ടെന്ന് ഉണ്ടാകുന്ന ഒന്നല്ല, മറിച്ച് നിശബ്ദമായി ബാധിക്കുന്ന ഒന്നാണ്. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ്, ശരീരം പലപ്പോഴും സൂക്ഷ്മമായ ലക്ഷണങ്ങൾ കാണിക്കാറുണ്ട്, എന്നാൽ അവ
Articles Health Homepage Featured

വൃക്കയിലെ കല്ലുകൾക്ക് കാരണമാകും, ഈ ഭക്ഷണങ്ങളോട് ‘നോ’ പറയൂ

ശരീരത്തിന് വളരെ അത്യാവശ്യം വേണ്ട ഘടകങ്ങളാണ് ധാതുക്കളും ലവണങ്ങളുമൊക്കെ. ഇവ ശരീരത്തിന് ആവശ്യമുള്ള അളവിൽ ഉപയോഗിച്ച് ബാക്കിയുള്ളത് വൃക്കകൾ അരിച്ചുമാറ്റി മൂത്രത്തിലൂടെ ശരീരത്തിന്റെ പുറത്തേക്ക് പോകുകയാണ് പതിവ്. ഈ സമയത്ത് കാൽസ്യം, ഫോസ്‌ഫേറ്റ്, ഓക്‌സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങളുടെ ചെറിയ തരികൾ വൃക്കയിൽ പരലുകളായി രൂപപ്പെടും. ചെറിയ പരലുകൾ മൂത്രത്തിലൂടെ പുറത്തേക്ക് പോകും.